നമ്മുടെ നാട്ടിൽ ഒരുപാട് കോട്ടേഴ്സ് പ്രവർത്തിക്കുന്നുണ്ട് വീടില്ലാത്ത കുടുംബങ്ങൾക്ക് അത് ഒരു ആശ്വാസം തന്നെയാണ് വീട് നിർമ്മിക്കുന്നതുവരെ മാസത്തിൽ ഒരിക്കൽ വാടക കൊടുത്താൽ അവിടെ താമസിക്കാൻ ചിലർ ചെറിയ വീടുകളും വാടകയ്ക്ക് കൊടുക്കാറുണ്ട് എന്നാൽ വീടുകൾക്ക് പൊതുവെ വാടക കൂടുതലാണ് എന്നാൽ കോട്ടേഴ്സ് ആണെങ്കിൽ കുറയും ഇവിടെ ഒരുപാട് കുടുംബങ്ങൾക്ക് കഴിയാനുള്ള വലിയ കെട്ടിടണം തന്നെയായിരിക്കും ഓരോ കുടുംബങ്ങൾക്കും നല്ല രീതിയിൽ താമസിക്കാൻ വീടുപോലെ തന്നെ എല്ലാ സൗകര്യങ്ങളോടുകൂടിയും ഒരുക്കിയിട്ടുണ്ടാകും അങ്ങനെയാണ് ഒരുപാട് വീടില്ലാത്ത കുടുംബങ്ങൾ ഇവിടെ താമസിക്കാൻ എത്തുന്നത്.
എന്നാൽ ഇങ്ങനെയുള്ള കോട്ടേഴസിലും വാടക വീടുകളിലും ചില സംഭവങ്ങൾ നടക്കാറുണ്ട് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ഒരു കോട്ടേഴ്സിൽ നടന്ന സംഭവം എല്ലാവരും അറിഞ്ഞിരിക്കണം.പതുവുപോലെ കോട്ടേഴ്സിന്റെ മുതലാളി മാസത്തിൽ ഒരു ദിവസം എല്ലാകുടുംബങ്ങളിൽ നിന്നും വാടക വാങ്ങുന്നതിന് വേണ്ടി കോട്ടേഴ്സിൽ എത്തി എല്ലാ കുടുംബങ്ങളും അവരുടെ വാടക കൊടുത്തു പക്ഷെ ഒരു വീടിന്റെ വാടക മാത്രം അദ്ദേഹത്തിന് ലഭിച്ചില്ല.
അവർ താമസിക്കുന്ന ഭാഗത്തേക്ക് പോയപ്പോൾ കണ്ട കാഴ്ച അവരുടെ വീട് മാത്രം അടച്ചിട്ട നിലയിലായിരുന്നു അങ്ങനെ ആദ്ദേഹം തിരിച്ചുപോകുകയും അടുത്ത ദിവസം വീണ്ടും വരുകയും ചെയ്തു എന്നാൽ അന്നും കണ്ടത് വീട് അടച്ചിട്ട നിലയിലായിരുന്നു സംശയം തോന്നിയ ഉടമസ്ഥൻ ആ വീട് താമസക്കാരുടെ അനുവാദം ഇല്ലാതെ തന്നെ അത് തുറന്നു എന്നാൽ അവരുടെ വസ്ത്രങ്ങൾ മാത്രം അവിടെ ഉണ്ടായിരുന്നില്ല താമസക്കാരും.
പക്ഷെ വീട്ടുപകരണങ്ങൾ എല്ലാം തന്നെ ഉണ്ടായിരുന്നു അവരെ അനേഷിഗിച്ചിങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ഒരുപാട് മാസത്തെ വാടക കൊടുക്കാൻ ബാക്കിയുണ്ടായിരുന്ന ആ വീട്ടുകാർ ഉടമസ്ഥനോട് പറയാതെ സ്ഥലംവിട്ടു എന്ന് അദ്ദേഹത്തിന് മനസ്സിലായി.ഈ സത്യം മനസിലാക്കിയ ഉടമസ്ഥൻ ചെയ്തത് ചിലപ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്തെന്നാൽ ആ വീട്ടിൽ ഉണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും മറ്റുള്ള വീട്ടുകാർക്ക് കൊടുത്ത് ഫ്രിഡ്ജ് വാഷിങ് മെഷീൻ കട്ടിൽ അലമാര തുടങ്ങിയ നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു ഇതെല്ലാം ആവശ്യക്കാർക്ക് അദ്ദേഹം കൊടുത്തു.