വാട്ടർ ടാങ്കിലെ വെള്ളം നിറഞ്ഞുപോകില്ല മോട്ടർ തനിയെ ഓഫാകും ഇങ്ങനെ ചെയ്‌താൽ

വീട്ടിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഒന്നാണ് വെള്ളം നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെയാണ് വെള്ളം വെള്ളമില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഏറ്റവും ചെറിയ കാര്യമായ നമ്മുടെ കൈ ഒന്ന് കഴുകാൻ ആണെങ്കിൽ പോലും നമുക്ക് ഒരു കപ്പ് വെള്ളം വേണം.അതുകൂടാതെ ഭക്ഷണം പാകം ചെയ്യുന്നതിലും എട്ടാവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം.നല്ല വെള്ളം ഇല്ലാതെ ഒരു താരതത്തിലുള്ള ഭക്ഷണവും പാകം ചെയ്യാൻ കഴിയില്ല അതുകൊണ്ട് തന്നെ വെള്ളം ആവശ്യമുള്ളപ്പോൾ കിണറ്റിൽ നിന്നും എടുക്കാൻ വേദനിയാണ് എല്ലാ വീടുകളിലും മോട്ടർ വെക്കുന്നത് നമ്മുടെ ആവശ്യത്തിന് വെള്ളം ലഭിക്കാൻ ഒരു സ്വിച്ച് ഓൺ ചെയ്‌താൽ മാത്രം മതി ടാങ്കിൽ വെള്ളം നിറയുകയും ആവശ്യത്തിന് ടാങ്കിൽ നിന്നും വെള്ളം ഉപയോഗിക്കാൻ കഴിയും.

എന്നാൽ ടാങ്കിലെ വെള്ളം തീരുമ്പോൾ ഇടയ്ക്കിടെ നമ്മൾ സ്വിച്ച് ഓൺ ചെയ്യണം മാത്രമല്ല ടാങ്ക് നിറഞ്ഞാൽ ഓഫ് ചെയ്യുന്നതും ഒരു ജോലി തന്നെയാണ് ടാങ്ക് നിറഞ്ഞത് നമ്മൾ അറിഞ്ഞില്ലേ എങ്കിൽ ഒരുപാട് വെള്ളം പാഴായി പോകും മാത്രമല്ല നല്ല കറന്റും ചിലവാകും.ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടി നമുക്ക് വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും ഇങ്ങനെ ചെയ്‌താൽ മോട്ടർ ഓൺ ചെയ്ത ശേഷം പിന്നെ നമ്മൾ ഒന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല നമുക്ക് മറ്റെന്തെങ്കിലും ജോലി ചെയ്യാവുന്നതാണ് ടാങ്ക് നിറഞ്ഞാൽ തനിയെ മോട്ടർ ഓഫ് ആകും.എത്ര നല്ല കാര്യമാണ് അല്ലെ ടാങ്ക് നിറഞ്ഞു വെള്ളം ഒരിക്കലും പാഴാകില്ല എന്നുമാത്രമല്ല അനാവശ്യമായി മോട്ടർ വകർക്ക് ചെയ്യുകയും ചെയ്യില്ല.

നമ്മുടെ തിരക്കിട്ട ജോലിയിൽ ഇത് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ്.വളരെ എളുപ്പത്തിൽ ആർക്കും ഈ കാര്യം ചെയ്യാൻ സാധിക്കും വെറും ഇരുപത്തഞ്ച് രൂപ ഇതിനായി ചിലവാക്കിയാൽ മാത്രം മതി ആരുടെ വീട്ടിലെ മോട്ടറും ഇങ്ങനെ ചെയ്യാം.ഇതിനായി നമ്മൾ ആരെയും വിളിക്കേണ്ട ആവശ്യമില്ല ഇതിലെ പ്രധാന സ്റ്റെപ്പുകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇത് നിങ്ങളുടെ വീട്ടിലെ മോട്ടറിൽ ചെയ്യാവുന്നതാണ്.നിങ്ങളുടെ വീട്ടിലെ മോട്ടർ സ്വിച്ച് വീടിന് പുറത്താണെങ്കിൽ തീർച്ചയായും ഇങ്ങനെ ചെയ്തുവെച്ചോളൂ ഒരുപാട് ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *