സിനിമ നടിമാരും നടന്മാരും ദിവസവും അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമില്ല എല്ലാവരും എന്നും അവരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് അവരുടെ മനോഹരമായ ചിത്രങ്ങളും കൂടി ഉൾപ്പെടുത്തിയാണ് മലയാള സിനിമ താരങ്ങൾ മാത്രമല്ല എല്ലാവരും ഈ കാര്യം ചെയ്യുന്നവരാണ് അവരുടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാൻ എല്ലാ താരങ്ങളും തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയ തന്നെയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ എല്ലാവരുമായും സന്തോഷം പങ്കുവെക്കാൻ കഴിയും എന്നതാണ് കാരണം.
ഇങ്ങനെ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കാനും ഇഷ്ടങ്ങൾ അറിയിക്കാനും എല്ലാവർക്കും കഴിയും എന്നാൽ ഇടയ്ക്ക് പലരും ഈ ചിത്രങ്ങളിൽ അവരുടെ അഭിപ്രായം പറയുന്നത് താരങ്ങൾക്ക് ഇഷ്ടമല്ല എന്തെന്നാൽ അവരുടെ സന്തോഷം കളയുന്ന വിധത്തിലായിരിക്കും ചിലർ അവരുടെ അഭിപ്രായം പറയുന്നത്.നമ്മുടെ മലയാള സിനിമ നടിമാരുടെ നിരവധി ചിത്രങ്ങളിൽ ഇങ്ങനെ പലരും ഒരുപാട് തവണ അഭിപ്രായം പറഞ്ഞിട്ടുണ്ട് ഇത് ഒരിക്കലും അവർ അനുവദിക്കുന്ന ഒന്നല്ല ഇനിയെങ്കിലും ഇത്തരക്കാർ മനസ്സിലാക്കേണ്ട കാര്യം നിങ്ങൾക്ക് അവരുടെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് ശ്രദ്ധിക്കാതിരിക്കുക അവർക്കു ഇഷ്ട്ടപ്പെടാത്ത രീതിയിൽ അഭിപ്രായം പറയാതിരിക്കുക.
വളരെ പെട്ടന്ന് തന്നെ സിനിമയിൽ നായികയുടെ നിലയിലേക്ക് വരുന്ന ഒരു താരമാണ് എസ്തർ അനിൽ ചെറുപ്പകാലം മുതലേ സിനിമയിൽ സജീവമാണ് എങ്കിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ അടുത്ത കാലത്താണ് വൈകാതെ താരം നിരവധി ചിത്രങ്ങളിൽ നായികയായി വരുമെന്നത് സംശയമില്ല.കഴിഞ്ഞ ദിവസം എസ്തറിന്റെ ചിത്രത്തിന് താഴെ ഒരാൾ അഭിപ്രായം പറഞ്ഞതും താരം അതിന് മറുപടി കൊടുത്തതും വൻ ചർച്ചയായി ഇത് കാണുന്ന ആരും തന്നെ ഇനി അങ്ങനെയുള്ള അഭിപ്രായം പറയില്ല ആ രീതിയിലായിരുന്നു താരം മറുപടി കൊടുത്തത്.
എസ്തർ അനിൽ മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ നേരിട്ടിട്ടുള്ളത് മലയാള സിനിമയിലെ മുതിർന്ന നിരവധി നടിമാർ ഇങ്ങനെയുള്ള കാര്യങ്ങളിൽ ചർച്ച വിഷയമാകേണ്ടിവന്നിട്ടുണ്ട് എങ്കിലും താരങ്ങൾ ഇപ്പോൾ വൈകാതെ തന്നെ അവർക്ക് മറുപടി കൊടുക്കാറുണ്ട്.നിങ്ങൾ ഇഷ്ട്ടപ്പെടുന്ന നടിയുടെ അല്ലെങ്കിൽ നടന്റെ പുതിയ ചിത്രങ്ങളും അവരുടെ വിശേഷങ്ങളും അറിയണമെങ്കിൽ നല്ല രീതിയിൽ തന്നെ അവരുമായി വിശേഷങ്ങൾ പങ്കുവെക്കണം.