മഴ മാറി ചൂട് കാലം വന്നു ഇപ്പോൾ എല്ലാ വീടുകളിലും പകലും രാത്രിയും എസി ഉപയോഗിക്കുന്ന കാലമാണ് പകൽ ആണെങ്കിൽ പോലും വീട്ടിൽ ഇരിക്കണമെങ്കിൽ എസി ഓൺ ചെയ്യണം അങ്ങനെയൊരു സാഹചര്യമാണ് നമ്മുടെ നാട്ടിൽ ഇപ്പോഴുള്ളത്.കറന്റ് ചാർജ് വർദ്ധിക്കുന്നത് കാരണം പലരും സൂക്ഷിച്ചു മാത്രമേ എസി ഉപയിഗിക്കുന്നുള്ളൂ എങ്കിലും ഭൂരിഭാഗം വീട്ടുകാരും ചൂട് സഹിക്കാൻ കഴിയാതെ രാത്രി മുഴുവൻ എസി ഓൺ ചെയ്യാറുണ്ട്.എന്നാൽ പല വീട്ടുകാരും പറയുന്ന ഒരു പ്രശ്നമാണ് എസി ഓൺ ചെയ്താലും തണുപ്പ് വളരെ കുറവാണ് എന്ന കാര്യം എന്തൊക്കെ ചെയ്തിട്ടും തണുപ്പ് കൂടുന്നില്ല വെറുതെ കറന്റ് ചിലവാകുന്നുണ്ട് എന്ന്.ഇതിന്റെ കാരണം പലർക്കും അറിയില്ല വളരെ പെട്ടന്ന് തന്നെ ഇത് പരിഹരിച്ചിട്ടില്ല എങ്കിൽ എല്ലാം വെറുതെയാകും എന്തെന്നാൽ നമ്മൾ എസി ഓൺ ചെയ്യുന്നത് തണുപ്പ് കിട്ടാൻ വേണ്ടിയാണ് എന്നാൽ ഇങ്ങനെയുള്ള എസിയിൽ നിന്നും തണുപ്പ് കിട്ടില്ല മാത്രമല്ല നമ്മുടെ വീട്ടിലെ വൈദ്യുതി ചാർജ് കൂടുകയും ചെയ്യൻ.
ഇങ്ങനെയൊരു അവസ്ഥ നിങ്ങൾക്കും വന്നിട്ടുണ്ട് എങ്കിൽ ഉടനെ ചെയ്യേണ്ട ഒരു കാര്യമുണ്ട് എസി ക്ലീൻ ചെയ്യുക എന്നത് വർഷത്തിൽ ഒരിക്കലെങ്കിലും എസി ക്ലീൻ ചെയ്തിരിക്കണം ഇല്ലെങ്കിൽ എസിയുടെ ആകാത്ത പൊടിപടലങ്ങൾ നിറയും അത് കാരണമാണ് തണുപ്പ് പുറത്തേക്ക് വരാത്തതാണ് പലരും മറന്നുപോകുന്ന ഒരു കാര്യമനൈത് വർഷങ്ങൾ കഴിഞ്ഞിട്ടും എസി ക്ലീൻ ചെയ്യാതെ ഒരുപാട് വീട്ടുകാരുണ്ട് ഇത്തരക്കാരുടെ എസി കേടാകുകയും പിന്നീട് നന്നാക്കുകയും ചെയ്യേണ്ടിവരും ഇത് നമുക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.ഇനി ഈ സമയത്ത് എസി ക്ലീൻ ചെയ്യാൻ ആളുകളെ കിട്ടില്ല അതുകൊണ്ട് പലരും ഇതിന് ശ്രമിക്കാറില്ല എന്നാൽ വൈകുന്നതിന് അനുസരിച്ചു എസിയുടെ അകത്ത് നിന്നും ചില ശബ്ദങ്ങൾ വരും.
ഇത് തണുപ്പ് പുറത്തേക്ക് വരാത്തത് കാരണമാണ് കുറച്ചു കാലം ഇങ്ങനെ തുടർന്നാൽ എസിക്ക് വലിയ രീതിയിലുള്ള കേടുപാടുകൾ ഉണ്ടാകും.ഇവിടെ നിങ്ങൾ ചെയ്യണ്ടത് ഉടനെ തന്നെ എസി ക്ലീൻ ചെയ്യുക എന്ന കാര്യം മാത്രമാണ് പലരും ശ്രദ്ധിക്കാതെ പോകുന്ന ഈ കാര്യം അവരുടെ അറിവിൽ എത്തിക്കണം വളരെ കുറഞ്ഞ ചിലവിൽ നമുക്ക് എസി ക്ലീൻ ചെയ്യാൻ ആളുകളെ കിട്ടും എന്നാൽ ഇത് അവഗണിച്ചാൽ പിന്നീട് നന്നാക്കാൻ ഒരുപാട് ചിലവ് വരും.