വാവ സുരേഷിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല നമ്മുടെ നാട്ടിൽ എന്തൊക്കെ സംഭവിച്ചാലും അതിനെകുറിച്ചെല്ലാം ചർച്ചകൾ ഉണ്ടാകാറുണ്ട് ശേഷം ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ ആളുകൾ ആ കാര്യങ്ങൾ എല്ലാം തന്നെ മറക്കും പിന്നെ അവർക്ക് ചർച്ച ചെയ്യാൻ വേറെ എന്തെങ്കിലും വിഷയങ്ങൾ ലഭിക്കും ഇത് തന്നെയാണ് നമ്മൾ മലയാളികൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാൽ കഴിഞ്ഞ ഒരുപാട് നാളുകളായി എല്ലാവരും മുടങ്ങാതെ ചർച്ച ചെയ്യുന്നത് വാവ സുരേഷ് എന്ന വ്യക്തിയെ കുറിച്ചാണ് കാരണം നമുക്ക് എല്ലാവർക്കും അറിയാം അദ്ദേഹം വളരെ വ്യത്യസ്തനാണ്.
കാരണം പൊതുജനങ്ങൾക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഒരു കാര്യം ഉറപ്പിക്കാം അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചാണ് ആ കാര്യങ്ങൾ ചെയ്യുന്നത് എന്ന് എന്നാൽ വാവ സുരേഷ് എന്ന മനുഷ്യൻ അങ്ങനയൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് ഏല്ലാവർക്കും ഉറപ്പിച്ചു പറയാം അതുകൊണ്ടാണ് പലരും പലതും വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം ഒന്നും തന്നെ സ്വീകരിക്കാത്തത്.വാവ സുരേഷിന് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ ഒരുപാട് നമ്മൾ ചർച്ച ചെയ്തു അദ്ധേഹത്തിന്റെ അവസ്ഥയും വീണ്ടും കുടുംബത്തെ കുറിച്ചും എല്ലാവർക്കും നിർത്താതെ ചർച്ച ചെയ്തു സ്വന്തം ഭാര്യ എന്തുകൊണ്ടാണ് വാവ സുരേഷിനെ പിരിഞ്ഞിരിക്കുന്നത് എന്നുപോലും നമ്മൾ മലയാളികൾ ചർച്ച ചെയ്തു.
ഈ ചർച്ചകൾ ഏകദേശം അവസാനിക്കുമ്പോൾ വാവ സുരേഷ് മറ്റൊരു കാര്യം കൂടി പറയുകയാണ് അത് അദ്ദേഹം കണ്ട സ്വപ്നത്തെ കുറിച്ചാണ് അന്ന് അങ്ങനെ സംഭവിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആ സ്വപ്നം കണ്ടത് ഞാൻ ഒരിക്കലും തിരിച്ചു വരില്ല എന്നാണ് ഞാൻ കരുതിയത് പക്ഷെ എന്റെ അമ്മയുടെ പ്രാർത്ഥന കാരണമാകണം ഇന്ന് എനിക്ക് ഇവിടെ ഇരിക്കാൻ സാധിക്കുന്നു അമ്മയുടെ മാത്രമല്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് എനിക്കറിയാം എല്ലാവരോടും നന്ദി പറയുന്നു എന്നിരുന്നാലും ഞാൻ കണ്ട സ്വപ്നത്തെ കുറിച്ച് എനിക്ക് പറയാതിരിക്കാൻ കഴിയില്ല അതിൽ ഭൂരിഭാഗവും ശെരിയായി എന്നുവേണമെങ്കിൽ പറയാം.
കാരണം കാര്യങ്ങൾ അത്രയും ആയല്ലോ എന്നെ കൊണ്ടുപോകുന്നത് മുതൽ എല്ലാം ഞാൻ കണ്ടു അവസാനം എന്റെ അമ്മയുടെ അവസ്ഥ പോലും ഞാൻ കണ്ടു പക്ഷെ എന്തോ എന്റെ കുടുംബത്തിന്റെ ഭാഗ്യം കാരണം ഞാൻ ഇന്നും ഇവിടെ ഇരിക്കുന്നു.പലർക്കും പലതും പറയാൻ സാധിക്കും എന്നാൽ എന്റെ കുടുംബത്തിലെ അവസ്ഥ ഞാൻ പറയാതെ ആരും അറിയില്ല എന്നിട്ടും ഞാൻ എല്ലാവരേയും സഹായിക്കാൻ എത്തുന്നു എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത് എന്നെ സഹായിച്ചില്ലെങ്കിലും വേണ്ടില്ല മറ്റുള്ള കാര്യങ്ങൾ പറഞ്ഞു വിഷമിപ്പിക്കരുത് വാവ സുരേഷ് പറയുന്നു.