വിനായകൻ പറഞ്ഞതിന് മറുപടിയുമായി നടി നവ്യ നായർ ഇങ്ങനെ തന്നെ വേണമെന്ന് മലയാളികൾ

കഴിഞ്ഞ ദിവസം മുതൽ ആളുകൾ ചർച്ച ചെയ്യുന്നവരെയൊരു വിഷയം വിനായകൻ കുറിച്ചാണ് ഒരു സിനിമയുടെ വിശേഷങ്ങൾ പറയാൻ ഒത്തുകൂടിയ നടൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല എന്നാണ് അത് കേട്ട മുഴുവൻ ആളുകളും പറയുന്നത്.നവ്യ നായർ നായികയായി അഭിനയിച്ച ഒരുത്തി എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ കഴിഞ്ഞ ദിവസം നവ്യ നായർ വിനായകൻ ആ സിനിമയുടെ സംവിധായകൻ തുടങ്ങിയവർ ഒത്തുകൂടിയിരുന്നു എന്നാൽ സിനിമയെ കുറിച്ച് പറയുന്ന സമയത്ത് വിനായകൻ മറ്റുചില കാര്യങ്ങൾ കൂടി പറഞ്ഞു അതാണിപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് നമ്മുടെ നാട്ടിൽ ഒരിക്കലും നടക്കാത്ത ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്.

വിനായകൻ എന്ന നടനെ കുറിച്ച് ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല സിനിമയിൽ അവസരം ലഭിച്ചാൽ വളരെ നല്ല രീതിയിൽ തന്നെ അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാൽ ജീവിതത്തിൽ അദ്ദേഹം ചില കാര്യങ്ങൾ തുറന്നുപറയും എന്നാൽ അത് എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നില്ല അതുപോലെ തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ.ഇത് കേട്ട ഒരുപാട് താരങ്ങളും സാധാരണക്കാരും രംഗത്ത് വന്നു വിനായകൻ പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പാടില്ല എന്നാണ് വരുടെ അഭിപ്രായം നടനെ ഹരീഷ് പേരടിയും ഇതിനോടകം വിനായകന് മറുപടിയുമായി രംഗത്ത് വന്നു.

വിനായകൻ ഈ കാര്യങ്ങൾ പറയുമ്പോൾ അടുത്ത് തന്നെ സിനിമയിലെ നായിക നവ്യ നായർ ഉണ്ടയായിരുന്നു എന്നാൽ ഇത് കേട്ടപ്പോൾ നവ്യ ചിരിക്കുകയാണ് ചെയ്തത് ഇത് ഒരുപാട് ആളുകൾ തെറ്റായിട്ട് പറയുന്നുണ്ട് ഇങ്ങനെയല്ല അത് കേൾക്കുമ്പോൾ പ്രതികരിക്കേണ്ടത് എന്നാണ് അവർ പറയുന്നത്.എന്നാൽ കഴിഞ്ഞ ദിവസം തന്നെ നവ്യ ചില കാര്യങ്ങൾ പറഞ്ഞു അത് കേൾക്കുമ്പോൾ പെട്ടന്ന് പ്രതികരിക്കാൻ കഴിയുന്ന ഒരാളല്ല ഞാൻ മാത്രമല്ല ഒരു പുതുവേദിയിൽ ഒരാൾ സംസാരിക്കുമ്പോൾ എങ്ങിനെ സംസാരിക്കണമെന്ന് അയാളുടെ ഇഷ്ടമാണ് എനിക്ക് തെറ്റെന്ന് തോന്നിയാൽ വളരെ പെട്ടന്ന് തന്നെ അയാളെ എതിർക്കാൻ എനിക്ക് കഴിയില്ല.

മാത്രമല്ല ഞാൻ അങ്ങനെ ഒരാളാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല വിനായകൻ അങ്ങനെ പറഞ്ഞതിൽ എനിക്ക് യാതെയൊരു ബന്ധവുമില്ല എന്നെപോലെ തന്നെ ആ സിനിമയിൽ അഭിനയിച്ച ഒരാളാണ് അദ്ദേഹം ആ വേദിയിൽ വെച്ച് വിനായകൻ അങ്ങനെ പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്വമാണ് മാത്രമല്ല എന്നെക്കൂടാതെ നിരവധി ആളുകൾ അത് കേൾക്കുന്നുണ്ടായിരുന്നു എന്തുകൊണ്ട് ഞാൻ മാത്രം പ്രതികരിക്കണം നവ്യ കഴിഞ്ഞ ദിവസമായിരുന്നു ഇതിനോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published.