ഇങ്ങനെയാണ് യഥാർത്ഥ സാമ്പാർ പൊടി ഉണ്ടാക്കുന്നത് പലരും തേടി നടന്നത് ഇതാണ്

എല്ലാവർക്കും സാമ്പാർ പൊടി സുലഭമായി കിട്ടാറുണ്ട് സാമ്പാർ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായത് കൊണ്ട് തന്നെ വീട്ടിൽ എല്ലാവരും ആവശ്യത്തിൽ കൂടുതൽ സാമ്പാർ പൊടി വാങ്ങി വെക്കാറുണ്ട് ചെറുതും വലുതുമായ പാക്കറ്റ് സാമ്പാർ പൊടി മാർക്കറ്റിൽ നിന്നും ചെറുകിട കടകളിൽ നിന്നുവരെ വാങ്ങിക്കാൻ കിട്ടും.ഫാക്ടറികളിൽ തയ്യാറാക്കുന്ന ഇവ സാമ്പാറിൽ ചേർത്താൽ രുചിയുണ്ടാകുമെങ്കിലും ആദ്യ കാലത്ത് എല്ലാവരും വീട്ടിൽ തയ്യാറാക്കുന്ന യഥാർത്ഥ സാമ്പാർ പൊടിയുടെ രുചി ലഭിക്കാറില്ല അന്നത്തെ സാമ്പാർ പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ സാമ്പാർ കഴിച്ചവർ ഇങ്ങനെയുള്ള സാധാരണ പൊടി ഉപയോഗിക്കില്ല കാരണം അതാണ് യഥാർത്ഥ രുചി.

ഭക്ഷണത്തിന് സാമ്പാർ ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട എന്ന് പറയാൻ കാരണം അതിന്റെ രുചി തന്നെയാണ് ഇത് നമ്മുടെ വീട്ടിൽ തന്നെയാണ് തയ്യാറാക്കിയിരുന്നത് എന്നാൽ ഇന്ന് കാലം മാറിയപ്പോൾ അവയും ഫാകറ്ററികളിൽ തയ്യാറാക്കുന്ന ഒന്നായി മാറി.എന്നാലും പലരും ഇന്ന് സാമ്പാർ പൊടി തയ്യാറാകുന്നത് അവരുടെ വീടുകളിൽ തന്നെയാണ് കാരണം അതിന്റെ യഥാർത്ഥ രുചി ലഭിക്കണമെങ്കിൽ നമ്മുടെ വീട്ടിൽ പാത്രങ്ങളിൽ തന്നെ ഉണ്ടാക്കണം.

ഏതു തരാമ ഭക്ഷണം ആണെങ്കിലും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ രുചി ലഭിക്കണമെങ്കിൽ നാടൻ രീതി തന്നെ അവ പാകം ചെയ്യണം.ആദ്യ കാലങ്ങളിൽ വീടുകളിൽ സാമ്പാർ ഉണ്ടാക്കിയത് എങ്ങിനെയാണെന്ന് പഠിക്കാൻ നിരവധി ആളുകൾ ശ്രമിക്കുന്നുണ്ട് കാരണം ഏതൊക്കെ തരാം സാമ്പാർ പാക്കറ്റ് വാങ്ങിയാലും അവയ്ക്കൊന്നും ഇതിന്റെ രുചി തരാൻ കഴിയില്ല.നാടൻ മുളകും വീട്ടിലെ മറ്റു സാധനങ്ങൾ എല്ലാം ചേർത്ത് ഉണ്ടാകുന്ന സാമ്പാർ പൊടിക്ക് ഒരു പ്രത്യേക മണം തന്നെയാണ്.

വീട്ടിൽ തയ്യാറാക്കിയ സാമ്പാർ പൊടി കുറച്ചു കാലം സൂക്ഷിച്ചു വെക്കാനും കഴിയും.നമ്മുടെ ഭക്ഷണ രീതികളിൽ ഏറ്റവും നല്ലതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതും സാമ്പാർ കൂട്ടി കഴിക്കുന്ന ചോറ് തന്നെയാണ് അതുകൊണ്ടാണ് സാമ്പാർ പൊടി ഇത്രയും ആളുകൾ ഇഷ്ടപ്പെടുന്നത്.വീട്ടിലെ മുളകും മല്ലിയും കായവും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർ ഒരിക്കലെങ്കിലും കഴിച്ചു നോക്കാത്തവർ ഉണ്ടാകില്ല ഇപ്പോൾ ഭൂരിഭാഗം വീടുകളിലും പാക്കറ്റ് സാമ്പാർ പൊടി ഉപയോഗിക്കാനുള്ള കാരണം ഇവ ആർക്കും തന്നെ വീട്ടിൽ ഉണ്ടക്കിയെടുക്കാൻ കഴിയാത്തതു കൊണ്ടാണ്. അന്നത്തെ ഉരലും അടുക്കള ഉപകരണങ്ങളും ഉപയോഗിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *