നിങ്ങളുടെ വീടിൻ്റെ ടെറസ് ലീക്ക് ഉണ്ടോ ഇപ്പോൾ തന്നെ ചെക്ക് ചെയ്യൂ ഇല്ലെങ്കിൽ വീട് തന്നെ മാറേണ്ട അവസ്ഥ വരും.നമ്മുടെ നാട്ടിലെ പല വീടുകളിലും കാണുന്ന ഒരു അവസ്ഥയാണ് വീടിന് ഒരുവിധം പഴക്കം ആയിക്കഴിഞ്ഞാൽ ടെറസ് ലീക്ക് ആകുന്ന പ്രവണത ഇത് വളരെ ഗൗരവമുള്ള ഒരു പ്രശ്നം തന്നെയാണ് കാരണം മഴക്കാലം വന്നാൽ പിന്നെ ആ വീട്ടിൽ കഴിഞ്ഞുകൂടാൻ സാധിക്കില്ല.ഇങ്ങനെ ലേക്ക് വരാനുള്ള കാരണം പലതാണ് ഇടയ്ക്കിടെ എങ്കിലും വീടിൻ്റെ ടെറസ് ക്ലീൻ ചെയ്യണം ടെറസിൽ ഉണ്ടാകുന്ന പായൽ നീക്കം ചെയ്യണം ഇല്ലെങ്കിൽ ഈ രീതിയിൽ വെള്ളം വീടിന് അകത്ത് പ്രവേശിക്കും.എന്നാൽ ഇനി ലീക്ക് വന്ന ടെറസും നമുക്ക് ശെരിയാക്കിയെടുക്കാൻ സാധിക്കും പിന്നെ ഒരു തുള്ളി വെള്ളംപോലും വീടിനു അകത്തേക്ക് വരില്ല അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് ആദ്യം ടെറസിലെ പായൽ നീക്കം ചെയ്തു നല്ലപോലെ ക്ലീൻ ചെയ്യുക ശേഷം ഈ പെയിന്റ് തേക്കുക.
ഇങ്ങനെയൊരു പരിഹാരം ഉണ്ടെന്നു കരുതി ആരും ടെറസ് ശ്രദ്ധിക്കാതെ പോകരുത് കാരണം ഈ പ്രശ്നം ഉണ്ടായിട്ടു പരിഹരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇങ്ങനെ സംഭവിക്കാതെ നോക്കുന്നത്.വീടിന് പഴക്കം ചെന്നാൽ മാത്രമല്ല പുതിയ ചില വീടുകൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്.ഈ കാലത്ത് വീട് പണി നടക്കുന്ന സമയത്ത് തന്നെ വാട്ടർപ്രൂഫ് പോലെയുള്ള സുരക്ഷാ ഒരുക്കുന്നുണ്ട് എങ്കിലും പല വീടുകൾക്കും ഇത് ചെയ്യാൻ സാധിക്കാറില്ല കാരണം വളരെ കുറഞ്ഞ ചിലവിൽ ഒരു വീട് ഒരുക്കാൻ ശ്രമിക്കുന്നവർക്ക് അങ്ങനെയുള്ള കാര്യങ്ങൾ കൂടി ചെയ്യാൻ വളരെ പ്രയാസം തന്നെ ആയിരിക്കും.
അതുകാരണം വാട്ടർപ്രൂഫ് ചെയ്തില്ല അങ്കിൾ ഭാവിയിൽ ഈ പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം എന്നാൽ തുടക്കത്തിലേ ടെറസ് പണി നടക്കുന്ന സമയത്ത് ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ ഒരുവിധം നല്ല രീതിയിൽ വീട് സുരക്ഷിതമായി പണി കഴിപ്പിക്കാൻ സാധിക്കും.എന്തായാലും നമ്മുടെ വീട് സുരക്ഷിതമായി ഒരുപാട് നാൾ ഉണ്ടാകട്ടെ അതിനുള്ള കാര്യങ്ങൾ എളാമ തന്നെ നമ്മൾ ചെയ്യണം ഇതുപോലെ വീടിൻ്റെ ചോർച്ച തടയാൻ നമുക്ക് നിരവധി മാർഗ്ഗങ്ങളുണ്ട് അതെല്ലാം നമ്മുടെ അവസ്ഥയ്ക്ക് അനുസരിച്ചു ഉപയോഗിക്കണം.