തയ്യൽ ലൂസ് ആകുക നൂൽ കട്ട പിടിക്കുക ശരിയായി വീഴാതിരിക്കുക എന്നിവ നിമിഷനേരം കൊണ്ട് ശെരിയാക്കാം

മറ്റൊരു ജോലിയും ലഭിക്കാതെ വരുമ്പോൾ എല്ലാവർക്കും എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ് തയ്യൽ അതുകൊണ്ടു തന്നെ നിരവധി വീട്ടുകാരുടെ വരുമാന മാർഗ്ഗമാണ് തയ്യൽ ഒന്നോ രണ്ടോ വർഷം തയ്യൽ പഠിച്ചു വീട്ടിൽ തയ്യൽ മെഷീൻ വാങ്ങി ജീവിക്കുന്ന നിരവധി വീട്ടുകാരുണ്ട്.അയാൾ വീട്ടുകാരുടെ വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്നത് കൊണ്ട് അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഇത്തരക്കാർക്ക്ലഭിക്കും എന്നാൽ എല്ലാ ജോലികളിലും ഉള്ളപോലെ കുറച്ചു ബുദ്ധിമുട്ടുകൾ ഈ ജോലിയിലുമുണ്ട് അതൊക്കെ എങ്ങിനെ മറികടക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്.തയ്യൽ മെഷീനിൽ ഇടയ്ക്കിടെ വരുന്ന പ്രശ്നമാണ് നൂൽ കട്ട പിടിക്കുന്നത് നമ്മൾ എന്തെങ്കിലും വളരെ അത്യാവശ്യമായി ചെയ്യുമ്പോൾ ആയിരിക്കും മെഷീനിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.നൂൽ കട്ട പിടിക്കുക എന്നത് തയ്യൽ ജോലികൾ ചെയ്യുന്നവരെ അനുസരിച്ചു വളരെ ഗൗരവമുള്ള കാര്യം തന്നെയാണ് ഏതെങ്കിലും ഡ്രസ്സ് തൈക്കുമ്പോൾ ഇങ്ങനെ നൂൽ കട്ട പിടിച്ചാൽ പിന്നെ മണിക്കൂറുകൾ ചിലവഴിച്ചാൽ മാത്രമേ അത് നല്ല രീതിയിൽ ശെരിയാക്കിയെടുക്കാൻ സാധിക്കൂ.

ഇങ്ങനെ നൂൽ കട്ട പിടിക്കാതിരിക്കാൻ ചെയ്യേണ്ടത് തയ്യൽ മെഷീൻ നല്ല രീതിയിൽ സൂക്ഷിക്കുക എന്നത് തന്നെയാണ്.മെഷീനിൽ നൂൽ ഇട്ടത് ശെരിയായ രീതിയിൽ തന്നെയാണോ എന്നു നോക്കണം തിരക്കിനിടയിൽ ജോലി ചെയ്യാൻ ശ്രമിക്കുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട് അതുകൊണ്ട് നൂൽ ഇട്ടത് ശെരിയായിട്ടില്ല എങ്കിൽ സ്റ്റിച്ച് ചെയ്യുന്ന സമയത്ത് നൂൽ കട്ടപിടിക്കുംന്നെ നിങ്ങൾ ഈ രീതിയിൽ മാത്രമേ ചപ്പാത്തി ഉണ്ടാക്കൂ.മെഷീനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഒരു വിധം പ്രശ്നങ്ങൾക്കെലാം പരിഹാരം കുറച്ചു കാലമെങ്കിലും മെഷീൻ ഉപയോഗിച്ചവർക്ക് മനസ്സിലാക്കാൻ കഴിയും എന്നാൽ അതൊക്കെ കൃത്യമായി ചെയ്യാൻ സാധിക്കണമെന്ന് മാത്രം.

മെഷീനിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഓയിൽ ഇടയ്ക്കിടെ ഒഴിച്ചുകൊടുക്കണം ഇത് മെഷീൻ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും.ഇന്ന് തയ്യൽ മെഷീൻ ഉപയോഗിക്കുന്ന നിരവധി ആളുകൾ പഠിക്കുന്നത് തൈക്കാൻ മാത്രമാണ് എന്നാൽ വീട്ടിലെ മെഷീൻ പെട്ടന്ന് എന്തെങ്കിലും പ്രശ്നം വന്നാൽ അത് ആ സമയത്ത് തന്നെ സ്വന്തമായി ശെരിയാക്കാൻ ഇത്തരക്കാർക്ക് കഴിഞ്ഞെന്നു വരില്ല അതുകൊണ്ടാണ് തയ്യൽ മെഷീനിന്ന് ഭാവിയിൽ വരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഇപ്പോഴേ മനസ്സിലാക്കാൻ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *