മാർക്കറ്റിൽ അത്ര വലിയ വിലയൊന്നും കൊടുക്കാതെ തന്നെ കിട്ടുന്ന ഒന്നാണ് പപ്പായ പക്ഷെ കഴിച്ചാൽ നമുക്ക് ഒരുപാട് ഗുണങ്ങളും ലഭിക്കുന്ന ഒന്ന് തന്നെയാണ് പപ്പായ.പഴുത്താൽ നമ്മൾ മധുരമാണ് അതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാണ് പഴുത്തില്ലെങ്കിലും കഴിക്കാൻ നള രുചിയാണ് മാത്രമല്ല കറികളിൽ ഇടാനും പപ്പായ ഉപയോഗിക്കാറുണ്ട്.ഒരുപാട് ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ എല്ലാവരും ഇത് വീട്ടിലും നട്ടുപിടിപ്പിക്കാറുണ്ട് വളരെ പെട്ടന്ന് തന്നെ വളരുന്ന ഒന്നാണ് പപ്പായ അതുകൊണ്ട് തന്നെ എല്ലാ വീട്ടിലും ഒരുപാട് മരങ്ങൾ കാണാൻ കഴിയും.
പപ്പായ വെറുതെ കഴിക്കാനും ഇഷ്ടമല്ലാത്ത കൂട്ടുകാർ ഉണ്ടാവില്ല പല സ്ഥലങ്ങളിലും പപ്പായ ഉപ്പും കൂട്ടി കഴിക്കുന്നത് കാണാൻ കഴിയും.കറികളിൽ ഇട്ടാൽ നല്ല രുചിയുള്ളത് കൊണ്ട് തന്നെ എല്ലാ നാട്ടുകാരും ഇവ ധാരാളം വാങ്ങാറുണ്ട് വീട്ടിലും നട്ടുപിടിപ്പിക്കാറുണ്ട് എന്നാൽ കവളരെ കുറച്ചു സ്ഥലങ്ങളിൽ എങ്കിലും പപ്പായ വളരാറില്ല അതിനു പലതാണ് കാരണങ്ങൾ ഓരോ സ്ഥലത്തെയും മണ്ണിന്റെ പ്രത്യേകതകൾ മനസ്സിലാക്കി മരങ്ങൾക്കും ചെടികൾക്കും ആവശ്യമായ വളവും വള്ളവും കൊടുത്താൽ നല്ല രീതിയിൽ ഏതു മരങ്ങളും വളരും.
പപ്പായ ഇനിമുതൽ മാർക്കറ്റിൽ നിന്നും വാങ്ങാതെ തന്നെ ദിവസവും നമുക്ക് ഉപയോഗിക്കാൻ കഴിയും അതിനായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.നിലവിൽ വീട്ടിൽ പപ്പായ കായ്ക്കാത്ത വീട്ടുകാർക്ക് തീർച്ചയായും ഉപകാരപ്രദമാകുന്ന ഒന്നാണ്.ഇങ്ങനെ ചെയ്‌താൽ ഒരുപാട് പപ്പായ കായ്ക്കും എന്നത് മാത്രമല്ല നിരവധി പപ്പായ തൈകൾ നമ്മുടെ വീട്ടിലുണ്ടാകുകയും ചെയ്യും.സാധാരണ ആരും ശ്രദ്ധിക്കാത്ത ഒന്നാണ് പപ്പായ എല്ലാ വീടുകളിലും മാവ് ചക്ക തുടങ്ങിയവ ആയിരിക്കും ഉണ്ടാകുന്നത് എന്നാൽ പപ്പായ നട്ടുപിടിപ്പിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഇത് ചെയ്യും.
ഇതിനായി നമ്മൾ ചെയ്യേണ്ടത് വളരെ സിമ്പിളായ കാര്യങ്ങളാണ് നിങ്ങളുടെ വീട്ടിൽ ഒരു പപ്പായ തൈ ഉണ്ടെങ്കിൽ അതിലെ തണ്ടിൽ കുറച്ചു നല്ല വളക്കൂറുള്ള മണ്ണ് കെട്ടിവെക്കണം ഇതിനായി നമുക്ക് ഒരു കവർ ഉപയോഗിക്കാവുന്നതാണ് ഇങ്ങനെ മണ്ണ് കെട്ടിവെച്ച ശേഷം കുറഞ്ഞത് രണ്ട് മാസം കഴിഞ്ഞാൽ അത് അഴിച്ചു നോക്കാവുന്നതാണ് ഈ സമയത്ത് അതിൽ നിരവധി വേരുകൾ വന്നത് കാണാൻ കഴിയും നന്നായി വേര് വളർന്നിട്ടുണ്ട് എങ്കിൽ ആ ഭാഗം മുറിച്ചു മറ്റൊരു സ്ഥലത്ത് നടാവുന്നതാണ്.ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വീട്ടിൽ നിരവധി പപ്പായ തൈകൾ ഉണ്ടാകും.