നടൻ കലാഭവൻ മണിയെ കുറിച്ച് ഈ മീൻകാരൻ ചേട്ടൻ പറഞ്ഞത് കേട്ടോ ഒടുവിൽ മനസ്സ് തുറക്കുന്നു

എല്ലാ മലയാളികൾക്കും ഒരുപോലെ ഇഷ്ടമുള്ള നല്ല നടനാണ് കലാഭവൻ മണി അഭിനയത്തിലും പാട്ടിലും ഒരുപോലെ തന്റെ കഴിവ് തെളിയിച്ച നടനായിരുന്നു അദ്ദേഹം മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട് സിനിമ മേഖലയിൽ അദ്ദേഹത്തിന് ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു എന്നതുപോലെ തന്നെ സ്വന്തം നാട്ടിലും നിരവധി സുഹൃത്തുക്കൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദിവസം അദ്ദേഹം പോയത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ലായിരുന്നു.

മലയാള സിനിമയിൽ കോമഡി ചെയ്തു സിനിമയിൽ തിളങ്ങിയ അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു അവിടെ നിന്നായിരുന്നു അദ്ദേഹം സിനിമയിൽ എത്തിപ്പെട്ടത്.സിനിമയിൽ നിരവധി വേഷങ്ങൾ കിട്ടി ഒരു വലിയ നടനായി മാറിയെങ്കിലും ഒരു സാധാരണ മനുഷ്യനെപോലെ തന്നെ ആയിരുന്നു അദ്ദേഹം ജീവിച്ചത് അതുകൊണ്ട് തന്നെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു.അദ്ധഹത്തിന്റെ സ്വന്തം നാടായ തൃശൂരിലെ ചാലക്കുടിയിൽ പോയാൽ അദ്ദേഹത്തെ കുറിച്ച് മാത്രമേ ആളുകൾ സംസാരിക്കൂ എല്ലാവർക്കും വലിയ ഇഷ്ടമായത് കൊണ്ട് തന്നെ കലാഭവൻ മണിയെ കുറിച്ച് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരുപാടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഒരു മീൻ കച്ചവടക്കാരൻ ചേട്ടൻ അദ്ദേഹത്തെ കുറിച്ച് പറയുന്നത് വലിയ വാർത്തയായിരുന്നു കലാഭവൻ മണി ഉണ്ടായിരുന്ന സമയത്ത് അവർ തമ്മിൽ വലിയ സൗഹൃദത്തിൽ ആയിരുന്നു ഒഴിവു സമയങ്ങളിലെല്ലാം തന്നെ ഇരുവരും സംസാരിച്ചിരിക്കുമായിരുന്നു എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പറ്റിയ ഒരാളായിരുന്നു കലാഭവൻ മണിയെന്നും എല്ലാവരേയും മനസ്സറിഞ്ഞു സഹായിക്കുന്ന ഒരു വ്യക്തിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മണിച്ചേട്ടന്റെ കുടുംബം ഇപ്പോൾ ചാലക്കുടിയിൽ ഇല്ല അവരിപ്പോൾ കുടുംബത്തോടൊപ്പം എറണാകുളം ജില്ലയിലാണ് താമസം അദ്ധേഹത്തിന്റെ നാട്ടിൽ പോയാൽ തന്നെ അവിടെ കാണാൻ കഴിയുന്നത് അദ്ധേഹത്തിന്റെ വീടും ഓട്ടോയും മാത്രമായിരിക്കും.ഇദ്ദേഹത്തെ കുറിച്ച് ഇങ്ങനെ തുറന്നു പറയുന്നത് ആദ്യമായല്ല എങ്കിലും ഇദ്ദേഹം പറഞ്ഞ ചില വാക്കുകൾ എല്ലാവരേയും ചിന്തിപ്പിക്കും.ഇനി ഈ മഹാനടനെ ഒരുക്കാൻ അവരുടെ സ്വന്തം നാട്ടിൽ ചെയ്യണമെന്നാണ് ഇവിടത്തെ നാട്ടുകാരുടെ ആവശ്യം.എന്തായാലും ഇവരുടെ ആഗ്രഹവും നടക്കുമെന്ന് പ്രതീക്ഷിക്കാം കാരണം കലാഭവൻ മണി ഒരു നടൻ എന്ന നിലയിലും ആ നാട്ടുകാരൻ എന്ന നിലയിലും അവിടെയുള്ള ജനങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *