ദിവസങ്ങൾക്ക് മുൻപ് വളിച്ച ചർച്ചയായിരുന്നു ഒന്നായിരുന്നു റിഫയുടെ വിടപറച്ചിൽ അതിനെക്കുറിച്ച് പലരും പല കാര്യങ്ങളും തുറന്നു പറഞ്ഞു എങ്കിലും ശെരിക്കും എന്താണ് സംഭവിച്ചത് എന്നതിൽ ആർക്കും കാര്യമായ അറിവൊന്നും ഇല്ലായിരുന്നു റിഫയും ഭർത്താവും ദുബായിൽ താമസിക്കുന്ന സമയത്താണ് സംഭവം നടക്കുന്നത് അവർക്ക് ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് തന്നെ അവരുടെ എല്ലാ സംഭവങ്ങളും ആളുകൾ ചർച്ച ചെയ്യാറുണ്ട് എന്നാൽ ഒട്ടും പ്രതീക്ഷികാതെയാണ് ഇങ്ങനെയൊരു സംഭവം എല്ലാവരും കേൾക്കേണ്ടിവന്നത്.പെട്ടന്ന് ഉണ്ടായ ഒരു സംഭവം ആയതിനാലും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നത് കൊണ്ടും കൂട്ടുകാരും നാട്ടുകാരും പല കാര്യങ്ങളും ഇതിനെപറ്റി പറഞ്ഞുകൊണ്ടിരുന്നു.
എന്നാൽ യാഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിൽ ഇപ്പോൾ പലർക്കും അറിയാത്ത കാര്യങ്ങളുണ്ട് അത് കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ നടന്ന സംഭവങ്ങൾ തന്നെയാണ് റിഫയുടെ വീട്ടുകാരും ഭർത്താവും തമ്മിൽ അത്ര നല്ല രീതിയിലല്ല എന്നാണ് ചിലർ പറയുന്നത് അത് ഈ വാർത്ത വന്നതുമുതൽ പലരും സംസാരിക്കുന്ന ഒരു വിഷയം തന്നെയാണ് അതിൽ എന്തെങ്കിലും കൂടുതലായി ഉണ്ടോ എന്നത് നമുക്ക് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.ഇപ്പോൾ നാട്ടുകാർ ചർച്ച ചെയ്യുന്ന കാര്യം അവർ അവരുടെ അവസാനത്തെ വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് റിഫയെ കുറിച്ച് ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് അതുപോലെ സംഭവിച്ചു എന്ന് ആരാധകരും പറയുന്നത്.
എന്നാൽ ഇതെല്ലാം സംസാരിക്കുന്ന സമയത്ത് വരുന്നതാണ് എന്നും ഈ സംഭവുമായി അതിന് യാതൊരു ബന്ധവും ഇല്ല എന്നുമാണ് മറ്റുചിലർ പറയുന്നത്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഇവർ എപ്പോഴും സന്തോഷത്തിൽ ആയിരുന്നു എന്നത് തന്നെയാണ് ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ കഴിയുന്ന ഒരാൾക്ക് എങ്ങിനെയാണ് എല്ലാം മറന്നു ഇങ്ങനെ ചെയ്യാൻ കഴിയുന്നത് എന്നാണ് പലരും ചോദിക്കുന്നത് നമുക്ക് മനസ്സിന് സന്തോഷം ഉണ്ടെങ്കിൽ ഇങ്ങനെ ഒരിക്കലും ചെയ്യേണ്ട കാര്യമില്ല.
പക്ഷെ പെട്ടന്ന് ഒരു ദിവസം പതാവ് വീട്ടിലേക്ക് വരുന്ന സമയത്ത് കാണുന്നത് ഇതാണ്.ഇതിന്റെ യഥാർത്ഥ കാരണങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല എങ്കിലും വീട്ടുകാർക്കോ അല്ലെങ്കിൽ റിഫയുടെ വളരെ വേണ്ടപ്പെട്ട മറ്റാർക്കോ എന്തെങ്കിലും ഇതിനെക്കുറിച്ചു അറിയുമോ എന്നത് കൂടി ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണ് ഒരു കാരണവും ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ല അത് എല്ലാവർക്കും അറിയുന്നതാണ്.എല്ലാം അവസാനിപ്പിച്ചു ഒരാൾ പോകണമെങ്കിൽ അതിൽ മറ്റൊരാളുടെ പങ്ക് കൂടിയുണ്ട് എന്നത് വളരെ വ്യക്തമാണ്.