സ്വന്തമായി വാഹങ്ങളുള്ള എല്ലാവരുടേയും പ്രശ്നമാണ് യാത്ര ചെയ്യുന്ന സമയത്ത് പെട്ടന്ന് വാഹനത്തിന്റെ ടയർ പഞ്ചർ ആകുന്നത് ദൂരയാത്ര ചെയ്യന്ന സമയത്താണ് വണ്ടിയുടെ ടയർ ഇങ്ങനെ പഞ്ചർ ആകുന്നത് എങ്കിൽ അത് വലിയ ബുദ്ധമുട്ടാണ് കൃത്യ സമയത്ത് എവിടെയും എത്താൻ സാധിക്കില്ല മാത്രമല്ല നമ്മൾ തനിച്ചാണ് എങ്കിൽ അതിൽ വലിയ ബുദ്ധിമുട്ടാണ്.കുടുംബവുമായി രാത്രി യാത്ര ചെയ്യുകയാണ് എങ്കിൽ അതൊരു വലിയ രീതിയിലുള്ള ബുദ്ധിമുട്ടായി മാറും ഈ പ്രശ്നം പരിഹരിക്കാൻ എല്ലാവരും മറ്റൊരു ടയർ കൂടി വാഹനത്തിൽ വെക്കാറുണ്ട് എന്നാൽ ദൂരെ സ്ഥലങ്ങളിലാണ് യാത്ര പോകുന്നത് എങ്കിൽ ആ സ്ഥലത്തെ റോഡുകളുടെ അവസ്ഥ നമുക്കറിയില്ല അതിനാൽ ഒന്നിൽ കൂടുതൽ ടയർ പഞ്ചർ ആയാൽ പിന്നെ നമുക്ക് യാത്ര ചെയ്യാൻ കഴിയില്ല ഇത് ശെരിയാക്കാനുള്ള കടകൾ അടുത്തൊന്നും ഇല്ലെങ്കിൽ പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയേണ്ടതില്ലലോ.
എന്നാൽ ഇങ്ങനെയൊരു പ്രശ്നം പരിഹരിക്കാൻ നമുക്ക് സാധിക്കും അതിന് ചെയ്യേണ്ടത് വണ്ടിയിൽ എപ്പോഴും ഒരു എയർ കംപ്രസ്സർ സൂക്ഷിക്കുക എന്നതാണ് ഇതുണ്ടെങ്കിൽ നമ്മുടെ വാഹനം വഴിയിൽ പഞ്ചറായി നിൽക്കില്ല.ഇതുണ്ടെങ്കിൽ വാഹനത്തിൽ മാത്രമല്ല ബലൂണിലും പന്തുകളിലും കാറ്റ് നിറയ്ക്കാൻ കഴിയും എന്നാൽ ഇതുകൊണ്ട് നമുക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് വാഹനത്തിന്റെ ടയർ പഞ്ചർ ആകാതെ ശ്രദ്ധിക്കാം എന്നതാണ്.എന്തായാലും സ്വന്തമായി വാഹനം ഉള്ളവരും ദൂരെ യാത്ര ചെയ്യുന്നവരും തീർച്ചയായും ഇത് കയ്യിൽ കരുതുക നമ്മുടെ യാത്ര സന്തോഷം നിറഞ്ഞതാകാനും പോകുന്ന സ്ഥലത്ത് കൃത്യസമയത്ത് തന്നെ എത്തിച്ചേരാനും കഴിയും.
ഇന്നും നിരവധി വാഹനങ്ങൾ ടയർ പഞ്ചറായി വഴിയിൽ നിക്കുന്നത് നമുക്ക് കാണാൻ കഴിയും അടുത്തുള്ള കടകളിൽ നിന്നും ടയർ പഞ്ചർ ശെരിയാക്കാൻ ആയിരിക്കും ഇവർ കാത്തുനിൽക്കുന്നത് അവർ വന്നു ഇത് ശെരിയാകുമെങ്കിലും നമ്മുടെ വിലപ്പെട്ട സമയം തന്നെയാണ് നമുക്കവിടെ നഷ്ടമാകുന്നത് ഇനിയെങ്കിലും ഇങ്ങനെ സാഹചര്യത്തിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധിക്കുക.മറ്റെന്തിനേക്കാളും ഇതിന് നമ്മൾ പ്രാധാന്യം നൽകണം കാരണം വാഹനത്തിൽ യാത്ര ചെയ്യുന്നത് നമ്മൾ മാത്രമല്ല നമ്മുടെ കുടുംബവുമായും നമ്മൾ എപ്പോഴും യാത്ര ചെയ്യാറുണ്ട് ഈ സമയത്ത് വാഹനത്തിന്റെ ടയറിന് ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ മാത്രം ഉണ്ടാകുന്ന സാഹചര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ തന്നെ ഇത് വാഹനത്തിൽ സൂക്ഷിക്കാൻ നിങ്ങൾ മറക്കില്ല.