നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു കുടുംബമാണ് ജിഷയുടെ കുടുംബം ഒരു ദിവസം പെട്ടന്ന് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട സംഭവം തന്നെ ആയിരുന്നു അന്ന് നടന്നത് ജിഷയ്ക്ക് ‘അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ വളരെ ചെറിയ ഒരു വീട്ടിൽ ആയിരുന്നു അവർ രണ്ടുപേരും ജീവിച്ചിരുന്നത്.ജിഷ പോയതിൽ പിന്നെ അമ്മ രാജേശ്വരി മാത്രമായി ആ വീട്ടിൽ ആ സമയത്ത് രാജേശ്വരി ഒരുപാട് വിഷമിച്ചിരുന്ന എങ്കിലും പിന്നീട് അവരെ സഹായിക്കാൻ നിരവധി ആളുകൾ രംഗത്ത് വന്നു എന്നാൽ കൂടുതൽ ആളുകൾ സഹായിച്ചതോടെ അവരുടെ ജീവിത രീതി തന്നെ മാറി പിന്നീട് ഒരു സാധാരണ കുടുംബം ജീവിക്കുന്ന ഒരാളായിട്ടല്ല അവർ ജീവിച്ചത്.
പോകുന്ന സ്ഥലങ്ങൾ എല്ലാം തന്നെ മാറി വസ്ത്രങ്ങൾ പോലും സാധാരണക്കാർ ഉപയോഗിക്കുന്നത് അല്ലായിരുന്നു പിന്നീട് അങ്ങനെ രാജേശ്വരിയുടെ ജീവിതം ഉന്നതിയിൽ എത്തി ഇത് കണ്ട ആളുകൾ ഇവരെ സഹായിക്കുന്നത് നിർത്തി പിന്നീട് വർഷങ്ങൾക്ക് രാജേശ്വരി വീണ്ടും വന്നിരിക്കുകയാണ് എന്നാൽ അവരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് എന്നാണ് പറഞ്ഞു കേൾക്കുന്നത് കാരണം ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും മറ്റുള്ളവരോട് ചോദിക്കേണ്ട അവസ്ഥയാണ് എന്നാണ് രാജേശ്വരി പറയുന്നത്.
കഴിഞ്ഞ ദിവസം ഈ കാഴ്ച നേരിട്ട് കണ്ട ആളുകൾ തന്നെയാണ് ഇത് പറഞ്ഞത് പിന്നീട് രാജേശ്വരിയോട് ചോദിച്ചാൽ ഇത് സത്യമാണ് എന്ന് ബോധ്യമായി കയ്യിൽ ഇനിയൊന്നും ബാക്കിയില്ല ഭക്ഷണം കഴിക്കാൻ ആരോടെങ്കിലും ചോദിക്കേണ്ട അവസ്ഥയാണ് എല്ലാ മാസവും ചിലവിന് തരാമെന്ന് പറഞ്ഞത് ഒന്നോ രണ്ടോ മാസം കഴിയുമ്പോളാണ് കിട്ടുന്നത് അതുവരെ ഞാൻ എങ്ങിനെ ഭക്ഷണം കഴിക്കും ജിഷയുടെ അമ്മ രാജേശ്വരിയുടെ വാക്കുകളാണിത്.
എന്തായാലും ആദ്യം ഈ അവസ്ഥ അല്ലാതിരുന്ന സമയത്ത് ആ കുടുംബം നോക്കാൻ ജിഷ ഉണ്ടായിരുന്നു പിന്നീട് ജിഷ പോയപ്പോൾ അവരുടെ അവസ്ഥ കണ്ടു സഹായിക്കാൻ ഒരുപാട് ആളുകൾ രംഗത്ത് വന്നു അന്ന് രാജേശ്വരി വളരെ വലിയ രീതിയിലുള്ള ജീവിതരീതി തന്നെ തിരഞ്ഞെടുത്തു എന്നാൽ പിന്നീട് വളരെ ബുദ്ധിമുട്ടുന്ന അവസ്ഥ തന്നെയാണ് വീണ്ടും വന്നിരിക്കുന്നത്.എന്തൊക്കെയായാലും ഒരാളുടെ അവസ്ഥ നമ്മൾ മനസ്സിലാക്കാതെ പോകരുത്.