ഒരു സ്പൂൺ ഉപ്പ് ഇങ്ങനെ ചെയ്‌താല്‍ തക്കാളി കുലകുത്തി കായ്ക്കും ചെടികള്‍ പടര്‍ന്നു പന്തലിക്കും

പഴമായും അതേപോലെ പച്ചക്കറിയായും കണക്കാക്കപ്പെടുന്ന ഒന്നാണ് തക്കാളി. വിറ്റാമിനുകളുടെ കലവറയായ തക്കാളിയിൽ വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ കെ വിറ്റാമിൻ ബി 6 തുടങ്ങി ധാരാളം വൈറ്റമിനുകൾ ആണ് ഉള്ളത്.കൂടാതെ തക്കാളിയിൽ പൊട്ടാസ്യം കാൽസ്യം ക്രോമിയം തുടങ്ങിയവയും ധാരാളമായി ഉണ്ട്. ഇവയും തക്കാളിയുടെ ഗുണം കൂട്ടുന്നു.ഇന്ന് കടകളിൽ നിന്നും വാങ്ങുന്ന തക്കാളിയിൽ ധാരാളം കീടനാശിനികൾ തളിച്ചാണ് വരുന്നത്. അതുകൊണ്ടുതന്നെ ഇത് വിശ്വസിച്ചു വാങ്ങിച്ചു കഴിക്കാൻ സാധിക്കില്ല. അതേസമയം ഈ തക്കാളി നമുക്ക് നമ്മുടെ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാവുന്നതേയുള്ളൂ.എന്നാൽ തക്കാളി കൃഷി ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന ഒരുപാട് കീട ശല്യങ്ങൾ കാരണം ഇത് നല്ല രീതിയിൽ വിളവെടുക്കാൻ നമുക്ക് സാധിക്കാറില്ല. ഇതിനെല്ലാമുള്ള ഒരു പരിഹാരമാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. തക്കാളിയിൽ പ്രധാനമായും ഉണ്ടാവുന്ന കീടങ്ങളാണ് വെള്ളിയാഴ്ചയും ചിത്ര കിടവും.

വെള്ളിച്ചയെ തുരത്താൻ ഏറ്റവും ഉത്തമമായ ഒന്നാണ് സാൻഡ്ബ്രെയിഡ്. തക്കാളി ഉണ്ടാകുന്ന ചിത്ര കീടശല്യം ഉണ്ടാവുന്ന പൂക്കളെയും കായ്കളെയും ഒക്കെ കരിച്ചു കളയും. ഇതിൽ നല്ലൊരു പരിഹാരമാണ് എപ്സൺ സൾട്ട്.എപ്സൺ സോൾട്ടിൽ ധാരാളമായി മഗ്നീഷ്യം സൾഫേറ്റാണ് അടങ്ങിയിട്ടുള്ളത്.കീട ശല്യം ഉണ്ടാകുമ്പോൾ മാത്രമല്ല ചെടികളിൽ അല്ലാതെയും ഇത് ഉപയോഗിക്കാവുന്നതാണ്. തകാളി ചെടിയിൽ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് മഞ്ഞളിപ്പ്. ഇതു തടയുന്നതിനുവേണ്ടി തക്കാളി ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഒന്ന് ഇളക്കിയതിനുശേഷം ഈ എപ്സൺ സൊൾട്ട് വിതറി കൊടുക്കുക.ശേഷം മണ്ണിട്ടു മൂടുക. ഇനി ചുവട് നന്നായി നനച്ചു കൊടുക്കണം. ഇങ്ങനെ എക്സാം റിസൾട്ട് ആഴ്ചയിൽ രണ്ടു ദിവസം ഒക്കെ ഉപയോഗിച്ചു കഴിയുകയാണെങ്കിൽ തക്കാളി ചെടിയിലെ കീടങ്ങളും രോഗങ്ങളും എല്ലാം മാറി തക്കാളി ചെടി നല്ലതുപോലെ വളരും.

ഇത് തക്കാളി ചെടിക്ക് മാത്രമല്ല ഇതുപോലെ ഒരുപാട് ചെടികള്‍ക്ക് ഉപ്പ് ഇങ്ങനെ ചെയ്താല്‍ ആ ചെടിയുടെ വളര്‍ച്ച വേഗത്തില്‍ ആക്കാനും അതില്‍ നിറയെ കായ്കള്‍ ഉണ്ടാകാനും സഹായിക്കുന്നു. ഈ ടിപ്പ് പലര്‍ക്കും അറിയാമെങ്കിലും വീട്ടില്‍ കൃഷി ചെയ്യുന്ന പലര്‍ക്കും ഇതിന്‍റെ രീതികള്‍ അറിയില്ല എന്നത് സത്യമാണ്. എന്തായാലും വീട്ടിലും കൃഷിയിടങ്ങളിലും തക്കാളി ചെടിയുണ്ടെങ്കിലും ഉപ്പുകൊണ്ടുള്ള ഈ ടിപ്പ് ഒന്ന് ചെയ്തുനോക്കൂ ചെടിയുടെ വളര്‍ച്ച വളരെ വേഗത്തിലും കായ്കള്‍ കൂടുതല്‍ ഉണ്ടാകുന്നതും നമുക്ക് കാണാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *