താമര പൂവ് എല്ലാവർക്കും ഇഷ്ടമാണ് പൂക്കളിൽ ഏറ്റവും കൂടുതൽ ഭംഗിയുള്ള ഒന്നാണ് താമര കുളങ്ങളിലും കായലുകളിലും താമര നമുക്ക് കാണാൻ കഴിയുമെങ്കിലും വീടുകളിൽ ഇവയുടെ സാന്നിധ്യം വളരെ കുറവാണ് നിരവധി ആളുകൾ താമര വീട്ടിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ പാൻറും പരാജയപ്പെടുന്നു കാരണം താമര വളരാൻ ചില പ്രത്യേക കാര്യങ്ങൾക്കു ചെയ്തു കൊടുക്കേണ്ടതുണ്ട്.സാധാരണ ചെടികളിൽ നിന്നും വളരെ വ്യത്യസ്തമായ ഇന്നാണ് താമര.നല്ല ചെളിയുള്ള കുളങ്ങളിൽ താമര വളരെ പെട്ടന്ന് വളർന്നു വരുന്നത് കാണാൻ കഴിയും വീടുകളിൽ താമര നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നവർ അതിന്റെ വിത്താണ് ഉപയോഗിക്കുന്നത് എന്നാൽ പലരും ഇത് നാട്ടുകഴിഞ്ഞാൽ മുളയ്ക്കാറില്ല വളരെ അപൂർവം ചില ആളുകളുടെ മാത്രമേ താമര സ്വന്തം വീട്ടിൽ വളർന്നിട്ടുള്ളൂ.
എന്നാൽ ഈ രീതി ചെയ്‌താൽ താമര ഒരു മാസം വളർന്നു പൂവ് വിരിയും ഇവിടെ ചെയ്തിരിക്കുന്നത് ഒരു ബക്കറ്റിലാണ് ഇത് വളരെ സിമ്പിളായ ഒരു റീഹ്റ്റി തന്നെയാണ് നിങ്ങൾക്ക് വേണമെങ്കിൽ ചെറിയ കുളങ്ങൾ നിർമ്മിച്ച് അതിൽ നടാവുന്നതാണ്.നിങ്ങൾ ചെടികൾ വളർത്താൻ താൽപര്യപ്പെടുന്ന ഒരാളാണ് എങ്കിൽ താമരയും നിങ്ങളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരിക്കണം നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന നിങ്ങളുടെ തോട്ടത്തിൽ താമരയും വിരിഞ്ഞു നിക്കുന്നത് ഒരു കൗതുക കാഴ്ച തന്നെ ആയിരിക്കും ഇത് നാടാണ് ബുദ്ധിമുട്ട് ഇന്നും തന്നെയില്ല.
നിങ്ങളുടെ വീട്ടുമുറ്റത്ത് ഇതിനു പറ്റിട്യ സ്ഥലം ഇല്ല എങ്കിൽ ടെറസിന് മുകളിൽ ചെയ്യാവുന്നതാണ് അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റ് ഉണ്ടെങ്കിൽ താമര വിരിയിക്കാൻ വളരെ എളുപ്പമാണ്.താമര വിരിയിക്കാൻ നമ്മൾ ഇവിടെ ചെയ്യുന്ന കാര്യങ്ങൾ സിമ്പിളാണ് എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് ബക്കറ്റിൽ ഇവ നടുമ്പോൾ വളരെ ശ്രദ്ധിച്ചു വേണം ഓരോ കാര്യങ്ങളും ചെയ്യാൻ എന്തെങ്കിലും സംഭവിച്ചാൽ അതായത് നമ്മൾ നടുന്ന വേര് പൊട്ടുകയോ മറ്റോ ചെയ്താൽ അത് വളർന്നു വരാൻ ബുദ്ധിമുട്ടാണ് അതിനാൽ ഇവ കുറച്ചു നാൾ വെള്ളത്തിൽ ഇട്ടുവെക്കണം അതിനുശേഷം നമ്മൾ തയ്യാറാക്കിയ ബക്കറ്റിൽ നടണം ഏകദേശം ഒരു മാസം കഹ്‌സീയുമ്പോൾ തന്നെ ഇവ വളർന്നു വരുന്നത് കാണാൻ കഴിയും.