ഇങ്ങനെയുള്ള കാട മുട്ട ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടോ എങ്കിൽ ഇത് അറിഞ്ഞിരിക്കണം

മുട്ടകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും ഒരു ദിവസം ഒന്നെങ്കിലും കഴിക്കുന്നത് നല്ലതായാതുകൊണ്ട് തന്നെ ഒരു ദിവസം ഒന്നിൽ കൂടുതൽ മുട്ടകൾ പുഴുങ്ങിയോ മറ്റെന്തെങ്കിലും ചെയ്തോ നമ്മൾ കഴിക്കാറുണ്ട് ചിലർ പുഴുങ്ങിയ മുട്ടയുടെ വെള്ള മാത്രമേ കഴിക്കൂ ചിലർ മുഴുവൻ ഭാഗവും കഴിക്കാറുണ്ട് മറ്റുചിലരുണ്ട് പുഴുങ്ങിയ മുട്ടയുടെ മഞ്ഞനിറമുള്ള ഭാഗം മാത്രമേ കഴിക്കൂ ഇവയ്ക്ക് രുചി വ്യത്യാസം ഉള്ളതുകൊണ്ടായിരിക്കണം പലരും കഴിക്കുന്നത് എന്നാൽ മഞ്ഞനിറമുള്ള ഭാഗവും വെള്ളയും ഒരുമിച്ച് കഴിക്കുന്നത് ഒരു പ്രത്യേക രുചി തരാറുണ്ട് എന്നാൽ ചിലർക്ക് ഈ രുചി ഇഷ്ടമാണെങ്കിലും അവർ ഇങ്ങനെ കഴിക്കാറില്ല കാരണം നല്ലതല്ല എന്നാണ് അവരുടെ അറിവ്.

എന്നാൽ ഒരു ദിവസം രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് കൊണ്ട് പ്രത്യേക പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നാണ് പലരും പറയുന്നത് എങ്കിലും പുഴുങ്ങിയ മുട്ട മുഴുവനായി കഴിക്കാൻ പലരും മടിക്കുന്നുണ്ട്.സാധാരണ മുട്ടയും കാട മുട്ടയും കഴിച്ചാലുള്ള ഗുണങ്ങൾ രണ്ടാണ് ഒരു പുഴുങ്ങിയ കാട മുട്ട കഴിച്ചാൽ ഒരുപാട് കോഴിമുട്ടകൾ കഴിച്ചാലുള്ള ഗുണം ലഭിക്കും അതുകൊണ്ട് തന്നെ കാട മുട്ട കഴിക്കുന്നത് നമ്മുടെ നിത്യ ജീവിതത്തിൽ പതിവാക്കണം.ഒരു ദിവസം ഒരു പുഴുങ്ങിയ മുട്ടയെങ്കിലും നമ്മൾ കഴിച്ചിരിക്കണം ഇത് നമുക്ക് ഒരുപാട് ഗുണം ചെയ്യും പലരും നമ്മുടെ ഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കാറുണ്ട് ഇതിന് അവർ പറയുന്ന കാര്യങ്ങൾ ഒട്ടും വ്യക്തതയില്ലാത്തതാണ് എന്തായാലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നല്ല ഇനങ്ങളിൽ പെടുന്ന ഒന്ന് തന്നെയാണ് പുഴുങ്ങിയ മുട്ട.

വലുപ്പത്തിൽ ചെറുതാണെങ്കിലും കാട മുട്ട നമുക്ക് തരുന്ന ഗുണം ചെറുതൊന്നുമല്ല കോഴിമുട്ട വാങ്ങിവെക്കുന്ന കൂട്ടത്തിൽ കാട മുട്ടയും വാങ്ങി വീട്ടിൽ സൂക്ഷിക്കണം ഇപ്പോൾ നമ്മുടെ നാട്ടിൽ കാട മുട്ട സുലഭമാണ് ഒരു ചെറിയ ബോക്സിൽ അൻപത് എണ്ണവും മുപ്പത് എണ്ണവും എന്ന കണക്കിലാണ് കാട മുട്ടകൾ മാർക്കറ്റിൽ വരുന്നത് ഇവ വീടുകളിൽ വളർത്തുന്ന കാടകളിൽ നിന്നും ശേഖരിക്കുന്നവയാണ് അതുകൊണ്ട് തന്നെ നമുക്ക് എല്ലാ ദിവസവും ഒന്നിൽ കൂടുതൽ പുഴുങ്ങിയ കാട മുട്ടകൾ കഴിക്കാം.

Leave a Reply

Your email address will not be published.