പ്രണയദിനത്തിൽ ആരാധകരെ കെട്ടിപ്പിടിച്ചും പ്രണയം പറഞ്ഞും അനുമോൾ ഇത് ഞങ്ങൾ മറ്റൊരു നടിയിലും കണ്ടിട്ടില്ലെന്ന് ആരാധകർ

അനുമോൾ എന്ന കലാകാരിയെ നമുക്ക് എല്ലാവർക്കും അറിയാം സീരിയലിൽ ആയാലും റിയാലിറ്റി ഷോയിൽ ആയാലും അനുമോൾ നല്ല പ്രകടനമാണ് കാഴ്ചവെക്കാറുള്ളത് വളരെ കുറച്ചു സീരിയലുകളിൽ മാത്രമാണ് അനുമോൾ അഭിനയിക്കുന്നത് എങ്കിലും മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ അനുമോൾക്ക് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്.സ്റ്റാർ മാജിക് എന്ന പരിപാടി കാണാത്ത ആളുകൾ കുറവായിരിക്കും കാരണം ആളുകൾക്ക് ചിരിക്കണതും ചിന്തിക്കാനും കഴിയുന്ന ഒരു പരിപാടി തന്നെയാണ് സ്റ്റാർ മാജിക് അതിൽ അനുമോളുടെ പ്രകടനം മാത്രം കാണാൻ വരുന്ന ഒരുപാട് ആളുകളുണ്ട് അനുമോൾക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായത് ഈ പരിപാടി കണ്ടിട്ടാണ് എന്നുപറഞ്ഞാൽ അതിൽ തെറ്റില്ല കാരണം അനുമോൾ കാണാൻ വരുന്ന ആരാധകർ ആദ്യം പറയാറുള്ളത്.

താരം അഭിനയിച്ച സീരിയലിനെ കുറിച്ചല്ല പകരം സ്റ്റാർ മാജിക്കിനെ കുറിച്ചാണ്.അതുപോലെ തന്നെയാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ തിരൂരിൽ അനുമോൾ എത്തിയപ്പോൾ അവിടെ താരത്തെ കാണാൻ ഒരുപാട് ആരാധകർ എത്തിയിരുന്നു അവരിൽ ഭൂരിഭാഗം ആളുകളും അനേഷിച്ചത് സ്റ്റാർ മാജിക്കിനെ കുറിച്ചാണ് അനുമോൾ ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ആ പരിപാടി കാണുന്നത് എന്നാണ് പലരും പറഞ്ഞത് ഇത് കേട്ടപ്പോൾ തന്നെ അനുമോൾ കൂടുതൽ ആവേശത്തിലായി പ്രണയദിനത്തിൽ തിരൂരിൽ എത്തിയ താരം ഒരുപാട് ആളുകൾക്ക് പൂക്കൾ നൽകി പരസ്പരം സ്നേഹം പ്രകടിപ്പിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് ആളുകൾ അനുമോൾ കാണാൻ വേണ്ടി മാത്രം അവിടെയെത്തി എനിക്ക് മലപ്പുറത്തെ ആളുകളെ ഒരുപാട് ഇഷ്ടമാണ് എന്നും ഇതുവഴി യാത്ര ചെയ്യുന്ന സമയത്ത് ഇവിടത്തെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ട് എന്നും താരം സ്റ്റേജിൽ വെച്ച് പറഞ്ഞു.താരത്തെ അടുത്തു കാണാൻ സ്റ്റേജിൽ എത്തിയവരെ സ്വീകരിക്കാനും നടി മറന്നില്ല പരസ്പരം കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരുമായും ഒരുമിച്ചു നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് അനുമോൾ യാത്രയായത്.

എന്തായാലും ഇങ്ങനെ വളരെ നല്ല അടുപ്പം കാണിക്കുന്ന താരങ്ങൾ ഇന്ന് മലയാളത്തിൽ കുറവാണ് എന്ന് തന്നെ പറയാം ആരാധകരുമായി അടുപ്പം കാണിക്കാറുണ്ട് എങ്കിലും അവരിൽ ഒരോർത്തരുമായി കൈ പിടിച്ചു സംസാരിക്കാൻ ആരും മനസ്സ് കാണിക്കാറില്ല എന്തായാലും അനുമോൾ അവിടെ വെച്ച് നടത്തിയ സഹൃദ സംഭാഷണം എല്ലാവർക്കും വലിയ ഇഷ്ടമായി വളരെ പെട്ടന്ന് തന്നെ സിനിമയിൽ അഭിനയിക്കാൻ അനുമോക്ക് കഴിയട്ടെ എന്നാണ് അവിടെ തടിച്ചുകൂടിയവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *