വീട്ടിൽ നിലവിളക്ക് തെളിയിക്കുന്നത് ഒരു ഐശ്വര്യമാണ് വീട്ടിൽ എപ്പോഴും ഐശ്വര്യം വന്നുചേരാൻ ആഗ്രഹുക്കുന്നവരാണ് വീട്ടിലെ എല്ലാ അംഗങ്ങളും സന്ധ്യാ സമയത്ത് എല്ലാ വീടുകളിലും നിലവിളക്ക് തെളിയിക്കാറുണ്ട് ആരും തന്നെ ഇത് മുടക്കാറില്ല പണ്ടത്തെ ആളുകൾ തുടർന്നുവരുന്ന ഈ കാര്യം ചെയ്യാൻ ആരും മടിക്കാറില്ല കാലഘട്ടത്തിന്റെ മാറ്റം കാരണം കുറച്ചെങ്കിലും വിഭാഗം ഇതിന് വലിയ പ്രാധാന്യം നൽകുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ് എന്നാലും അവർക്കതിൽ വിശ്വാസം ഉണ്ട്.വീട്ടിൽ നിലവിളക്ക് തെളിയിക്കുന്നത് ഒരു വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്.വീട്ടിൽ ഐശ്വര്യം ഉണ്ടാകാൻ ഇത് മുടക്കാൻ പാടില്ല എന്നാണ് എല്ലാവരും വിശ്വസിക്കുന്നത് എന്നാൽ ഈ ചെയ്യുന്ന കാര്യങ്ങൾ വളരെ വൃത്തിയായി ചെയ്യുകയും വേണം.
സന്ധ്യ സമയങ്ങളിൽ വീടുകളിൽ തെളിയിക്കുന്ന വിളക്കും വിശേഷ ദിവസങ്ങളിൽ തെളിയിക്കുന്ന വിളക്കും അതിന്റെ രീതികളും തമ്മിൽ വ്യത്യാസമുണ്ട് എന്തെന്നാൽ വിശേഷം ദിവസങ്ങളിൽ തെളിയിക്കുന്ന വിലക്കിന് അഞ്ച് തിരിയാണ് ഇതുപോലെ നിരവധി കാര്യങ്ങളുണ്ട് പലർക്കും ഇതിൽ വിശ്വാസം ഉണ്ടെങ്കിലും അവർക്കൊക്കെ ഇതിനെക്കുറിച്ചു കൂടുതൽ അറിയില്ല.നമ്മുടെ വീട്ടിലെ കാര്യം ആയതുകൊണ്ട് ഐശ്വര്യം വന്നുചേരാനും വേണ്ടി ഇത് വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്.പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന ഈ വിശ്വാസം ഇപ്പോഴും തുടരുന്നുണ്ട് എങ്കിലും അത് ചെയ്യേണ്ട രീതികളിൽ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട് അതുകൊണ്ടു തന്നെ ഇപ്പോഴുള്ള ആളുകൾക്ക് വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന കാര്യത്തിൽ ഒരുപാട് സംശയങ്ങളുമുണ്ട്.
വീട്ടിലാണ് നിലവിളക്ക് തെളിയിക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം ഒന്നാമതായി ശ്രദ്ധിക്കേണ്ടത് നിലവിളക്ക് വാങ്ങിക്കുമ്പോൾ വീട്ടിലെ ഗൃഹനാഥന് ഇഷ്ട്ടപ്പെട്ട വിളക്കായിരിക്കണം വാങ്ങേണ്ടത് പിന്നെ ശ്രദ്ധിക്കേണ്ടത് നിലവിളക്കിൽ എണ്ണ നന്നായി കൊള്ളുന്ന ഒരു വിളക്കായിരിക്കണം വീട്ടിൽ വാങ്ങേണ്ടത്.ഇപ്പോഴത്തെ ആളുകൾ ഇതിൽ കൂടുതൽ വിശ്വാസം കാണിക്കുന്നില്ല കാരണം പണ്ടത്തെ നിരവധി വിശ്വാസങ്ങൾ ഇപ്പോഴത്തെ ആളുകൾ തുടരുന്നില്ല എന്നാൽ വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന കാര്യത്തിൽ അങ്ങനെയല്ല എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭൂരിഭാഗം വീടുകളിലും നിലവിളിക്ക് തെളിയിക്കാറുണ്ട്.ഇനി നിങ്ങളിൽ പലരും ഇതിൽ വിശ്വസിക്കുന്നില്ല എങ്കിലും പണ്ടുകാലത്തെ ആളുകൾ തുടർന്നിരുന്നു ഈ നല്ലകാര്യം അറിഞ്ഞിരിക്കണം അതിന്റെ രീതികളും വ്യക്തമായി മനസ്സിലാക്കിയിരിക്കണം.