വിവാഹംകഴിഞ്ഞാൽ എല്ലാവരും ആഗ്രഹിക്കുന്നത് വളരെ സന്തോഷം തരുന്ന ഒരു ജീവിതമാണ് എന്നാൽ പാലരുടേയും ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് ഇത് പരിഹരിക്കാതെ നമ്മൾ സ്വയം ചെയ്യുന്ന ചില കാര്യങ്ങൾ അത് നമ്മുടെ ജീവിതത്തെ കൂടുതൽ ബാധിക്കും.നമ്മുടെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് നമുക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള സ്നേഹമുള്ള ഒരാളോട് ആ കാര്യം തുറന്നു പറയുക എന്നതാണ് ഇത് അവരുമായി പങ്കുവെച്ചാൽ ഒരുവിധം നമ്മുടെ പ്രശ്നങ്ങൾ തീരും എന്നാൽ അത് ആരുമായി പങ്കുവെക്കാതെ മനസ്സിൽ കൊണ്ടുനടന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനേ വഴിയുള്ളൂ.
പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തെ കുറിച്ചാണ് മറ്റാരുമല്ല അത് രേഷ്മയെ കുറിച്ചാണ് കൂടുതൽ കാര്യങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല എങ്കിലും ഇതിനെക്കുറിച്ചുള്ള അനേഷണം നടക്കുകയാണ് ഇതിന്റെ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ഇതിൽ പങ്കുണ്ട് എന്ന് കരുതിയിരുന്ന രണ്ടുപേർ വിടപറഞ്ഞു എന്നിരുന്നാലും ഇതിന്റെ എല്ലാ വശങ്ങളും അനേഷിച്ചു കണ്ടെത്താൻ ശ്രമിക്കുകയാണ് അധികാരികൾ.താൻ ഇഷ്ട്ടപ്പെടുന്ന ആളുടെ കൂടെ ജീവിക്കാൻ രേഷ്മ ശ്രമിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നാൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നില്ല എന്നും അത് രേഷ്മയുടെ ബന്ധുക്കൾ തന്നെ ആയിരുന്നു എന്നും പറയുന്നു.കേൾക്കുമ്പോൾ ആർക്കും ഒന്നും മനസ്സിലാകാത്ത വിധത്തിലാണ് ഈ വിഷയത്തിലെ കാര്യങ്ങൾ.
രേഷ്മയുടെ തന്നെ കുടുംബത്തിലെ ബന്ധുക്കൾ ആയിരുന്നു രേഷ്മ ഇഷ്ട്ടപ്പെട്ട വ്യക്തി എന്ന വിധത്തിൽ രേഷ്മയുടെ സോഷ്യൽ മീഡിയയിലൂടെ സംഭാഷണം നടത്തിയത് എന്നാൽ ഇതിലെ കൂടുതൽ സത്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം എന്താണ് എന്നും ഇതിന്റെ ഉത്തരവാദി ആരാണ് എന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരാളുണ്ട് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
ഇതിനെക്കുറിച്ചു കൂടുതൽ തെളിവുകൾ ലഭിക്കാൻ വേണ്ടി വർക്കല പറവൂർ ബീച്ചുകളിലും അനേഷണം നടത്തിയിരുന്നു.അനന്തു എന്ന് പേരുള്ള ഒരാളെയാണ് രേഷ്മ ഇഷ്ടപ്പെട്ടിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട് ഇതിനാൽ അനന്തു എന്ന് പേരുള്ള ഒരുപാട് പേരോട് ഇതിന്റെ വിശദീകാരണം ആവശ്യപ്പെടുമ്പോഴും അങ്ങനെയൊരാളില്ല ആ പേരും വിവരങ്ങളും രേഷ്മയുടെ ബന്ധുക്കൾ തന്നെ ഉണ്ടാക്കിയതാണ് എന്നും പറയപ്പെടുന്നുണ്ട്.എന്തായാലും ഈ സംഭവത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവരുന്നത് വരെ നമുക്ക് കാത്തിരിക്കാം.