പൊടി കുഴക്കാതെ പരത്താതെ ചപ്പാത്തി ഉണ്ടാക്കാം കാറ്റ് നിറച്ചപോലെ പൊള്ളിവരും

ചപ്പാത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും രാത്രി കഴിക്കുന്നത് ചപ്പാത്തി ആയിരിക്കും ആരോഗ്യപരമായി നോക്കുകയായണെങ്കിൽ ചപ്പാത്തി തന്നെയാണ് ഏറ്റവും നല്ലത്.രാവിലത്തെ ഭക്ഷണം പലതും എല്ലാവരുടേയും വീട്ടിലും ഉണ്ടാക്കുമെങ്കിലും ചപ്പാത്തി കഴിച്ചാലുള്ള ഗുണങ്ങൾ അതൊന്നു വേറെ തന്നെയാണ് അതുകൊണ്ടാണ് പലരും രാത്രിയും ചപ്പാത്തി തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്നതും.പക്ഷെ രാവിലെ മറ്റുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ കുറച്ചു കൂടുതൽ ജോലിയാണ് ചപ്പാത്തി ഉണ്ടാക്കാൻ പൊടി കുഴക്കണം പരത്തണം അങ്ങനെ കുറച്ചധികം ജോലിയുണ്ട് എന്നാൽ ഇങ്ങനെയൊന്നും ചെയ്യാതെ തന്നെ നമുക്ക് വളരെ ഈസ്സിയായി ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കും ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കിയാൽ സാധാരണ നമ്മൾ ഉണ്ടാക്കുന്ന ചപ്പാത്തിയേക്കാൾ രുചിയുള്ളതുപോലെ തോന്നും.

ഇപ്പോഴത്തെ വീട്ടമ്മമാർ അവരുടെ ജോലികൾ കുറയ്ക്കാൻ വേണ്ടിയാണ് നോക്കുന്നത് എന്നാൽ ജോലികൾ എല്ലാം തന്നെ നല്ല രീതിയിൽ നടക്കുകയും വേണം കാലം മാറുന്നതിന് അനുസരിച്ചു എല്ലാവരും മാറണമല്ലോ ഇന്ന് ഭക്ഷണം എളുപ്പത്തിൽ പാകം ചെയ്യാൻ നിരവധി സംവിധാനങ്ങളുണ്ട് അടുക്കളയിലെ ജോലികൾ കുറക്കാൻ വേണ്ടിയാണ് ഇത്തരം സംവിധാനങ്ങൾ എല്ലാവരും വീട്ടിൽ വാങ്ങി വെക്കുന്നത് പണ്ടൊക്കെ തേങ്ങ വരയ്ക്കാൻ അമ്മിക്കല്ല് മാത്രമായിരുന്നു ഉണ്ടായിരുന്നത് ഇതിൽ തേങ്ങ അരയ്ക്കണമെങ്കിൽ തന്നെ ഒരുപാട് സമയവും വേണ്ടിവരും എന്നാൽ ഇപ്പോൾ അതിനൊക്കെ ഒരു മെഷീൻ മാത്രം മതി നിമിഷ നേരം കൊണ്ട് തേങ്ങ അരച്ചെടുക്കാൻ പറ്റും.അതുപോലെ എല്ലാം എളുപ്പത്തിൽ ചെയ്യാൻ വേണ്ടി തന്നെയാണ് എല്ലാവരും ശ്രമിക്കുക അങ്ങനെയൊരു സാഹചര്യത്തിൽ ഒരുപാട് സാമ്യം ചെലവഴിച്ചു ചെയ്യുന്ന ഒരു ജോലി ഇതുപോലെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ കഴിഞ്ഞാൽ അത്രയും നല്ലതല്ലേ.

ചപ്പാത്തി മാത്രമല്ല ഇതുപോലെ ജോലി എളുപ്പമാക്കാൻ കഴിയുന്ന നിരവധി സംവിധാനങ്ങളുണ്ട്.എന്തായാലും ഇനി വീട്ടിൽ ചപ്പാത്തി ഉണ്ടാകുന്നുണ്ട് എങ്കിൽ ഇതുപോലെ പൊടി കുഴക്കാതെ പരത്താതെ ഉണ്ടാക്കി നോക്കൂ പിന്നെ നിങ്ങൾ ഈ രീതിയിൽ മാത്രമേ ചപ്പാത്തി ഉണ്ടാക്കൂ.ഇത് എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒരു രീതിയാണ് ചിലർ ചപ്പാത്തി ഉണ്ടക്കുന്നത് എണ്ണ ഉപയോഗിച്ചാണ് എന്നാൽ സാധാരണ ചപ്പാത്തി ഉണ്ടാക്കുമ്പോൾ എണ്ണ ഉപയോഗിക്കരുത് എണ്ണ ഉപയോഗിച്ചാൽ തന്നെ അത് പ്രായമായ ഭൂരിഭാഗം ആളുകൾക്കും കഴിക്കാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *