ഇപ്പോൾ ബിഗ്‌ബോസിൽ വന്നിരിക്കുന്ന ജാസ്മിൻ എങ്ങിനെയാണ് ഇങ്ങനെ ആയതെന്ന് അറിയാമോ അറിഞ്ഞിരിക്കണം നമ്മൾ

എല്ലാവരും അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് നമ്മുടെ സാഹചര്യം അതിന് അനുവദിക്കുന്നില്ല എങ്കിൽ നമ്മൾ അതിന് തയ്യാറെടുക്കണം പരിശ്രമിച്ചാൽ കഴിയാത്തതായി ഒന്നും തന്നെയില്ല നമ്മുടെ വീടുകളിൽ നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാനുള്ള സാഹചര്യമില്ല എങ്കിൽ അത് ഉണ്ടാക്കേണ്ടത് നമ്മൾ തന്നെയാണ് പരിശ്രമിച്ചാൽ എത്ര വൈകിയാലും അത് നമ്മളിൽ എത്തിച്ചേരുമെന്ന് പലരിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും അങ്ങനെ ഒരാളാണ് ജാസ്മിൻ ഇപ്പോൾ ബിഗ്‌ബോസിൽ മത്സരിക്കുന്ന ജാസ്മിൻ അങ്ങനെയൊരു ജീവിത സാഹചര്യത്തിൽ നിന്നും വന്ന പെൺകുട്ടിയാണ് പഠിക്കുന്ന കാലത്ത് ജാസ്മിൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

അവൾ ആഗ്രഹിക്കുന്നപോലെ ജീവിക്കാൻ സാധിച്ചിരുന്നില്ല വീട്ടുകാരിൽ നിന്നും വേണ്ടപോലെ പിന്തുണ അവൾക്ക് ലഭിച്ചില്ല എങ്കിലും അവൾ തളരാൻ തയ്യാറായിരുന്നില്ല തന്റെ ആഗ്രഹം ഒരിക്കലും ഉപേക്ഷിക്കാതെ മുന്നോട്ട് തന്നെ നടന്നു ജാസ്മിൻ ഇപ്പോൾ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഒരുപാട് പ്രശ്നങ്ങളിൽ നിന്നും മുന്നോട്ട് വന്നു ഇന്ന് ജാസ്മിൻ ആഗ്രഹിക്കുന്നപോലെ തന്നെ ജീവിക്കുന്നു ഒടുവിൽ ഇതാ എല്ലാവരും ആഗ്രഹിക്കുന്ന ഒരു പരിപാടിയിലും എത്തിച്ചേർന്നിരിക്കുന്നു.

ഇന്ന് ജാസ്മിൻ എന്ന പെൺകുട്ടിയെ കുറിച്ച് എല്ലാവരും ചർച്ച ചെയ്യുകയാണ് കാരണം അവളുടെ ഇന്നത്തെ ജീവിതം തന്നെയാണ് ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ഇടയിൽ നിന്നും ഒരു നല്ല ഉണ്ടായി കാരണം അവളുടെ പരിശ്രമം തന്നെയാണ്.ജാസ്മിൻ കോഴിക്കോട് മുക്കം സ്വദേവശിയാണ് ഒരു സാധാരണ കുടുംബത്തിൽ തന്നെയാണ് ജാസ്മിൻ ജനിച്ചത് എങ്കിലും അവളുടെ ആഗ്രഹങ്ങൾ വലുതായിരുന്നു.തന്റെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് മുൻപ് തന്നെ ജാസ്മിൻ വിവാഹം കഴിക്കേണ്ടിവന്നിട്ടുണ്ട് അതിന്റെ പ്രധാന കാരണം അവളുടെ അന്നത്തെ ജീവിത രീതി തന്നെയാണ് എന്ന് ജാസ്മിൻ പറയുന്നു.അന്ന് വിവാഹത്തെ കുറിച്ച് തന്റെ അഭിപ്രായം ആരും ചോദിച്ചിരുന്നില്ലെന്നു ജാസ്മിൻ തന്നെ പറയുന്നു.

എന്നാൽ താൻ ഇങ്ങനെ ജീവിതവല പോരെന്ന് മനസ്സിലാക്കിയ ജാസ്മിൻ വിവാഹ ബന്ധം വെറിപിരിഞ്ഞു പിന്നീട് തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ തുടങ്ങി പ്രതീക്ഷിച്ചപോലെ തന്നെ പിന്നീട് ജാസ്മിൻ എന്ന പെൺകുട്ടിയുടെ നല്ല ദിനങ്ങൾ ആയിരുന്നു ഇന്ന് വർഷങ്ങൾ കഴിയുമ്പോൾ ജാസ്മിൻ ഒരുപാട് മാറി അവളുടെ ഇഷ്ടങ്ങൾ ഓരോന്നായി നേടിയെടുക്കാൻ തുടങ്ങി അങ്ങനെ മലയാളികൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ബോസ് എന്ന പരിപാടിയിലും എത്തിച്ചേർന്നു.ഈ പരിപാടിയിലും ജാസ്മിൻ പങ്കെടുക്കുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് ജാസ്മിന്റെ കൂടുതൽ ജീവിതാനുഭവങ്ങളെ കുറിച്ച് കേൾക്കാൻ തന്നെയാണ്.

Leave a Reply

Your email address will not be published.