ഈ ചൂടിൽ കുടിക്കാൻ പറ്റിയ കിടിലൻ പാനീയം ഒരിക്കലെങ്കിലും ഇത് കുടിച്ചുനോക്കണം

കേരളത്തിൽ ഇപ്പോൾ കൊടും ചൂടാണ് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലാണ് ഈ വർഷത്തെ വേനൽ കാലം വന്നിരിക്കുന്നത്. പുറത്തു ജോലി ചെയ്യുന്നവർക്കും യാത്ര ചെയ്യുന്നവർക്കും ഇത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നെ കൂടുതൽ സമയം പുറത്തു ചിലവഴിക്കാൻ സാധിക്കാത്ത അത്രയും കാഠിന്യം തന്നെയാണ് ഈ വർഷത്തെ ചൂട്. വീട്ടിൽ പോലും ഫാൻ ഓൺ ചെയ്യാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് പുറത്തു പോയി വന്നാൽ പിന്നീട് നമ്മൾ ആദ്യം ചെയ്യുന്നത് തണുത്ത വെള്ളം കുടിക്കുക എന്ന കാര്യവുമാണ് അത്രയ്ക്കും വലിയ ചൂടാണ് സഹിക്കാൻ കഴിയില്ല. എത്രയൊക്കെ വെള്ളം കുടിച്ചാലും വെയിലത്ത് യാത്ര ചെയ്‌താൽ വീണ്ടും ദാഹിക്കും. ഇങ്ങനെയുള്ള ഘട്ടത്തിൽ നമുക്കു കുടിക്കാൻ കഴിയുന്ന ഒരു നല്ല പാനീയത്തെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും കുടിച്ചാൽ കൂടുതൽ ഉന്മേഷം കിട്ടുന്നതുമാണ് ഈ പാനീയം. നമുക്ക് കൂടുതൽ ഉന്മേഷം ലഭിക്കുന്ന കാര്യങ്ങൾ ഇതിൽ ചേർക്കുന്നുണ്ട്. ഈ പാനീയവും തയ്യാറാക്കുന്നത് എങ്ങിനെഎന്നു നമുക്കു നോക്കാം. ആദ്യമായി നമുക്ക് ഇതിലേക്ക് വേണ്ട സാധനം കറുത്ത മുന്തിരിയാണ് ഇത് നന്നായി കഴുകി വൃത്തിയായി ചൂട് ആക്കിയെടുക്കണം പിന്നെ വേണ്ടത് മുളക് ചെറുനാരങ്ങാ ഐസ് എന്നിവയെല്ലാം തന്നെ ഇതിൽ ചേർക്കേണ്ടതുണ്ട് ഈ പാനീയം നല്ല രീതിയിൽ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് വിവരിക്കുന്നു.ഇത് തീർച്ചയായും അറിയുക ഈ സമയത്ത് വീട്ടിലെ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒന്നാണ് മാത്രമല്ല നല്ല രുചിയും ഈ പാനീയത്തിന് ലഭിക്കും.

സാധാരണനമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പാനീയങ്ങൾ പോലെ തന്നെയാണ് എന്നാൽ അതിൽ നിന്നും വ്യത്യസ്തമാകുന്നത് അതിൽ കൂടുതലായി ചേർക്കുന്ന ചില കാര്യങ്ങളാണ്. പാനീയത്തിനു കൂടുതൽ തണുപ്പ് ലഭിക്കാൻ വേണ്ടിയാണ് ഐസ് ചേർക്കുന്നത് നമ്മുടെ ക്ഷീണം മാറാൻ ചെറുനാരങ്ങയും.പൊതുവെ എല്ലാവരും വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാൻ താല്പര്യം കാണിക്കുന്നവരാണ് അങ്ങനെയുള്ള സുഹൃത്തുക്കളാണ് നിങ്ങളെങ്കിൽ ഈ പാനീയം കൂടി നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *