ദിവസവും മഴ പെയ്താൽ നമുക്ക് നല്ല സന്തോഷമാണ് നല്ല തണുപ്പാണ് മാത്രമല്ല കിടന്നുറങ്ങാനും സുഖമാണ് മഴ ഇഷ്ടമല്ലാത്ത കൂട്ടുകാർ ആരും തന്നെയില്ലല്ലോ എന്നാൽ മഴ കൂടുമ്പോൾ നമുക്ക് വീട്ടിൽ കിടന്നു ഉറങ്ങാനും വീട്ടിൽ ഇരിക്കാനും കഴിയാത്ത ഒരു അവസ്ഥ വരാറുണ്ട് അത് വീട്ടിലേക്ക് കൊതുക് വന്നാൽ തന്നെയാണ് മഴക്കാലം വന്നാലാണ് കൂടുതൽ കൊതുകുകൾനമ്മുടെ വീട്ടിലേക്ക് വരുന്നത് കെട്ടിക്കിടക്കുന്ന വെള്ളമാകാം കൂടുതൽ കൊതുക് ഉണ്ടാകാൻ കാരണമാകുന്നത്.
കൊതുക് ശല്യം ഇപ്പോൾ എല്ലാ വീടുകളിലും കാണാറുണ്ട് നമ്മൾ നേരിടുന്ന മറ്റുള്ള പ്രശ്നങ്ങൾ പോലെയല്ല വീട്ടിൽ കൊതുകുകൾ കയറിക്കൂടിയാൽ പിന്നെ വലിയ ശല്യമാണ് അത് ഇല്ലാതാക്കാൻ നമുക്ക് എളുപ്പത്തിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.കൊതുക് ശല്യം മാറാൻ ഇതിനും മുൻപും പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോൾ മഴക്കാലം വന്നപ്പോൾ പലരുടേയും വീട്ടിൽ കൊതുക് കൂടിയിട്ടുണ്ട് അതുകൊണ്ട് തന്നെ ആ പ്രശ്നം നമ്മുടെ വീട്ടിൽ നിന്നും പൂർണ്ണമായും ഒഴുവാക്കാൻ നമ്മൾ ഒരു മാർഗ്ഗം കണ്ടെത്തണം.
നമ്മുടെ വീട്ടിലെ തന്നെ എല്ലാ അംഗങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു മാർഗ്ഗമാണ് നല്ലത് കാരണം കൊതുക് ശല്യം കൂടുതമ്പോൾ ആർക്കും ഈ രീതി ചെയ്യാൻ കഴിയും.അതുകൊണ്ട് വീട്ടിലെ ചില ഉപയോഗ വസ്തുക്കൾ തന്നെ എടുത്ത് ചെയ്യാവുന്നതാണ് അതിനായി നമുക്ക് ആവശ്യമായി വരുന്നത് ചകിരിയാണ് പിന്നെ വേണ്ടത് മഞ്ഞൾ പൊടിയാണ് ഈ രണ്ട് സാധനങ്ങളും കിട്ടിയാൽ ചകിരി ഒരു പാത്രത്തിൽ ഇടണം ശേഷം അത് പുകയ്ക്കണം എന്നിട്ട് അതിലേക്ക് മഞ്ഞൾ പൊടി ഇട്ടുകൊടുക്കുക എന്നിട്ടു കൊതുക് വരുന്ന പ്രദേശത്ത് വെക്കുക ഇങ്ങനെ ചെയ്‌താൽ ഏതു കൊതുകും പോകും പിന്നെ വരില്ല.
ഈ രീതി വളരെ എളുപ്പമാണ് എങ്കിലും ചെയുമ്പോൾ ശ്രദ്ധിക്കണം.ഇത് നമ്മുടെ വീടിന് അകത്തും പുറത്തും ചെയ്യാവുന്നതാണ് കൊതുകുകൾ പൂർണ്ണമായും വീട്ടിൽ നിന്നും പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഇത് നിർത്താം.നിങ്ങളുടെ വീട്ടിൽ സഹിക്കാൻ കഴിയാത്ത കൊതുക് ശല്യം ഉണ്ടെങ്കിൽ ഈ വിധത്തിൽ ഒന്ന് ചെയ്തുനോക്കൂ തീർച്ചയായും ഫലം ലഭിക്കും.രണ്ട് ഉപയോഗ സാധനങ്ങൾ മാത്രം മതി അതുകൊണ്ട് തന്നെ നമുക്ക് വളരെ പെട്ടന്ന് എപ്പോ വേണമെങ്കിലും ചെയ്യാൻ കഴിയും.