അപ്പക്കാരവും ഇതും ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് എന്താന്നെന്ന് അറിയാതെപോകല്ലേ

ഫ്രിഡ്ജ് എല്ലാ വീടുകളിൽ ഇന്ന് കാണാറുണ്ട് ഒരു വീട്ടിൽ വളരെ അത്യാവശ്യമാ ഒന്നാണ് ഫ്രിഡ്ജ് സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം തന്നെയാണ് ഫ്രിഡ്ജ് കൂടാതെ വെള്ളം തണുപ്പിക്കാനും വേണ്ടിയാണ് ഫ്രിഡ്ജ് വീട്ടിൽ വാങ്ങിവെക്കുന്നത് ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ് എന്നാൽ വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെങ്കിലും പലർക്കും അറിയാതെ ചില കാര്യങ്ങളുണ്ട് അതാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്.തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് നമ്മുടെ വീട്ടിൽ എല്ലാ ഉപകരണങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കണം പാത്രങ്ങൾ ആണെങ്കിൽ അവ വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയാൽ വൃത്തിയാകും.

എന്നാൽ അങ്ങനെ വളരെ എളുപ്പത്തിൽ സിമ്പിളായി നമുക്ക് വൃത്തിയാക്കാൻ കഴിയാത്ത ചില ഉപകരണങ്ങൾ കൂടിയുണ്ട് അതിൽ ഒന്നാണ് നമ്മുടെ വീട്ടിലെ ഫ്രിഡ്ജ് മാസത്തിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് നന്നായി വൃത്തിയാക്കണം ഇല്ലെങ്കിൽ അതിൽ മഞ്ഞ നിറത്തിൽ പാടുകൾ വരും പച്ചക്കറികളും ഫ്രൂട്സും അങ്ങനെ തുടങ്ങി എല്ലാ സാധനങ്ങളും ഫ്രിഡ്ജിൽ സ്ഥിരമായി സൂക്ഷിക്കാറുള്ളതുകൊണ്ട് തന്നെ ഫ്രിഡ്ജ് വൃത്തിയാക്കിയില്ല എങ്കിൽ നമുക്ക് ഇഷ്ടമല്ലാത്ത മണവും കടന്നുവരും.അതുകൊണ്ട് ഇങ്ങനെ എന്തെങ്കിലും ഫ്രിഡ്ജിൽ ഉണ്ടാകുമ്പോൾ നമുക്ക് മറ്റുള്ള ഉപകരണങ്ങൾ വൃത്തിയാക്കുന്നപോലെ ചെയ്യാൻ കഴിയില്ല.

സാധാരണ എല്ലാ വീടുകളിലും ഇങ്ങനെ സംഭവിക്കാറുണ്ട് എന്നാൽ ഇതെങ്ങിനെ വൃത്തിയാക്കും എന്ന കാര്യത്തിൽ എല്ലാവർക്കും സംശയമാണ് ഇനി വെള്ളം ഉപയോഗിച്ച് തുടച്ചാൽ അതിലെ പാടുകൾ മാത്രമേ പോകൂ പക്ഷെ ഫ്രിഡ്ജിലെ മണം പോകില്ല.അതിന് ഒരു പരിഹാര മാർഗ്ഗമുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ കഴിയും ഫ്രിഡ്ജിലെ മഞ്ഞ നിറത്തിലുള്ള പാടുകൾ പോകാൻ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്തശേഷം അതിലേക്ക് കുറച്ചു വിനാഗിരി കൂടി ഒഴിക്കുക ഇവ രണ്ടും നന്നായി മിക്സ് ചെയ്ത ശേഷം ഫ്രിഡ്ജ് തുടക്കുക ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിലെ പാടുകൾ വളരെ പെട്ടന്ന് തന്നെ പോകും.

ഇനി ഫ്രിഡ്ജിലെ മണം പോകാൻ ചെയ്യേണ്ട കാര്യവും വളരെ സിമ്പിളാണ് ഇതിനായി ചെറിയ ഒരു പാത്രത്തിൽ അപ്പക്കാരം എടുത്ത ശേഷം രണ്ടോ മൂന്നോ മണിക്കൂർ ഫ്രഡ്ജിൽ വെക്കുക ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിലെ നമുക്ക് ഇഷ്ടമല്ലാത്ത മണം പൂർണ്ണമായും പോകും.അപ്പക്കാരം മാത്രമല്ല ചെറുനാരങ്ങ വെച്ചാലും ഈ മണം ഒഴിവാക്കാനും വീട്ടിലെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *