കഴിഞ്ഞ ദിവസം നമ്മളെ വിട്ടുപോയ ലളിതാമ്മയെ കുറിച്ച് തന്നെയാണ് ആളുകൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് അവരുടെ ജീവിതത്തെ കുറിച്ചും അവരുടെ സിനിമയെ കുറിച്ചും ആളുകൾ ഇപ്പോഴും സംസാരിക്കുന്നു.ഒരു സിനിമാതാരം ആയിരുന്നിട്ടും അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാൽ ആ സമയത്ത് തന്നെ സഹായിക്കാൻ ഉണ്ടായിരുന്നത് ദിലീപ് ആണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട് നമ്മുടെ കൂടെ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിലാണ് ദിലീപ് അവരെ സഹായിച്ചത് മലയാള സിനിമയിൽ നല്ല തിരക്കുള്ള താരം ആയിരുന്നിട്ടും അവർക്ക് ഒരുപാട് ബുദ്ധമുട്ടുകൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്.
ലളിതാമ്മയെ കാണാൻ അവസാനമായി നടൻ ദിലീപും ഭാര്യ കാവ്യയും എത്തിയിരുന്നു മലയാള സിനിമയിലെ എല്ലാ താരങ്ങളും അവരെ കാണാൻ എത്തിയിരുന്നു ശേഷം എല്ലാവരും പിരിഞ്ഞുപോയി എന്നാൽ ഒരാൾ മാത്രം രാത്രി മുഴുവൻ ഉറങ്ങാതെ ലളിതാമ്മയുടെ അരികിൽ തന്നെ ഇരുന്നു.മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അതിനെകുറിച്ചാണ് സ്വന്തം മകൾ അല്ലാതിരുന്നിട്ടും ആരാണ് രാത്രി മുഴുവൻ അവിടെ ഇരിക്കുന്നതും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതും എന്നാണ് ആളുകൾ ചോദിക്കുന്നത് മലയാള സിനിമയുടെ താരം സരയൂ ആയിരുന്നു.
ആ മകൾ ഇങ്ങനെ ആയിരിക്കണം ഒരു മകൾ എന്നാണ് അവരെ തിരിച്ചറിഞ്ഞവർ പറയുന്നത്.ലളിതാമ്മയുടെ അരികിൽ വെച്ച വിളക്കുകൾ അണയാതെ രാത്രി മുഴുവൻ ഒരു നിമിഷം പോലും ഉറങ്ങാതെ നോക്കിയിരുന്നു ഇന്ന് വളരെ കുറച്ചു ആളുകൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ സ്വന്തം മക്കൾ പോലും ഇങ്ങനെയൊന്നും ചെയ്യാൻ മനസ്സ് കാണിക്കാത്ത കാലത്താണ് ഇവർ ഇങ്ങനെ ചെയ്യുന്നത് എന്ന് ഓർക്കണം.
തന്റെ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതുകൊണ്ട് മാത്രമാണ് അവർ അന്ന് അവിടെ ഇങ്ങനെയൊരു മനസ്സ് കാണിക്കാൻ കാരണം ചിലർ അങ്ങനെയാണ് ഒന്നോ രണ്ടോ ദിവസം മാത്രം നമ്മെ കണ്ടാൽ അവരുമായുള്ള ബന്ധം വലുതാകും പരസ്പരം ഒരുപാട് ഇഷ്ടപ്പെടും അങ്ങനെ ആ ബന്ധം ജീവിതകാലം മുഴുവൻ തുടരും ചില നല്ല മനസ്സുള്ള ആളുകൾ ഇങ്ങനെയാണ് ഇവർ ബന്ധങ്ങൾക്ക് എന്നും വില കല്പിക്കുന്നു ലളിതാമ്മയുടെ പിരിയൽ നടി സരയൂവിന് ഒരിക്കൽ മറക്കാൻ കഴിയുന്നതല്ല രാത്രി മുഴുവൻ ഉറങ്ങാതെ കാര്യങ്ങൾ ചെയ്യുമ്പോഴും അവരുടെ മുഖത്ത് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു.