ഒന്നാം വർഷം നിങ്ങളുടെ തെങ്ങിൽ നിറയെ തേങ്ങ ഉണ്ടാകും ഈ തേങ്ങ ഇങ്ങനെ ചെയ്താൽ

തെങ്ങിൻ കൃഷി ചെയ്താൽ നല്ല രീതിയിൽ തേങ്ങ കായ്ക്കുന്ന പ്രദേശമാണ് നമ്മുടേത് എല്ലാ വീടുകളിലും തെങ്ങുകൾ ഉണ്ടാകുമെങ്കിലും നിറയെ തേങ്ങ കാണാറില്ല പക്ഷെ തെങ്ങുകൾ നല്ല രീതിയിൽ പരിപാലിച്ചു കൃഷി ചെയ്താൽ നിറയെ തേങ്ങകൾ ലഭിക്കും.ഇന്ന് നമുക്ക് പല രീതിയിലുള്ള തെങ്ങുകൾ ലഭിക്കും ചിലത് വളരെ പെട്ടന്ന് തന്നെ കായ്ക്കുന്നതും ചിലത് ഒരുപാട് വർഷങ്ങൾ കഴിഞ്ഞു കായ്ക്കുന്നതും ഇങ്ങനെ രണ്ടുതരം തെങ്ങുകൾ കാണാൻ കഴിഞ്ഞാൽ എല്ലാവരും ആദ്യം തിരഞ്ഞെടുക്കുന്നത് വളരെ പെട്ടന്ന് തന്നെ കായ്ക്കുന്ന തെങ്ങുകൾ ആയിരിക്കും കാരണം തേങ്ങയ്ക്ക് വേണ്ടിയാണല്ലോ എല്ലാവരും തെങ്ങുകൾ വെക്കുന്നത്.

എന്നാൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങുകൾ വീട്ടിൽ കൊണ്ടുവന്നു നട്ടുപിടിപ്പിച്ചാലൂം ആ ഒരു വർഷം കൊണ്ട് നമുക്ക് തേങ്ങ കിട്ടാറില്ല കാരണം നിങ്ങളുടെ വീട്ടുമുറ്റത്തെ മണ്ണിന്റെ പ്രത്യേകത ആയിരിക്കാം അത് അല്ലെങ്കിൽ തെങ്ങിൻ തൈ കൊണ്ടുവന്നപ്പോൾ കുഴിച്ചിടുന്ന സമയത്ത് ചെയ്ത എന്തെങ്കിലും തെറ്റായിരിക്കാം ഈ കാര്യം ശ്രദ്ധിച്ചാൽ തന്നെ നമുക്ക് നല്ല രീതിയിൽ തെങ്ങിനെ തൈകൾ നട്ടുപിടിപ്പിക്കാൻ കഴിയും പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

തെങ്ങിൻ തൈ അല്ലെങ്കിൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങിന്റെ തേങ്ങ വീട്ടിൽ കൊണ്ടുവന്നാൽ അതിന് ആവശ്യമായ വളം തയാറാക്കി വെക്കണം മറ്റൊരു കാര്യം തെങ്ങ് നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം തെങ്ങാണെങ്കിലും എന്തെങ്കിലും ചെടിയാണെങ്കിലും വളരാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ്.മറ്റുള്ള ചെടികളും മരങ്ങളും നടുന്നത് പോലെയല്ല തെങ്ങിൻ തൈകൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം മാത്രമല്ല തുടക്കത്തിൽ തന്നെ നല്ല വളം ഇട്ടുകൊടുക്കണം.

നമ്മുടെ വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്ന വളം മതിയാകും അതായത് അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും ഭക്ഷണത്തിന്റെ ബാക്കിയും മതിയാകും ഒരു തെങ്ങ് നന്നായി വളരാൻ.തെങ്ങ് കൃഷി ചെയ്യുകയാണെങ്കിൽ നിരവധി ഗുണങ്ങളുണ്ട് ഒരു വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങുകൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരുപാട് ഗുണങ്ങളുണ്ട് എന്ന കാര്യം പറയേണ്ടതില്ലല്ലോ.നിറയെ തേങ്ങകൾ കായ്ക്കുന്ന തെങ്ങുകൾ വീട്ടിൽ ഉണ്ടാകുന്നത് തന്നെ വീടിന് ഒരു ഐശ്വര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *