പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെയില്ല എല്ലാവരും നല്ല രുചിയോടെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പഴം. പലതരം പഴം നമുക്ക് നാട്ടിൽ തന്നെ വാങ്ങാൻ കിട്ടും എന്നാൽ രുചിയിൽ മുന്നിൽ തന്നെയാണ് ചെറിയ പഴം നമ്മൾ ഭക്ഷണത്തിൽ ചേർത്ത് കഴിക്കാറുണ്ട് വിശക്കുന്ന സമയത്ത വെറുതെ ഒന്നോ രണ്ടെണ്ണമോ കഴിച്ചാൽ തന്നെ വിശപ്പ് മാറും വേറൊന്നും അതിന്റെ കൂടെ ആവശ്യമില്ല മറ്റുള്ള ഫ്രൂട്സിനേക്കാൾ എന്തുകൊണ്ടും വളരെ നല്ലതാണ് നിരവധി പലഹാരങ്ങൾ പഴം കൊണ്ട് മാത്രം ഉണ്ടാക്കാൻ കഴിയും.പച്ച പഴം ആണെങ്കിൽ കറികളും ഇടാറുണ്ട് വീട്ടിൽ വാഴയുണ്ടെങ്കിൽ അതിൽ നിന്നും എടുക്കുന്ന പഴം പറഞ്ഞറിയിക്കാൻ കഴിയില്ല ആ നാടൻ രുചി കഴിച്ചാൽ മാത്രമേ ആസ്വദിക്കാൻ കഴിയൂ.
ഇന്ന് പലരും പഴം വാങ്ങുമ്പോൾ നല്ല വൃത്തിയുള്ള പഴം നോക്കിയാണ് വാങ്ങാറുള്ളത് പഴത്തിന്റെ തൊലി കറുത്താൽ ആരും ആ പഴം വാങ്ങാറില്ല കാരണം അത് കേടായിപ്പോയി എന്നാണ് പലരും പറയാറുള്ളത് പക്ഷെ തൊലി കറുത്ത പഴത്തിന്റെ ഉള്ളിൽ കഴിക്കാൻ പറ്റാത്തതായി ഒന്നും തന്നെയില്ല അതിന് ഗുണങ്ങൾ ഏറെയാണ്.ഇങ്ങനെയുള്ള നന്നായി പഴുത്ത പഴം ഉപയോഗിച്ച് നല്ല രുചിയുള്ള വീണ്ടും ആവശ്യപ്പെടുന്ന രീതിയിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും വളരെ എളുപ്പത്തിൽ അഞ്ച് മിനിറ്റുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഈ പലഹാരം റെഡിയാകാൻ വേറൊന്നും വേണ്ടിവരില്ല രുചി കൂട്ടാൻ ചേർക്കുന്ന നമ്മുടെ വീട്ടിലെ സാധനങ്ങൾ ഒഴിച്ചാൽ പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുന്നത് പഴം മാത്രമാണ്.
സാധാരണ വീടുകളിൽ എല്ലാവരും വൈകുന്നേരം ഉണ്ടയാകാൻ ആഗ്രഹിക്കുന്നത് നല്ല രുചിയുള്ളതും വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയൂയുന്നതുമായ പലഹാരങ്ങൾ ആയിരിക്കും നാടൻ പഴം ഉണ്ടെങ്കിൽ അത് മാത്രം മതി.ഇത് നമ്മുടെ വീട്ടിലും അടുത്ത കടകളിലും നിന്നും എളുപ്പത്തിൽ വാങ്ങാൻ കഴിയും അതിനാൽ ഈ പലഹാരം ഉണ്ടാക്കുന്ന രീതി അറിഞ്ഞാൽ മാത്രം മതി.വ്യകുന്നേരം ചായയുടെ കൂടെ ഒരുതവണ കഴിച്ചാൽ അവർ വീണ്ടും ചോദിക്കും അത്രയും വ്യത്യസ്തമായ രുചിയുള്ള ഒരു പലഹാരം തന്നെയാണ്.പഴുത്ത പഴം ഉണ്ടെങ്കിൽ ഭൂരിഭാഗം ആളുകളും അതുകൊണ്ട് ഉണ്ടാക്കാൻ തുടങ്ങുന്നത് പഴംപൊരി ആയിരിക്കും എന്നാൽ ഒരുതവണ എങ്കിലും ഈ പലഹാരം വീട്ടിൽ ഉണ്ടാക്കി നോക്കണം.