നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ഇതുവരെ നമ്മൾ നേരിട്ടിട്ടില്ലാത്ത ഏറ്റവും വലിയ ബുദ്ധിമുട്ടിലൂടെയാണ് നമ്മൾ ഒരോർത്തരും കടന്നുപോകുന്നത് കാരണം ആർക്കും ജോലിക്ക് പോകാൻ കഴിയുന്ന ആവശ്യ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ല സാധാരണക്കാർക്ക് അവരുടെ വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയുന്നില്ല അത്തരമൊരു സാഹചര്യത്തിൽ തീർച്ചയായും നമ്മൾ സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട് തീർച്ചയായും നമുക്ക് ലഭിച്ചിരിക്കേണ്ട ചിലതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.
നമ്മുടെ നാട്ടിലും പുറത്തും ഒരുപാട് ആളുകൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് കൃഷി ഇതിൽ ആട് വളർത്തൽ കോഴി വളർത്തൽ തുടങ്ങി നിരവധി കൃഷി രീതികളും ചെയ്തു ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട് മാത്രമല്ല മറ്റൊരു ജോലിയും ചെയ്യാൻ സാധിക്കാതെ വീട്ടിൽ ഒരു കൃഷി ചെയ്തു ജീവിക്കാൻ താൽപര്യപ്പെടുന്ന ആളുകളേയും നമുക്ക് കാണാൻ കഴിയും.
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലോ പരിസരത്തോ സ്വന്തമായി ആടുകളെ വളർത്താൻ താല്പര്യപ്പെടുന്നുണ്ട് എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.നല്ല രീതിയിൽ തുടങ്ങിയാൽ വിജയിക്കുന്ന ഒരു മേഖല തന്നെയാണ് ആട് വളർത്തൽ വർഷങ്ങളായി വീടുകളിൽ നിരവധി ആടുകളെ വളർത്തുന്ന ഒരുപാട് കുടുംബങ്ങളെ കാണാൻ കഴിയും അതിൽ അവർ പൂർണ്ണമായും തൃപ്തരാണ് കാരണം അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള വരുമാനം അവർക്ക് കിട്ടുന്നുണ്ട്.
ഇതുപോലെ വീടുകളിൽ ആടുകളെ വളർത്താൻ നിങ്ങൾക്കും താല്പര്യമുണ്ട് എങ്കിൽ കേരള സർക്കാറിന്റെ ഈ പദ്ധതി പ്രയോജനപ്പെടുത്തുക ആടുകളെ വളർത്താൻ സർക്കാർ തന്നെ നിങ്ങളെ സഹായിക്കും തുക ലഭിച്ചുകഴിഞ്ഞാൽ തിരിച്ചടവില്ല ഏതൊരു സാധാരണ കുടുംബങ്ങൾക്കും നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതി തന്നെയാണിത്.
ജൂൺ ജൂലായ് മാസത്തിൽ ഇതിനായി നമുക്ക് അപേക്ഷിക്കാം.നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്തെന്നാൽ ആടുകൾക്ക് വേണ്ടിയുള്ള കൂടി നമ്മൾ തന്നെ തയ്യാറാക്കണം എത്ര ആടുകളെ ലഭിക്കുന്നു അത്രയും ആടുകൾക്ക് സൗകര്യമുള്ളതായിരിക്കണം തയ്യാറാക്കുന്ന കൂടുകൾ.ഈ മാസത്തിലും അടുത്ത മാസത്തിലുമാണ് ഇതിനായി നമ്മൾ അപേക്ഷിക്കുന്നത് എന്നതുകൊണ്ട് തന്നെ വളരെ പെട്ടാണ് തന്നെ ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ അനേഷിക്കുക.എല്ലാ വർഷവും ഇങ്ങനെ ചില പദ്ധതികൾ സർക്കാർ തയ്യാറാക്കാറുണ്ട് എന്നാൽ ഈ വർഷം അത് കുറച്ചുകൂടി വിപുലീകരിച്ചിട്ടുണ്ട്.