തെങ്ങിന്റെ തടം തുറക്കേണ്ടത് ഇങ്ങനെയാണ് 3000 തേങ്ങ വരെ ലഭിക്കും ഇതുകൂടി ചെയ്താൽ

തെങ്ങ് എല്ലാ വീട്ടിലും പറമ്പിലും ഇഷ്ടംപോലെയുണ്ട് എന്നാൽ അതിലൊന്നും പ്രതീക്ഷിക്കുന്ന രീതിയിൽ തെങ്ങ കായ്ക്കാറില്ല ഒരുപാട് തെങ്ങുള്ള വീട്ടുകാർ ഇടയ്ക്കിടെ പറയുന്ന ഒരു കാര്യമാണിത് എന്തൊക്കെ ചെയ്തിട്ടും എത്ര നല്ല വളങ്ങൾ ഇട്ടുകൊടുത്തിട്ടും വീട്ടിലെ ആവശ്യങ്ങൾക്ക് പോലും തേങ്ങ ലഭിക്കുന്നില്ല എന്നാൽ തേങ്ങ നല്ല രീതിയിൽ വളരുന്നുമുണ്ട് ഇതിന് കാരണം പലരും അനേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത് നിങ്ങൾ ഇതുപോലെ ചില കാര്യങ്ങൾ അനേഷിച്ചാൽ മറുപടി ലഭിക്കുന്നത് നല്ല വളം വിട്ടുകൊടുക്കാൻ തന്നെ ആയിരിക്കും നന്നായി പരിപാലിച്ചാൽ ഫലം ലഭിക്കാത്ത കൃഷിയില്ല തെങ്ങും അതുപോലെ തന്നെയാണ് വേണ്ടരീതിയിൽ തെങ്ങിനെ സംരക്ഷിക്കുകയും അതിന് വേണ്ടതൊക്കെ ചെയ്തുകൊടുകയും ചെയ്‌താൽ ഇഷ്ടംപോലെ തേങ്ങ കായ്ക്കും.

തെങ്ങുള്ള എല്ലാവരും സാധാരണ ചെയ്യുന്ന കാര്യമാണ് ഇടയ്ക്കിടെ വളം ഇട്ടുകൊടുക്കുന്നത് ഇതിന് മുൻപ് തെങ്ങിന്റെ തടം തുറക്കുന്ന ഒരു കാര്യം കൂടി ചെയ്യാറുണ്ട് സാധാരണയായി തെങ്ങുകളുടെ തടം തുറക്കുന്നത് തെങ്ങിന് ചുറ്റും ചെറിയ ആഴത്തിൽ മണ്ണെടുക്കുക എന്നതാണ് എന്നാൽ ഒരു തെങ്ങിന്റെ തടം തുറക്കുമ്പോൾ മറ്റുചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട് തെങ്ങിന്റെ തടം തുറക്കുന്ന ശെരിയായ രീതി അറിഞ്ഞിരിക്കണം അതിന് ശേഷമേ തടം തുറക്കാനും വളം ഇട്ടുകൊടുക്കാനും പാടുള്ളൂ.ഒരു തെങ്ങിന്റെ ശെരിയായ രീതിയിലുള്ള തടം തുറക്കൽ തെങ്ങിന്റെ ചുറ്റും വട്ടത്തിൽ റിംഗ് പോലെ ഒന്നരമീറ്റർ ചുറ്റളവിൽ തുറക്കണം ഇതാണ് ശെരിയായ രീതി അതിന് ശേഷം നല്ല വളങ്ങൾ ഇടയ്ക്കിടെ ഇട്ടുകൊടുത്താൽ പ്രതീക്ഷിക്കുന്ന രീതിയിൽ ഇഷ്ടംപോലെ തേങ്ങ ലഭിക്കും.

കൂടുതൽ ആരും തന്നെ ചെയ്തുകാണാത്ത ഒരു രീതിയാണിത് എന്നാൽ ഇന്ന് നിരവധി കൃഷിക്കാർ അവരുടെ കൃഷിയിടത്തിൽ ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് മാത്രമല്ല വീട്ടിലെ ആവശ്യങ്ങൾക്ക് പോലും തെങ്ങ് വെച്ചിട്ടുള്ള വീട്ടുകാരും ഈ രീതിയിലാണ് ഇപ്പോൾ തെങ്ങിന്റെ തടം തുറക്കുന്നത് പിന്നെ വളം ഇട്ടുകൊടുക്കുമ്പോൾ അത് ജൈവ വളമാണെങ്കിൽ അതും ഇട്ടുകൊടുക്കാവുന്നതാണ്.ഈ രീതിയിൽ തടം തുറന്നവർക്കും നല്ല വളം ഇട്ടുകൊടുത്തവർക്കും മാസങ്ങൾ കൊണ്ട് ഒരുപാട് തേങ്ങ ലഭിച്ചു അതിനാൽ ഈ രീതി കൂടുതൽ കൃഷിക്കാരും ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *