ഗായത്രി സുരേഷ് എന്ന നടി വളരെ കുറച്ചു മലയാളം സിനിമകൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്ന് മലയാളികൾ ഒരുപാട് ശ്രദ്ധിക്കുന്ന ഒരു താരം തന്നെയാണ് എല്ലാ വിഷയത്തിലും തന്റെ അഭിപ്രായം തുറന്നുപറയുന്ന ഒരു കലാകാരി കൂടിയാണ് ഗായത്രി സുരേഷ്.മലയാള സിനിമയിൽ ഈ ഇടയ്ക്ക് അവസരങ്ങൾ ലഭിക്കാതിരുന്ന എന്നത് ഒഴിച്ചാൽ മറ്റുള്ള താരങ്ങളെ പോലെ തന്നെ അഭിനയത്തിൽ തന്റെ കഴിവ് തെളിയിച്ച നടി തന്നെയാണ് ഗായത്രി.താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിച്ച വിശേഷം പങ്കുവെക്കുകയാണ് എന്നാൽ ഈ വിശേഷം പറയുമ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഗായത്രി പറഞ്ഞ മറ്റുകാര്യങ്ങൾ ആയിരുന്നു.
കഴിഞ്ഞ ദിവസം വിനായകൻ പറഞ്ഞ ചില കാര്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗായത്രി.എല്ലാ കാര്യത്തിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന നടി അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് നമ്മളോട് ഒരാൾ ആ കാര്യം ആവശ്യപ്പെടുമ്പോൾ നമുക്ക് പറ്റില്ലെങ്കിൽ വേണ്ട എന്ന് പറയാം നമുക്ക് ഇഷ്ടമാണ് എങ്കിൽ പറ്റുമെന്ന് പറയാം അത് വലിയ സംഭവമൊന്നുമല്ല നമുക്ക് സമ്മതാണെങ്കിലും അല്ലെങ്കിലും അത് അവിടെ തീരുന്നു എല്ലാവരെയും അറിയിക്കേണ്ട ഒരു വിഷയമല്ലലോ.
കാരണം പലർക്കും ഇഷ്ടമാണ് എന്നാണ് ഗായത്രി പറയുന്നത് നമുക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ളപോലെ തന്നെ ജീവിക്കാൻ സാധിക്കണം അപ്പോൾ മാത്രമേ നമുക്ക് സന്തോഷം ഉണ്ടാകൂ.ഇതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഗായത്രി പറഞ്ഞെങ്കിലും വിനായകനെ കുറിച്ച് പറയുന്നത് കേൾക്കാൻ ആയിരുന്നു ആളുകൾക്ക് താല്പര്യം കാരണം നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സ്വന്തം അഭിപ്രായം പറയുന്ന മലയാള സിനിമ താരമെന്ന നിലയിൽ അവരുടെ അഭിപ്രായം കേൾക്കാൻ ആരാധകർക്ക് താല്പര്യമുണ്ട്.
എന്നാൽ ഗായത്രി പറഞ്ഞത് കൂടുതൽ ആളുകൾക്കൊന്നും ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത ഒരു അഭിപ്രായം തന്നെ ആയിരുന്നു എന്തെന്നാൽ നടൻ വിനായകനെ പിന്തുണച്ചായിരുന്നു ഗായത്രി സംസാരിച്ചത്.ഒരാളോട് നമുക്ക് അങ്ങനെ തോന്നിയാൽ ചോദിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല എന്നാണ് ഗായത്രി തുറന്നുപറഞ്ഞത് സംഭവം എന്തായാലും ഇതും ആളുകൾ ചർച്ച ചെയ്യാൻ സാധ്യത വളരെ കൂടുതലാണ് മാത്രമല്ല സ്വന്തം വീട്ടിൽ വെച്ച് തനിക്കുണ്ടായ ചില സംഭവങ്ങളും ഗായത്രി ആദ്യമായി തുറന്നുപറഞ്ഞു.