താരം എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് എന്തൊക്കെ ചെയ്തിട്ടും താരൻ പോകുന്നില്ല എങ്കിൽ വളരെ സിമ്പിളായി നമുക്ക് സ്വന്തമായി ചെയ്യാൻ പറ്റിയ ഒരു രീതിയുണ്ട് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ കഴിയും ഈ രീതി.താരൻ മുടിയിൽ വന്നാൽ പിന്നെ വലിയ ബുദ്ധിമുട്ടാണ് മുടി വൃത്തിയിൽ സൂക്ഷിക്കാൻ കഴിയില്ല മുടിയിലെ പൊടിയും ചെളിയും മുകളിൽ തന്നെ കാണും എവിടെപ്പോയാലും താരൻ കാരണം ഉണ്ടാകുന്ന ഒരു ചൊറിച്ചിൽ നമുക്ക് അനുഭവപ്പെടും പൊതുസ്ഥലങ്ങളിൽ വെച്ച് ഇങ്ങനെയുണ്ടാകുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഏതെങ്കിലും പരിപാടികളിൽ പങ്കെടുക്കുമ്പോളാണ് ഇങ്ങനെ മുടിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് എങ്കിൽ അതിലും വലിയ ബുദ്ധിമുട്ട് വേറെ എന്താണ് ഉള്ളത്.
താരൻ വന്നാൽ പലരും പല രീതിയിൽ അത് ഒഴിവാക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ ഫലം ലഭിക്കാറില്ല മുടിയിൽ കൂടുതൽ വിയർപ്പും പൊടിയും ഉണ്ടാകുമ്പോളാണ് താരൻ ഉണ്ടാകുന്നത് എപ്പോഴും മുടി കഴുകികൊടുക്കണം വിയർപ്പും പൊടിയും മുടിയിൽ അടിഞ്ഞുകൂടാൻ സമ്മതിക്കരുത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തലയിൽ താരൻ വരും.ഇങ്ങനെയൊരു പ്രശ്നം നേരിടുന്ന കൂട്ടുകാർക്ക് വളരെ എളുപ്പത്തിൽ തന്നെ താരൻ കളയാൻ ഒരു വഴി പറയാം അതിനായി ആവശ്യമായത് ഒരേയൊരു സാധനം മാത്രമാണ് എല്ലാവരുടേയും വീട്ടിൽ തന്നെ ഉണ്ടാകുന്ന ചെമ്പരത്തി ഇലയാണ് ഇതിനായി ആവശ്യമായി വരുന്നത് കുറച്ച് ഈ ഇല എടുത്ത ശേഷം നന്നായി കഴുകി വൃത്തിയാക്കി ഒരു മിക്സിയിൽ ഇട്ടു അരയ്ക്കുക.
ഒട്ടും വെള്ളം ചേർക്കാതെ വേണം ഈ ഇല അരച്ചെടുക്കാൻ വെള്ളം ചേർക്കാതെ അരച്ചെടുക്കുന്ന ഈ ഇല നല്ല ക്രീം രൂപത്തിൽ കിട്ടും ഇത് കുളിക്കുന്നതിന് മുൻപ് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഒരു പത്ത് മിനുട്ട് കഴിഞ്ഞാൽ മാത്രം മുടി കഴുകുക ഇങ്ങനെ ഒരാഴ്ച മാത്രം ചെയ്താൽ വളരെ പെട്ടന്ന് തന്നെ താരൻ പോകും മുടി നല്ല വൃത്തിയായി കാണാനും കഴിയും.ഈ മല്ല അറിവ് ഇങ്ങനെയൊരു പ്രശ്നം നേരിടുന്ന എല്ലാ കൂട്ടുകാരിലും എത്തിക്കണം ഇത് കാരണം അവരുടെ മുടിയിലെ താരൻ എന്ന പ്രശ്നം മാറിയാൽ വലിയ ആശ്വാസം കിട്ടും.