അരമണിക്കൂറിൽ പഞ്ഞിപോലെയുള്ള പൊറോട്ട ഉണ്ടാക്കാം ആർക്കും വീട്ടിൽ തന്നെ

മലയാളികൾ എവിടെ ചെന്നാലും ഭക്ഷണത്തിന്‍റെ കാര്യം അനേഷിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അവിടെ പൊറോട്ട കിട്ടുമോ എന്നായിരിക്കും കാരണം എവിടെ ചെന്നാലും എന്തൊക്കെ ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കിയാലും പൊറോട്ട ഒഴിവാക്കാൻ ആർക്കും തോന്നാറില്ല കാരണം എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ളതും ദിവസം ഒരു നേരം എങ്കിലും കഴിക്കുന്ന ഒന്നാണ് നല്ല നൈസ് പൊറോട്ട.നല്ല നടൻ ബീഫും രണ്ടു പൊറോട്ടയും എന്നു കേട്ടാൽ തന്നെ നമുക്ക് കഴിക്കാൻ തോന്നും അത്രയ്ക്കും രുചിയാണ് ഇവ രണ്ടും ഒന്നിച്ചു കഴിക്കുമ്പോൾ.ഇന്ന് എല്ലാ വീട്ടുകാരും സ്വന്തമായി പൊറോട്ടയും ബീഫും പല രുചിയിൽ ഉണ്ടാക്കി കഴിക്കുന്ന തിരക്കിലാണ് മാത്രമല്ല ഇന്ന് നമ്മുടെ നാട്ടിൽ നിരവധി ഹോട്ടലുകൾ വന്നു ഇവിടെയൊക്കെ എത്തുന്ന കൂടുതൽ ആളുകളും സ്നേഹിക്കുന്നത് നല്ല പൊറോട്ടയും ബീഫും കിട്ടുമോ എന്നാണ് അത്രയ്ക്കും ജനപ്രിയ ഭക്ഷണമാണ് ഇവ രണ്ടും.

ഇനി നമുക്കും ഉണ്ടാക്കാം ഹോട്ടലുകളിൽ കിട്ടുന്ന പോലെ നല്ല നാടൻ പൊറോട്ട ഹോട്ടലുകളിൽ നിന്നും കഴിച്ചാൽ കിട്ടുന്ന അത്രേ രുചിയുള്ള പൊറോട്ട ആരുടേയും സഹായമില്ലാതെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും അതിനു എന്തൊക്കെ വേണമെന്നാണ് പറയുന്നത് ഈ രീതിയിൽ പൊറോട്ട ഉണ്ടാക്കിയാൽ നല്ല രുചിയിൽ തന്നെ കഴിക്കാൻ സാധിക്കും.പൊറോട്ട ഉണ്ടാക്കുന്ന പലരും ഇതിൽ മുട്ട ഇടുന്ന പതിവുണ്ട് എന്നാൽ ചിലർ മുട്ട ഇടാറില്ല പക്ഷെ മാവ് കുഴക്കുന്ന സമയത്ത് മുട്ട രണ്ടെണ്ണം ഇട്ടാൽ അതിന്റെ ഒരു രുചി വേറെ തന്നെയാണ് രണ്ടോ മൂന്നോ മുട്ട കൂടി മാവിൽ ചേർത്താൽ അസ്സല് രുചി ആയിരിക്കും ഒരു ഗ്ലാസ് പാലും ചേർക്കുന്നവർ കുറവല്ല ഇവയെല്ലാം കൂടി ചേരുമ്പോൾ.

തന്നെയാണ് നമ്മുടെ നാട്ടിലെ അതായത് കേരളത്തിലെ നാടൻ പൊറോട്ടയുടെ രുചി കിട്ടുന്നത്.ഹോട്ടലുകളിൽ പൊറോട്ട ഉണ്ടാകുന്ന രീതി ഇത് തന്നെയാണ്.ഇവ രണ്ടും ചേർത്ത് കഴിഞ്ഞാൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സാധനം കൂടിയുണ്ട് അത് നെയ്യ് തന്നെയാണ് ഒരു സ്പൂൺ നെയ്യ് കുഴക്കുന്ന മാവിൽ ഉൾപ്പെടുത്തിയാൽ ഒരു വ്യത്യസ്ത രുചി പൊറോട്ടയ്ക്ക് കിട്ടും.ഇവയെല്ലാം ചേർത്ത് കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴക്കണം.മാവ് കയ്യിൽ ഒട്ടുന്ന വിധത്തിൽ ആകുന്നതുവരെ കുഴക്കണം ഇത്രയും കാര്യങ്ങളാണ് തുടക്കത്തിൽ ശ്രദ്ധിക്കേണ്ടത് ഇത് കഴിഞ്ഞാൽ സാധാരണ എല്ലാവരും പൊറോട്ട ഉണ്ടാക്കുന്നത് പോലെ തന്നെയാണ് വെന്തു കഴിഞ്ഞാൽ നന്നായി കൈകൊണ്ടു അടിക്കാൻ മറക്കരുത് ഇത് പൊറോട്ട കഴിക്കുന്നവർക്ക് കൂടുതൽ സോഫ്റ്റായി കിട്ടാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *