ഇപ്പോൾ കണ്ടുവരുന്ന വീടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കണത് എംസാന്റാണ് തറ നിറക്കൽ മുതൽ സിമന്റ് തേക്കാനും കോൺക്രീറ്റ് ചെയ്യാനും വരെ എങോല്ലാവരും ഉപയോഗിക്കുന്നത് എംസാന്റ് തന്നെ എന്നാൽ ഇങ്ങനെ എംസാന്റ് ഉപയോഗിക്കുമ്പോൾ അത് വീടുകൾക്ക് നല്ലതാണോ എന്ന കാര്യത്തിൽ ഇപ്പോഴും ചിലർക്ക് സംശയമുണ്ട് കാരണം ഇതിനെപറ്റി ആരെങ്കിലും ചർച്ച ചെയ്യുമ്പോൾ നിരവധി ആളുകൾ പറയുന്നത് എംസാന്റ ഉപയോഗിച്ചാൽ വീടുകൾക്ക് വിള്ളലും ചോർച്ചയും വരുമെന്നാണ് അതുകൊണ്ട് പുഴയിൽ നിന്നും എടുക്കുന്ന മണൽ തന്നെ വേണമെന്നാണ് പലരും അഭിപ്രായറപ്പെടുന്നത് കേരളത്തിൽ ഇപ്പോൾ മണൽ ഖനനം അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് എല്ലാവരും എംസാന്റ് ഉപയോഗിക്കുന്നത് എന്ന് പലരും പറയുന്നു എന്നാൽ ഇതിന്റെ സത്യം തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം വീടുകൾ നിർമ്മിക്കുന്ന സമയത്ത് ഏതാണ് എടുക്കേണ്ടത് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ പാടില്ല.
എംസാന്റ് വളരെ കുറഞ്ഞ വിലയിൽ നമുക്ക് ഒരുപാട് ലഭിക്കും എന്നാൽ മണൽ അങ്ങനെയല്ല ഇതിന് വില തന്നെ നൽകണം കാരണം പുഴയിൽ നിന്നും എടുക്കുന്ന മണൽ ഇപ്പോൾ ആർക്കും കിട്ടുന്നില്ല അതിനാൽ മാർക്കറ്റിൽ വലിയ വിലയാണ് ഈടാക്കുന്നത്.ഇവിടെയാണ് എംസെന്റ് ഉപയോഗിക്കുമ്പോൾ ഗുണമാണോ ദോഷമാണോ എന്ന കാര്യം ശ്രദ്ധിക്കേണ്ടത് പലരുടേയും സംശയം തീർക്കാൻ ഇത് സഹായിക്കും.എംസാന്റ വീടുകൾക്ക് ഉപയോഗിക്കാൻ തുടങ്ങീട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നാൽ ആദ്യ കാലം മുതൽ തന്നെ വീടുകളുടെ എല്ലാവിധ നിർമ്മാണ രീതിക്കും മണലാണ് ഉപയോഗിച്ചിരുന്നത് എംസാന്റ നിർമ്മിക്കുന്നത് കരിങ്കല്ലിൽ നിന്നുമാണ്.
ഇപ്പോൾ നിരവധി വീടുകൾക്ക് എംസാന്റ ഉപയോഗിച്ചുകഴിഞ്ഞു ഇപ്പോഴും എല്ലാവരും ഇത് തന്നെയാണ് ഉപയോഗിക്കുന്നത് ഇതുകൊണ്ട് നമുക്ക് ഒരു ദോഷവും ഉണ്ടാകില്ല തറ നിറക്കാനും തേക്കാനും എംസാന്റ ധൈര്യമായി ഉപയോഗിക്കാം.ഒരുപാട് വലിയ വീടുകൾക്ക് എംസാന്റ് ഉപയോഗിച്ചു നിങ്ങൾ ഒരു വീട് നിർമ്മാണം തുടങ്ങിയിട്ടുണ്ടെങ്കിൽ എംസാന്റ് ഉപയോഗിച്ചോളൂ ഒരു ദോഷവും വരില്ല ഇത് വീട് നിർമ്മാണത്തിൽ പരിചയ സമ്പന്നരായ നിരവധി ആളുകളുടെ വാക്കുകളാണ്.എല്ലാവരും എംസാന്റ് തന്നെ ഉപയോഗിച്ചാൽ നമ്മുടെ പരിസ്ഥിതിക്ക് ദോഷമൊന്നും വരില്ല പക്ഷെ പുഴയിൽ നിന്നും ഇടയ്ക്കിടെ മണൽ എടുക്കുമ്പോൾ അത് നമ്മുടെ പരിസ്ഥിതിക്ക് വളരെ അധികം ദോഷം ചെയ്യും.