വീട്ടിലെ എല്ലാ പാത്രങ്ങളും കാലപ്പഴക്കം വരുമ്പോൾ തുരുമ്പ് വരാറുണ്ട് ഇത് കൂടിയാൽ പിന്നെ പാത്രങ്ങൾ ഉപായിയോഗിക്കാൻ സാധിക്കില്ല എത്ര വൃത്തിയാക്കിയാലും അതിലെ തുരുമ്പ് എപ്പോഴും ഉണ്ടാകും പാത്രങ്ങൾ കാണാനും വൃത്തിയുണ്ടാകില്ല അതുകൊണ്ട് പലരും ചെയ്യുന്ന കാര്യം എന്തെന്നാൽ ആ പാത്രങ്ങൾ ഉടനെ കളയുക എന്ന കാര്യമാണ് ശേഷം പുതിയ പാത്രങ്ങൾ വാങ്ങും എത്ര വലിയ വിലകൂടിയ പാത്രങ്ങൾ ആണെങ്കിലും എല്ലാ വീട്ടുകാരും ചെയ്യുന്ന ഒരു സാധാരണ കാര്യമാണ് ഇത് പലരും കുറെ നാൾ തുരുമ്പ് കളയാൻ ശ്രമിക്കുമെങ്കിലും പാത്രങ്ങളിലെ തുരുമ്പ് പൂർണ്ണമായും പോകാറില്ല.സാധാരണ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളായിരിക്കും വളരെ പെട്ടന്ന് തുരുമ്പ് വരാറുള്ളത്.എത്ര ശ്രദ്ധിച്ചു പാത്രങ്ങൾ ഉപയോഗിച്ചാലും സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങൾ ആണെങ്കിൽ തുരുമ്പ് വരും.
പിന്നെ എല്ലാ പാത്രങ്ങളിലും വളരെ പെട്ടന്ന് തുരുമ്പ് വരാനുള്ള കാരണം പാത്രങ്ങൾ കഴുകിയാൽ അതിലെ വെള്ളം പൂർണ്ണമായും തുടയ്ക്കാത്തത് കൊണ്ടാണ് പാത്രത്തിൽ അല്പമെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളം തുരുമ്പ് വരാൻ കാരണമാകുന്നു.തുരുമ്പ് മാത്രമല്ല പാത്രങ്ങളിലെ പ്രശ്നം കൂടുതൽ കരിപിടിക്കുന്നതും പാത്രങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാക്കാറുണ്ട് ഇതിനെല്ലാം നമുക്ക് പ്രതിവിധിയുണ്ട് വേണ്ടപോലെ കാര്യങ്ങൾ ചെയ്താൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം ചെയ്യേണ്ട വളരെ എളുപ്പമുള്ള കാര്യങ്ങളാണ് വീട്ടിലെ പത്രങ്ങൾ ക്ലീൻ ചെയ്യുന്നവ ഉപയോഗിച്ച് തന്നെ എത്ര തുരുമ്പും കറിയും പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ കഴിയും എന്നാൽ അതിന്റെ കൂടെ മറ്റൊരു കാര്യം കൂടി ഉപയോഗിക്കണം എന്തെന്നാൽ ചുമരിലെ പെയിന്റ് കളയാൻ ഉപയോഗിക്കുന്ന പേപ്പർ കൂടിയുണ്ടെങ്കിൽ പാത്രങ്ങൾ വളരെ വേഗത്തിൽ വൃത്തിയാക്കാം എന്തായാലും ഈ രീതിയിൽ ഒന്ന് ശ്രമിച്ചുനോക്കൂ.
പലരും ചെയ്യാറുള്ളത് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്രീം മാത്രം പാത്രത്തിൽ ഇട്ടു വെള്ളം ഉപയോഗിച്ച് കഴുകുന്ന സാധരണ കാര്യമാണ് എന്നാൽ ഈ പേപ്പർ കൂടി ഉണ്ടെങ്കിൽ നന്നായി ഒന്ന് ഉരസിയാൽ അതിലെ കറിയും തുരുമ്പും ഇളകിപ്പോകും.എല്ലാ വീട്ടുകാർക്കും ഉപകാരപ്പെടുന്ന ഈ കാര്യം അറിഞ്ഞിരുന്നാൽ പുതിയ പാത്രങ്ങൾ വാങ്ങി ചിലവ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നിന്നും ഒഴിവാകാം.ഒരുപാട് പാത്രങ്ങൾ ഇടയ്ക്കിടെ വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ വീട്ടിലെ പാത്രങ്ങൾ ഇതുപോലെ ചെയ്തു വീണ്ടും ഉപയോഗിക്കാം.