നിങ്ങളുടെ വീട്ടിൽ തയ്യൽ മെഷീൻ ഉണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇത് ഒരിക്കലും അറിയാതെ പോകരുത് നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് അനുസരിച്ച് പഴക്കമാകും മാത്രമല്ല അതിൽ ഒരുപാട് പൊടിയും ചെളിയും ഉണ്ടാകാറുണ്ട് ദിവസവും ഉപയോഗിക്കുന്ന ഒന്നാണെങ്കിൽ അത് എല്ലായിപ്പോഴും വൃത്തിയാക്കേണ്ടിവരും.അങ്ങനയൊരു ഉപകരണമാണ് നമ്മുടെ വീട്ടിലുള്ള തയ്യല് മെഷീൻ എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണല്ലോ തയ്യൽ മെഷീൻ മാത്രമല്ല ഇതിൽ നമ്മുടെ തുണികൾ വെച്ച് തയ്ക്കുമ്പോൾ അതുകൂടി മെഷീനിൽ ഉണ്ടാകും
അങ്ങനെ നിറയെ ചെളികളും പൊടിയും ഉണ്ടായാൽ എന്നും ഇത് വൃത്തിയാക്കാതെ ഉപയോഗിക്കാൻ കഴിയില്ല എന്നാൽ വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കുക എന്ന കാര്യം കുറച്ചു ബുദ്ധിമുട്ടുമാണ് അങ്ങനയൊരു അവസ്ഥയിൽ നമുക്ക് വളരെ പെട്ടന്ന് തന്നെ മെഷീൻ വൃത്തിയാക്കാൻ കഴിയും വീടിന് പുറത്തേക്ക് മെഷീൻ കൊണ്ടുപോകാതെ മിനുറ്റുകൾക്കകം ഈ കാര്യം ചെയ്യാം
അതിനായി നമുക്ക് ആവശ്യമുള്ള സാധനം വീട്ടിലുള്ള പേസ്റ്റും ഒരു പഴയ ബ്രെഷും മാത്രമാണ് ഇത് രണ്ടും ഉണ്ടെങ്കിൽ എത്ര ചെളി നിറഞ്ഞ തയ്യൽ മെഷീനും നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും.തയ്യൽ മെഷീൻ ഇങ്ങനെ വൃത്തിയാക്കുന്നതിന്റെ ഏറ്റവും നല്ല എന്തെന്നാൽ മെഷീനിന്റെ എത്ര ഉള്ളിലേക്കും നമുക്ക് ബ്രെഷ് ഉപയോഗിച്ച് വൃത്തിയാക്കാം എന്നതാണ് ബ്രെഷിൽ അല്പം പേസ്റ്റ് വെച്ച ശേഷം ആ ഭാഗം നന്നായി ഉറച്ചു വൃത്തിയാക്കിയാൽ മാത്രം മതി ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക മെഷീനിൽ ഉണ്ടാകുന്ന പൊടികൾ പോകുമെന്നത് മാത്രമല്ല മെഷീനിന് നല്ല തിളക്കവും ലഭിക്കും.
നിങ്ങളുടെ വീട്ടിൽ പഴയ മെഷീൻ ഉണ്ടെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ തീർച്ചയായും അവ നല്ല രീതിയിൽ വൃത്തിയാക്കും.എല്ലാ ദിവസവും തയ്യൽ മെഷീൻ ഉപയോഗിക്കുന്നവരുടെ അറിവിലേക്ക് എത്തട്ടെ ഈ കാര്യം പലരും മെഷീൻ വൃത്തിയാക്കാൻ വീടിന് പുറത്തേക്ക് കൊണ്ടുപോകാറുണ്ട് വൃത്തിയാക്കുന്ന സമയത്ത് വീടിന് അകത്ത് പൊടിയും ചെളിയും ഇളകിവീഴും എന്നതാണ് കാരണം എന്നാൽ നമ്മൾ ഈ രീതി ചെയ്യുമ്പോൾ ബ്രെഷിൽ പേസ്റ്റ് വെക്കുന്നത് കാരണം പൊടികളും ചെളിയും താഴെ വീഴുന്നില്ല.