ജീവിതത്തിൽ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം എല്ലാവർക്കും ഉണ്ടാകും എന്നാൽ അവരെല്ലാം നന്നായി അദ്വാനിച്ചാൽ വളരെ പെട്ടന്ന് തന്നെ ആ കഷ്ടപ്പാടുകളിൽ നിന്നും നല്ല ജീവിതത്തിൽ എത്തിച്ചേരാൻ കഴിയും.നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പോരായ്മ ഉണ്ടാകുമ്പോൾ എന്നും ആ കാര്യം പറഞ്ഞിരിക്കാതെ അതിനെ എങ്ങിനെ മറികടക്കും എന്നത് ആലോചിക്കണം ശേഷം അതിനു വേണ്ടത് നമ്മൾ തന്നെ ചെയ്യണം ഏതൊരാൾക്കും അവരുടെ ജീവിതം സന്തോഷകരമാക്കാൻ കഴിയും അതിനായി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ കണ്ടുപിടിക്കണം എന്ന് മാത്രം.
അങ്ങനെയൊരാളെ നമുക്ക് പരിചയപ്പെടാം ഇതാണ് ശ്രീലക്ഷ്മി ഒരുപാട് കഷ്ടപ്പാടുകളിൽ നിന്നും നല്ലൊരു ജീവിതത്തിലേക്ക് എത്തുകയാണ് ശ്രീലക്ഷ്മി തന്റെ അദ്വാനം കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കാര്യം അവൾക്ക് സാധിക്കാൻ കഴിഞ്ഞത്.മറ്റുള്ളവരെ പോലെ നല്ലൊരു വീട് പോലും ഇല്ലാതിരുന്നിട്ടും അവൾ തളർന്നില്ല പകരം തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം അവൾ ചെയ്തു ഇന്ന് കേരളത്തിൽ ഈ കൊച്ചു മിടുക്കിയെ അറിയാത്ത ആളുകൾ കുറവാണ് ശ്രീലക്ഷമിയുടെ കഴിവ് കണ്ടിട്ട് നിരവധി ആളുകൾ ലക്ഷ്മിയെ വിളിക്കാറുണ്ട് നല്ലൊരു പാട്ടുകാരിയാണ് ഡാൻസ് ചെയ്യുന്ന കലാകാരിയാണ് അങ്ങനെ ഒരുപാട് കഴിവുകൾ അവൾക്കുണ്ട്.
മാത്രമല്ല തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നുപറയാൻ ശ്രീലക്ഷ്മി കാണിക്കുന്ന മനസ്സ് തന്നെയാണ് എല്ലാവർക്കും ഇഷ്ടം നല്ലൊരു വീട് അവൾക്കില്ല എങ്കിലും ആ വീട്ടിലെ എല്ലാ കാര്യങ്ങളും കാണിക്കാറുണ്ട് അവളുടെ ജീവിതത്തിൽ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും കൂട്ടുകാർക്ക് വേണ്ടി കാണിക്കാറുണ്ട്.ഒടുവിൽ നല്ലൊരു വീട് ലഭിക്കാൻ പോകുകയാണ് ഈ കൊച്ചു മിടുക്കിക്ക് ഇത് എല്ലാവർക്കും ഒരു പാഠമാണ് നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മനസ്സറിഞ്ഞു ചെയ്‌താൽ നേടാൻ ആഗ്രഹിക്കുന്നത് എല്ലാം നേടാൻ കഴിയും.
ശ്രീലക്ഷ്മിയും അവളുടെ അമ്മയുമാണ് ആ വീട്ടിലുള്ളത് അവരുടെ സന്തോഷകരമായ ജീവിതം കാണുമ്പോൾ തന്നെ നമുക്ക് സന്തോഷം തോന്നും വളരെ ചെറിയ കാര്യങ്ങൾ പോലും അവൾ കൂട്ടുകാരോട് പറയാറുണ്ട്.എന്തായാലും കൂടുതൽ നല്ല കാര്യങ്ങൾ ശ്രീലക്ഷമിയുടെ ജീവിതത്തിൽ സംഭവിക്കട്ടെ.നല്ലൊരു വീടും അവൾ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ നേടാൻ കഴിയട്ടെ.