ഉണക്കമീൻ കഴിച്ചാൽ ഉണ്ട്കുണ്ണ രുചി അറിഞ്ഞാൽ പിന്നെ ഉണക്കമീൻ ഉണ്ടാക്കാൻ മാത്രാമായി നിങ്ങൾ എന്നും മീൻ വാങ്ങിക്കും എത്ര വലിയ മീൻ ആണെങ്കിലും ഈ രീതിയിൽ ഉണക്കമീൻ തയ്യാറാക്കാം.ഉപ്പും തേച്ചു വെയിലത്ത് വെച്ച് ഉണക്കി ഉണ്ടാക്കുന്ന രീതി അല്ലാതെ മറ്റൊരു രീതി കൂടിയുണ്ട് മീൻ ഇങ്ങനെ തയാറാക്കാൻ.അത് വളരെ എളുപ്പമുള്ള ഒരു രീതിയാണ് മാത്രമല്ല മഴക്കാലത്തും ഈ രീതിയിൽ ഉണക്കമീൻ ഉണ്ടാക്കാം എത്രകാലം വേണമെങ്കിലും ഈ മീൻ സൂക്ഷിച്ചുവെക്കാം മീൻ കിട്ടാത്ത സമയങ്ങളിൽ ഇതിൽ നിന്നും ഉണക്കമീൻ എടുത്തു വറുത്തു ചോറിന് കഴിച്ചാൽ അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.
സാധാരണ രീതിയിൽ മീൻ കഴുകി വൃത്തിയാക്കി അതിന്റെ അതിൽ ധാരാളം ഉപ്പ് ഇട്ടു വെയിലത്ത് വെച്ച് നന്നായി ഉണക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ വെയിൽ ഇല്ലാത്ത സമയത്ത് മഴക്കാലത്തും നല്ല രുചിയുള്ള ഉണക്കമീൻ ഉണ്ടാക്കാൻ കഴിയും ആ രീതി നമുക്ക് മനസ്സിലാക്കാം.ആദ്യം ചെയ്യേണ്ടത് ഏതു മീനാണോ ഇങ്ങനെ ഈ രീതിയിൽ ഉണ്ടാക്കേണ്ടത് അത് നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് നന്നായി ഉപ്പ് തേച്ച് പിടിപ്പിക്കുക ശേഷം പാത്രത്തിൽ വെള്ളം ഒട്ടും തന്നെ ഇല്ലാതെ അത് ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇങ്ങനെ മാത്രം ചെയ്താൽ തന്നെ നല്ല ഉണക്കമീനിന്റെ രുചിയിൽ ഇവ ലഭിക്കും കൂടുതൽ ദിവസവും മീൻ അങ്ങനെ തന്നെ വെക്കണം.ഏതുതരം മീൻ ആണെങ്കിലും ഇങ്ങനെ ചെയ്യാം.
വളരെ ചെറിയ മീൻ ആണെങ്കിൽ പൊടിഞ്ഞുപോകാതെ നോക്കണം.പലരും പറയുന്നത് വെയിലത്ത് വെച്ച് ഉണക്കാതെ ഉണക്കമീനിന്റെ രുചി കിട്ടില്ല എന്നാണ് എന്നാൽ ആ രുചിയിൽ ഭക്ഷണം കഴിക്കാൻ നല്ല ഫ്രഷ് മീൻ ഇതുപോലെ ചെയ്താലും മതി.പ്രധാനമായും ശ്രദ്ധിക്കേണ്ടത് നന്നായി ഉപ്പ് ഇടണം പിന്നെ അതിന്റെ കൂടെ തന്നെ മഞ്ഞൾപൊടിയും ഇടണം ഇത്രയും ചെയ്ത ശേഷമാണ് മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് അത് കഴിഞ്ഞാൽ എടുത്തുനോക്കണം എന്നിട്ടു അതിലെ വെള്ളം അരിച്ചുകളയണം.ഇതാരും ചെയ്തുകഴിഞ്ഞാൽ മീനെല്ലാം അൽപനേരം ഓവനിൽ വെച്ച് ചൂടാക്കണം ഇത്രയുമാണ് ഉണക്കമീൻ വെയിലത്ത് വെച്ച് ഉണ്ടാക്കാതെ ഉണ്ടാകുന്ന രീതി.