സ്റ്റാർ മാജിക് എന്ന പരിപാടിയിൽ തിളങ്ങുന്ന താരമാണ് അനുമോൾ സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും കോമഡി പരിപാടികളിലും സീരിയലുകളിലും അനുമോൾ സജീവമാണ്.നിരവധി താരങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയാണ് സ്റ്റാർ മാജിക് എന്നതിനാൽ തന്നെ വലിയ പ്രേക്ഷക പിന്തുണ തന്നെയാണ് ഈ പരിപാടിക്ക് ലഭിക്കുന്നത് അതുകൊണ്ട് തന്നെ അനുമോൾ എല്ലാ മലയാളികൾക്കും അറിയാം ഈ താരത്തിന്റെ അഭിനയം കൊണ്ട് ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് അനുമോൾ എന്ന് പറഞ്ഞാൽ അറിയാത്തവർ ആരും തന്നെയില്ല ഇവരുടെ പരിപാടികൾ ആസ്വദിക്കുന്ന എല്ലാവരും പറയാറുള്ളത് അനുമോൾ ഉടനെ തന്നെ സിനിമയിൽ വരണമെന്നാണ്.
നടി ഈ രീതിയിൽ തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി ഒരു യുവാവ് അനുമോളെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തി അനുമോളുമായി ചാറ്റ് ചെയ്ത വിവരങ്ങൾ ആയിരുന്നു അദ്ദേഹം മറ്റുളവർക്ക് വേണ്ടി കാണിച്ചത്.ആദ്യം കണ്ട ആർക്കും ഒന്നും മനസ്സിലായില്ല പിന്നീട് ഈ യുവാവ് കാര്യങ്ങൾ എല്ലാം തന്നെ വ്യക്തമായി പറഞ്ഞപ്പോൾ ആരാധകർക്ക് എല്ലാം മനസിലായി എന്തെന്നാൽ അനുമോൾ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഇദ്ദേഹം ചില അഭിപ്രായങ്ങൾ പറഞ്ഞു തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും നിങ്ങൾ ചെയ്യുന്ന പരിപാടികൾ എല്ലാം തന്നെ കാണാൻ കഴിയുന്നതല്ല എന്നും ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ അവർ പറഞ്ഞു ഇതെല്ലാം കണ്ട നടി അനുമോൾ മറുപാടി പറയാൻ പോയത് നേരിട്ടായിരുന്നു.
ഒരു അഭിപ്രായത്തിനു മറുപടി അവിടെത്തന്നെ നൽകാൻ കഴിയും എന്നിട്ടും താരം അയാളോട് നേരിട്ട് പറഞ്ഞതിന്റെ തെളിവുകളാണ് യുവാവ് മുന്നോട്ട് വെച്ചത് ഇതിനെ പിന്തുണച്ചു നിരവധി ആളുകൾ രംഗത്ത് വന്നപ്പോൾ നടിയെ പിന്തുണച്ചും ആളുകൾ രംഗത് വന്നു ചിലർ പറഞ്ഞത് ഒരാൾ സോഷ്യൽ മീഡിയയിൽ ഒരു അഭിപ്രായം പറഞ്ഞാൽ അത് കാര്യമാക്കി എടുക്കേണ്ടതില്ല അല്ലെങ്കിൽ അതിനു മറുപടി പറയാവുന്നതാണ് പക്ഷെ ഈ നടി അദ്ദേഹത്തോട് നേരിട്ട് ഇങ്ങനെ പറഞ്ഞത് ശെരിയായില്ല എന്നും ചിലർ വ്യക്തമാക്കി എന്തായാലും ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായാണ് അറിയാൻ കഴിഞ്ഞത്.
ഒരു നടി എന്ന നിലയിൽ ഇങ്ങനെയുള്ളത് കണ്ടാൽ അതിനെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ചിലർ പറയുമ്പോൾ വളരെ ഏറെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും ആണെങ്കിൽ മാത്രം ചില താരങ്ങൾ അതിന് കൃത്യമായി മറുപടി കൊടുക്കക്കറുണ്ട് എന്നും കാര്യങ്ങൾക്കു വിലയിരുത്തുന്ന ചിലർ പറയുന്നു.ഈ രീതിയിൽ നിരവധി തവണ താരങ്ങളും അവരുടെ ആരാധകരും തമ്മിൽ പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്രയും വലിയ രീതിയിൽ മലയാളികൾ കാണുന്നത് ആദ്യമായിട്ടാണ്.