വെള്ളിത്തിരയിലെ മലയാള തനിമയുള്ള നടിമാരിൽ മുന്നിരയില് എന്നും ഉണ്ടാകുന്ന നടിയാണ് ണ് ഭവ്യ നായർ നല്ല കഥാപാത്രങ്ങൾ ഒരുപാട് ചെയ്തു മലയാള സിനിമയുടെ മുൻനിര താരങ്ങളിൽ നവ്യ എങ്കിലും വിവാഹം കഴിഞ്ഞപ്പോൾ കുടുംബവുമായി താരം സിനിമയിൽ നിന്നും വിട്ടുനിന്നു എങ്കിലും സ്ഥിരമായി മലയാളത്തിലെ തന്നെ ടീവി പരിപാടികളിൽ നവ്യ താരമായിരുന്നു സീനിയർ താരമായി താരം എത്തുന്ന പരിപാടികൾ നിരവധിയാണ്.നന്ദനം എന്ന സിനിമ നവ്യയുടെ എക്കാലത്തേയും മികച്ച ചിത്രം തന്നെയാണ് അതിലെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങൾ നവ്യയെ തേടി എത്തിയിരുന്നു.
വെള്ളിത്തിരയിൽ സീനിയർ താരമാകേണ്ട നടിയായിരുന്നു നവ്യ എങ്കിലും വിവാഹ ശേഷം കൂടുതൽ സിനിമകളിൽ അഭിനയിക്കില്ല പക്ഷെ ഈ അടുത്ത കാലത്തായി വരുന്ന ചില സൂചനകൾ നവ്യ സിനിമയിൽ തിരിച്ചുവരുമെന്നത് തന്നെയാണ്.അതിനിടെയാണ് ഒരു ടീവി പരിപാടിയിൽ നവ്യ ആ കാര്യം തുറന്നു പറഞ്ഞത് വിവാഹത്തിന് മുൻപ് ഭർത്താവുമായി പരിചയപ്പെടുന്ന സന്ദർഭത്തിൽ അവർ ഒരു യാത്ര പോകാൻ ഉദ്ദേശിച്ചിരുന്നു പക്ഷെ അതിനുള്ള അനുവാദം അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ അതിന് സമ്മതിച്ചിരുന്നില്ല എന്നും നവ്യ വേദിയിൽ പറഞ്ഞു അതിനുള്ള കാരണം പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
എങ്കിലും നമ്മുടെ നാട്ടിലെ അച്ചന്മാർ പറയുന്ന അതേ മറുപടി തന്നെ ആയിരുന്നു നവ്യയുടെ അച്ഛനും പറഞ്ഞത് വിവാഹം കഴിഞ്ഞുള്ള യാത്രയൊക്കെ മതി ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമല്ലേ ഉള്ളത് അതിനു ശേഷം മതി യാത്രയൊക്കെ അച്ഛൻ അന്ന് ഇങ്ങനെ പറഞ്ഞത് വേദിയിൽ താരം അവതരിപ്പിച്ചപ്പോൾ പൊട്ടിച്ചിരിയാണ് ഉയർന്നത്.എന്തായാലും ഇ പരിപാടിയിൽ നവ്യയുടെ സാന്നിധ്യം എല്ലാവർക്കും ആഘോഷമാണ് ഒരുപാട് സിനിമ അനുഭവങ്ങൾ നവ്യ നായർ പങ്കുവെക്കാറുണ്ട് ചെറിയ താരങ്ങൾക്ക് ഇത് ഒരുപാട് പ്രയോജനപ്പെടുന്ന ഒന്നാണ്.
കോമഡി പരിപാടികളിലും സീരിയലുകളിലും അഭിനയിക്കുന്ന നടികളും നടന്മാരും ഈ ടീവി പരിപാടികളിൽ എത്തിയിട്ടുണ്ട് വരുംകാലത്ത് അവർ സിനിമയിൽ വരുമ്പോൾ നവ്യയുടെ അനുഭവ പരിചയം അവർക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.ഇനിയിപ്പോൾ നവ്യയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ അങ്ങനെയാണാണെങ്കിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ കാണാൻ മലയാളികൾക്ക് കഴിയും.