വാവ സുരേഷിന്റെ ജോലിയും അദ്ദേഹം ചെയ്യുന്ന നന്മയും എല്ലാവർക്കും അറിയുന്ന കാര്യമാണ് കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന കാര്യം എന്താണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അത് വീണ്ടും പലരോടും പറയേണ്ട അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത് എന്താണെന്നാൽ കഹ്സീൻജ ദിവസം അദ്ദേഹം ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലേക്ക് പോകുകയും അവിടെ വെച്ച് അദ്ധേഹത്തിന്റെ സംഭവിക്കാൻ പാടില്ലാത്ത കാര്യം സംഭവിക്കുകയും ചെയ്തു എന്നാൽ ഇത് ആദ്യമല്ല അങ്ങനെ സംഭവിക്കുന്നത് പക്ഷെ കഴിഞ്ഞ ദിവസത്തേത് മുമ്പത്തേക്കാൾ മോശമായിരുന്നു അതുകൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.
എന്നാൽ വാവ സുരേഷ് എന്ന നല്ല മനുഷ്യന്റെ ഇപ്പോഴത് അവസ്ഥ എന്താണെന്ന് പോലും നോക്കാതെ മറ്റുചിലർ നടത്തിയ ചർച്ച അത് വാവ സുരേഷിനെയും കുടുംബത്തെയും വിഷമിപ്പിച്ചു അതുകൊണ്ട് തന്നെ ഇതിനെല്ലാം മറുപടി പറയണമെന്ന് വാവ സുരേഷും അദ്ധേഹത്തിന്റെ സഹോദരിയും തീരുമാനിക്കുകയാണ്.കഴിഞ്ഞ കുറച്ചു നാളുകളായി എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അദ്ദേഹം വിവാഹിതനാണല്ലോ അതിൽ ഒരു മകളുമുണ്ട് എന്നാൽ അവർ ഇപ്പോൾ കൂടെയുണ്ടോ ജനങ്ങൾക്ക് നന്മ ചെയ്യുന്ന എല്ലാവർക്കും ഒരുപാട് സഹായങ്ങൾ ചെയ്യുന്ന ഒരാൾ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കുടുംബ കാര്യങ്ങൾ കൂടി അറിയാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്.
എന്ന രീതിയിൽ ആയിരുന്നു പലരും ഈ ചോദ്യങ്ങൾ ചോദിച്ചത്.എന്നാൽ ഇന്ന് അതിനെല്ലാ മറുപടിയായി സഹോദരി വന്നിരിക്കുകയാണ് വാവ സുരേഷിന്റെ ഭാര്യയെ കുറിച്ചും മകളെ കുറിച്ചും ചോദിച്ചപ്പോൾ സഹോദരി പറഞ്ഞത് ഇങ്ങനെയാണ് അവർ തമ്മിൽ പിരിഞ്ഞിട്ടില്ല പക്ഷെ അവർ ഒരുമിച്ചുള്ള താമസം മകൾ പഠിക്കുകയാണ് എപ്പോഴും അവർ സംസാരിക്കാറുണ്ട് ഭാര്യയുമായും സംസാരിക്കാറുണ്ട് അവർ താമസം ഒരുമിച്ചല്ല എങ്കിലും അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.
ഇടയ്ക്കിടെ സംസാരിക്കാറുണ്ട് മകളെ കാണാൻ വാവ സുരേഷ് ഇടയ്ക്ക് പോകാറുണ്ട് എല്ലാവരും പറയുന്നപോലെ അവർ തമ്മിൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.പിന്നെ സഹോദരി പറഞ്ഞ മറ്റൊരു കാര്യം അവരുടെ വീടിനെ കുറിച്ചാണ് ഒരുപാട് നാളായി ഞങ്ങൾക്ക് വീട് നിർമ്മിച്ച് തരാമെന്ന് പറഞ്ഞു ഒരുപാട് ആളുകൾ വന്നു പക്ഷെ അന്നൊന്നും ഞങ്ങൾ അത് സ്വീകരിച്ചില്ല എന്നാൽ ഈ പ്രാവശ്യം വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞത് ഒരു മന്ത്രിയാണ് അതുകൊണ്ട് ഞങ്ങൾ അത് സ്വീകരിച്ചേക്കും.