തേൻ മിഠായി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഓർമ്മ വരുന്നത് അവരുടെ ചെറുപ്പകാലം ആയിരിക്കും കാരണം ചെറുപ്പകാലത്താണ് തേൻ മിഠായി ഏറ്റവും കൂടുതൽ കഴിച്ചിട്ടുണ്ടാകുക എല്ലാ നാട്ടിലും ഈ തേൻ മിഠായി വളരെ പ്രശസ്തമാണ് ചെറിയ ഉരുണ്ട രൂപത്തിലുള്ള ഓറഞ്ചും ചുവപ്പും കലർന്ന നിറത്തിലുള്ള ഈ മിഠായി കഴിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല അത്രയ്ക്കും രുചിയുള്ള ഒന്നാണ് ഈ മിഠായി.ഇത് ഉണ്ടാക്കാൻ ആണെങ്കിൽ വളരെ എളുപ്പമാണ് മൂന്ന് സാധനങ്ങൾ ഉണ്ടെങ്കിൽ ഇത് ആർക്കും ഉണ്ടാക്കാൻ കഴിയും പഞ്ചസാരയാണ് ഇതിലും ചേർക്കുന്ന പ്രധാന ചേരുവ.ഇത് വീട്ടിൽ ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മാത്രം മതി ആദ്യമൊക്കെ ഇത് കഴിക്കാൻ തോന്നുമ്പോൾ കടകളിൽ താനെ പോകണം വാങ്ങാൻ എന്നാൽ ഇന്ന് തേൻ മിഠായി കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാക്കുന്നു.
ഇതിനായി ആദ്യം തന്നെ വേണ്ടത് മൈദ മാവാണ് ഇത് ഉണ്ടാക്കാൻ ഒരു ദിവസം മുൻപ് തന്നെ അരിയും ഉഴുന്നും കൂടി വെള്ളത്തിൽ ഇട്ടുവെക്കണം പിറ്റേദിവസം എടുത്ത് മാവാക്കി മാറ്റണം ശേഷം ഇതിലേക്ക് അപ്പക്കാരം കൂടി അല്പം ചേർക്കണം ശേഷം കുറച്ചുവീതം എടുത്ത് ചൂടായ എണ്ണയിൽ ഇട്ടു വറുക്കാവുന്നതാണ് ബോൾ രൂപത്തിലാണ് കിട്ടേണ്ടത് ആ കാര്യം ശ്രദ്ധിക്കണം മധുരം ലഭിക്കാൻ ലായനിയിൽ ഇടാൻ മറക്കരുത് കൂടാതെ നിറം ലഭിക്കാൻ ഫുഡ് കളർ കൂടി ചേർക്കാം.ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ രുചിയുള്ള തേൻ മിഠായി റെഡിയാകും.
ഒരുപാട് നാട്ടിൽ അറിയപ്പെടുന്ന ഈ തേൻ മിഠായി നിങ്ങൾ ഇതുവരെ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ എല്ലാവർക്കും ഇഷ്ടമാകും.ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇതിൽ ഫുഡ് കളർ ചേർക്കുന്നത് അതിന് നിറം നൽകാൻ വേണ്ടി മാത്രമാണ് നിങ്ങൾക്ക് വേണമെങ്കിൽ മാത്രം ചേർക്കുക അല്ലെങ്കിൽ അത്യാവശ്യം നിറം ലഭിക്കാൻ എന്തെങ്കിലും പലഹാരങ്ങൾ ചേർക്കാവുന്നതാണ്.ഒന്നിൽ കൂടുതൽ ദിവസം കഴിഞ്ഞാലും നല്ല രുചിയോടെ കഴിക്കാൻ കഴിയുന്ന ഒന്നാണ് തേൻ മിഠായി അതിനാൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.