ഈ കാര്യം ഇത്രയും കാലം അറിയാതെപോയല്ലോ വലിയൊരു പ്രശ്നത്തിന് പരിഹാരം മെഷീന്‍ ഉള്ളവര്‍ അറിഞ്ഞിരിക്കണം

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പലതിലും നമ്മൾ അറിയാതെ പോകുന്ന കുറെ കാര്യങ്ങളുണ്ട്.ഇങ്ങനെ അറിയാതെ പോകുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയാൻ പോകുന്നത് എന്തൊക്കെയാണെന്ന് നോക്കാം.നമ്മൾ എല്ലാവരും തന്നെ പല ആവശ്യങ്ങൾക്കും കത്രിക ഉപയോഗിക്കുന്നവരാണ്. എന്നാൽ ഈ കത്രികയുടെ ജോയിൻ ഭാഗം നമ്മൾ ആരും അധികം ശ്രദ്ധിക്കാറില്ല.എന്നാൽ ഇത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഭാഗമാണ്. ആ ഭാഗം പെട്ടെന്നു തുരുമ്പ് പിടിക്കാനും ഇളക്കി പോരാനും ചാൻസ് കൂടുതലാണ്. പ്രത്യേകിച്ച് ടൈലറിങ്ങിന് ഉപയോഗിക്കുന്ന കത്രികയാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്.ജോയിൻ ഭാഗത്ത് സ്ക്രൂ അല്ലെങ്കിൽ ആണി ഉണ്ടാകും. ഇവിടെ എപ്പോഴും അല്പം വെളിച്ചെണ്ണ ഇട്ട് കൊടുക്കണം. സിറ്റിച്ചിങ്ങ് മെഷീന്‍റെ ഓയിൽ ഉണ്ടെങ്കിൽ അത് ഇട്ടാലും മതി. നല്ല സ്മൂത്ത് ആകാനും ഷാർപ്പാകാനും തുരുമ്പ് വരാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.പലർക്കും സംഭവിക്കുന്ന മറ്റൊരു കാര്യമാണ് നൂല് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴൊ അല്ലെങ്കിൽ ഉപയോഗിച്ചതിനു ശേഷമൊ കെട്ട് പിണയുക എന്നത്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ നൂൽ റോളിന്‍റെ അറ്റ ഭാഗത്തെ ഹോളിന്‍റെ അവിടെ ചെറുതായൊന്ന് കട്ട് ചെയ്തു കൊടുക്കുക.കട്ട് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നൂലിലേക്ക് വെട്ട് കൊള്ളാരുത് എന്നാണ്. നൂല് കട്ട് ചെയ്ത ഭഗത്തേക് കേറ്റി കെട്ടിട്ട് കൊടുക്കുക.

ഇങ്ങനെ ചെയ്താൽ നൂല് പിന്നീട് കുരുക്കാവില്ല.ബോബനിൽ ചുറ്റി വെച്ചിരിക്കുന്ന നൂല് പലപ്പോഴും കുരുക്കു പിടിക്കാൻ സാധ്യതയുണ്ട്.ഒരുപാട് ബോംബുനുകൾ ഒരുമിച്ച് ഇടുമ്പോഴാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. സംഭവിക്കാതിരിക്കാൻ മാറ്റിവെച്ചിരിക്കുന്നു നൂലിന്‍റെ അറ്റ ഭാഗം നടു ഭാഗത്തെ റൗണ്ടിൽ കൂടി ചുറ്റിയെടുത്ത് ചെറിയൊരു ഹോൾ കാണും അതിൽ കൂടി കയറ്റി ഇടുക.നമ്മളിൽ പലരും സേഫ്റ്റി പിൻ വസ്ത്രങ്ങളിൽ കുട്ടി കഴിയുമ്പോൾ തുണി എപ്പോഴും സേഫ്റ്റിപിന്നിന്‍റെ ചെറിയ ഉള്ളിലേക്ക് കയറി പോകാറുണ്ട്.ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് വസ്ത്രത്തിൽ നിന്നും പിന്ന് ഊരിയെടുക്കാൻ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇങ്ങനെ സംഭവിക്കാതിരിക്കാൻ പിന്ന് വസ്ത്രത്തിൽ കുത്തുന്നതിനു മുൻപ് ചെറിയൊരു മുത്ത് പിന്നിനുള്ളിലേക്ക് കയറ്റിയതിനു ശേഷം മാത്രം വസ്ത്രത്തിലേക്ക് പിൻ ചെയ്ത് വെക്കുക. പലപ്പോഴും ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌പോർട്സ് ബ്രയാണ് കൂടുതലും ഉപയോഗിക്കുന്നത്.

ഇതിന് വളരെ അധികം വിലയാണ് നൽകേണ്ടി വരുന്നത്.ഇങ്ങനെ അധികം വിലകൊടുത്തു വാങ്ങുന്ന സ്പോർട്സ് ബ്രകൾ നമുക്ക് തന്നെ ചെയ്ത് ചെയ്ത് എടുക്കാവുന്നതേയുള്ളൂ. അതിനു വേണ്ട നല്ല ഒരു പുതിയ പാറ്റിസ് ആണ്.എങ്ങനെയാണ് ഇത് സ്റ്റിച് ചെയ്യുന്നത് എന്ന് നോക്കാം.പാന്റീസിൽ ഭാഗത്ത് നിന്ന് നാലിഞ്ചു മാർക്ക് ചെയ്യുക.അതുപോലെതന്നെ മറുഭാഗത്തും മാർക്ക് ചെയ്യുക. ശേഷം നെക്കിന്റെ ഭാഗം മാർക്ക് ചെയ്ത് ഇലാസ്റ്റിക് ഒഴിവാക്കി ബാക്കി കട്ട് ചെയ്ത് എടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ ഒരു സ്‌പോർട്സ് ബ്രാ കിട്ടും. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഫ്രണ്ട് സൈഡ് ബാക്കിലോട്ടും ബാക്ക് സൈഡ് ഫ്രണ്ടിലോട്ടുമാണ് ഇടേണ്ടത്. ലെഗിൻസ് കൊണ്ടും നമുക്ക് ബ്ര ചെയ്ത് എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ സ്റ്റിച്ച് ചെയ്യേണ്ട ആവശ്യം വരുന്നുമില്ല അധികം പൈസയും ആകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *