കുറച്ചു ദിവസങ്ങളായി ഞാൻ നേരിടുന്ന പ്രശ്നം തുറന്നു പറഞ്ഞു നടി ദുർഗ കൃഷ്ണ

ഈ അടുത്ത കാലത്ത് വിവാഹിതയായ നടിയാണ് ദുർഗ കൃഷ്ണ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം നായികയായി വന്നിട്ടുള്ളൂ എങ്കിലും മലയാള സിനിമയിൽ ഈ നടിയെ അറിയാത്തവർ ആരും തന്നെയില്ല എന്നത് സത്യമാണ്.വിവാഹ ശേഷവും താരം മലയാള സിനിമയിൽ സജീവമാണ് ഭർത്താവിന്റെ നല്ല പിന്തുണ ഉള്ളതുകൊണ്ട് തന്നെ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിക്കും എന്ന കാര്യത്തിൽ സംശയമില്ല.വിവാഹത്തിന് ശേഷം വളരെ കുറച്ചു മാസങ്ങൾ മാത്രമാണ് ഇരുവരും സിനിമയിൽ നിന്നും വിട്ടുനിന്നത് ശേഷം വീണ്ടും സിനിമയിൽ കാണാൻ തുടങ്ങി പുതിയ ചിത്രങ്ങളുടെ ജോലികൾ നടക്കുന്നതായി താരം തന്നെ പറഞ്ഞിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ദുർഗ കൃഷ്ണ എന്ന നടിയെ ബാധിക്കുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട് എന്തെന്നാൽ അവർ അഭിനയിച്ച ഒരു രംഗം തന്നെയാണ് ഇതിനെ കുറിച്ചാണ് താരത്തിന്റെ ചിത്രത്തിന് താഴെയും പോസ്റ്റുകൾക്ക് താഴെയും ചിലർ അഭിപ്രായങ്ങൾ പറയുന്നത് കൂടുതലും അതിനെ എതിർത്തു കൊണ്ടാണ് അഭിപ്രായങ്ങൾ വരുന്നത് എന്നത് താരത്തെ വല്ലാതെ അലട്ടുന്ന കാര്യമാണ്.ഇതെല്ലാം ദുർഗ കാണുകയും നല്ല മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ വീണ്ടും ഇത്തരം കാര്യങ്ങൾ ആവർത്തിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്

ഒടുവിൽ ദുർഗ തന്നെ ഒരുപാട് കാര്യങ്ങൾ തുറന്നു പറയുന്നു എന്റെ ഭർത്താവിന്റെ അറിവോടെയാണ് ഞാൻ അതിൽ അഭിനയിച്ചത് മാത്രമല്ല അത് വിവാഹത്തിന് മുൻപാണ് ഷൂട്ട് ചെയ്തത്.ഞങ്ങൾ പ്രണയിച്ചു വിവാഹം ചെയ്തവരാണ് ഒരുപാട് കാലം അടുത്തറിഞ്ഞു ശേഷമാണ് വിവാഹം ചെയ്തതത് ഞാൻ എങ്ങിനെയാണെന്ന് ന്റെ ഭർത്താവിന് നല്ലപോലെ അറിയാം മാത്രമല്ല വിവാഹ ശേഷവും ഞാൻ സിനിയിൽ കാണുമെന്നു എന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് എന്റെ ഭർത്താവാണ് എന്നും എനിക്കറിയാം.

മറ്റുള്ളവർ എന്ത് പറയുന്നു എന്നത് എനിക്ക് നോക്കേണ്ട കാര്യമില്ല ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ദുർഗ തന്നെ പറയുന്നു.ആ രംഗം കണ്ട പലരും ഭർത്താവിനെ കൂടി ചേർത്ത് അഭിപ്രായം പറഞ്ഞപ്പോഴാണ് ദുർഗ്ഗ ഈ കാര്യങ്ങൾ എല്ലാം തന്നേ വിളിച്ചുപറഞ്ഞത്.താരത്തിന് ഇഷ്ട്ടപ്പെടാത്ത രീതിയിൽ അഭിപ്രായം പറഞ്ഞ വ്യക്തി ഒടുവിൽ ഇനി അങ്ങനയൊന്നും പറയില്ല എന്നോട് ക്ഷമിക്കണം എന്നുകൂടി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഇനിയുണ്ടാകില്ല എന്ന് കരുതാം.

Leave a Reply

Your email address will not be published. Required fields are marked *