റോസ് ചെടികൾ സ്വന്തം വീട്ടിൽ മുളപ്പിക്കാനും മനോഹരമായി പൂന്തോട്ടം ഉണ്ടാക്കാനും എല്ലാവർക്കും ആഗ്രഹമാണ് മറ്റുള്ള ചെടികൾ വളർത്തുന്നതിനേക്കാൾ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതും റോസ് ചെടികൾ വീട്ടിലും മറ്റുള്ള സ്ഥലങ്ങളിലും നട്ടുപിടിപ്പിക്കാൻ ആളുകൾ ഇഷ്ട്ടപ്പെടുന്നു. ഇതിന്റെ കാരണം അതിന്റെ ഭംഗി തന്നെയാണ് പൂക്കളുടെ ഭംഗി എല്ലാവരേയും ആകർഷിക്കുന്നതാണ് മാത്രമല്ല വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന റോസ് ചെടികളും ഇന്ന് നമുക്ക് ലഭിക്കും. എന്നാൽ മറ്റു ചെടികളിൽ നിന്നും റോസ് ചെടിയെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ ഭംഗി മാത്രമല്ല ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കമ്പ് കൊണ്ടുവന്നു മുളപ്പിക്കാൻ ശ്രമിച്ചാൽ അത് കുറച്ചു പ്രയാസമുള്ള കാര്യമാണ് കാരണം എല്ലാ മണ്ണിലും റോസ് കമ്പ് വേഗത്തിൽ വളരാൻ പ്രയാസമാണ് മറ്റുള്ള ചെടികൾ എവിടെയും പെട്ടന്ന് നട്ടുപിടിപ്പിക്കാൻ കഴിയും മാത്രമല്ല അതിനു പ്രത്യേകം വളമോ പരിചരണമോ ആവശ്യമില്ല.
എന്നാൽ റോസ് കമ്പ് ഒരു സ്ഥലത്ത് നട്ടാൽ അതിന് കൂടുതൽ വളം ആവശ്യമാണ് മാത്രമല്ല നല്ലപോലെ പരിചരിച്ചാൽ മാത്രമേ റോസ് കമ്പ് വേഗത്തിൽ വളരൂ. അപ്പൊ അതിനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാനാകും റോസ് കമ്പ് എത്രണ്ണം ഉണ്ടെങ്കിലും നമ്മുടെ വീട്ടിൽ തന്നെ വളർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.ഈ രീതി തികച്ചും എളുപ്പമാണ് തുടക്കത്തിൽ നല്ല വളം ഇട്ടുകൊടുക്കണമെങ്കിലും അത് കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യേണ്ടിവരില്ല പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും ചെടി വളരുന്നത് കാണാൻ കഴിയും. റോസ് കമ്പ് നാട്ടുകഴിഞ്ഞാൽ ദിവസവും പല തരത്തിലുള്ള വളം ഇട്ടുകൊടുക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുവരുന്നത് എന്നാൽ പതിവിലും വിപരീതമായാണ് നമ്മൾ ചെയ്യുന്നത്.
ഇനി ധൈര്യമായി റോസ് കമ്പ് കൊണ്ടുവരൂ നമ്മുടെ വീട്ടിൽ തന്നെ കിളിർപ്പിക്കാം വളരെ എളുപ്പത്തിൽ.ഏകദേശം വളർന്നു കഴിഞ്ഞാൽ തന്നെ പൂക്കൾ വരാൻ തുടങ്ങും അതുകഴിഞ്ഞു അതിൽ നിന്നും ചെറിയ കമ്പുകൾ എടുത്ത ശേഷം മറ്റൊരു ചെടിയായി നടാവുന്നതാണ്.ഇതിനായി ഒരു പ്ലാസ്റ്റിക് ബോട്ടിലോ ചെടി ചട്ടികളോ നമുക്ക് ഉപയോഗിക്കാം. വാങ്ങാൻ കിട്ടുന്ന ചെടി ചട്ടികൾ തന്നെയാണ് ഏറ്റവും ഉത്തമം.