ഇങ്ങനെ ഒരു തവണ ചെയ്താൽ പിന്നെ കൊതുക് വീടിന്റെ അയലത്ത് പോലും വരില്ല

മഴക്കാല ആയാൽ പിന്നെ നമ്മുടെ വീട്ടിലും പരിസരത്തും കൊതുക് ശല്യം രൂക്ഷമായിരിക്കും ഇത് കാരണം പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നമുക്ക് ശല്യം തന്നെയാണ് പകൽ സമയത്ത് പോലും വീട്ടിലോ പരിസരത്തോ ഇരിക്കാൻ പോലും കഴിയില്ല ഇങ്ങനെയുള്ള അവസരത്തിൽ കൊതുകുകളെ നമ്മുടെ വീടിന്റെ അയലത്ത് നിന്നും ഒഴിവാക്കാൻ കൂടുതൽ സമയം ചിലവഴിക്കാതെ ചെയ്യാൻ സാധിക്കും ഒന്നാമത്തെ കാര്യം ഒത്തു ഒരു തവണ മാത്രം ചെയ്താൽ മതി എന്നതാണ് മറ്റൊരു കാര്യം ഇങ്ങനെ ചെയ്യാൻ നമ്മൾ കടകളിൽ നിന്നും ഇതിന് മാത്രമായി ഒന്നും വാങ്ങേണ്ട കാര്യമില്ല എന്നതാണ്.

ഇത് ചെയ്യാൻ ആദ്യം നമുക്ക് വേണ്ടത് ചകിരിയാണ് പിന്നെ കുറച്ച് കടക്കും കുറച്ചു ശീമക്കൊന്ന മരത്തിന്റെ ഇലയും ആവശ്യമാണ് ഒരു പഴയ പാത്രത്തിൽ രണ്ടോ മൂന്നോ ചകിരി വെച്ചശേഷം അതിലേക്ക് ഒരു നുള്ള് കടുക് ഇടണം അതിന് ശേഷം അതിലേക്ക് കുറച്ച് ശീമക്കൊന്നയുടെ ഇലകൾ വെച്ച് പുകയ്ക്കണം ഇങ്ങനെ വരുന്ന പുകയുടെ മണം കൊതുകുകൾക്ക് ഇഷ്ടമല്ലാത്തത് കാരണം നമ്മുടെ വീട്ടിൽ നിന്നും പരിസരത്ത് നിന്നും കൊതുകുകൾ പോകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

ഇത് നമ്മുടെ നാട്ടിലെ നാടൻ ശൈലിയാണ് ഈ രീതി പണ്ടുമുതലേ നമ്മുടെ നാടുകളിൽ ചെയ്തുവരുന്ന ഒന്നാണ് ഇന്നും പലരും ചെയ്യുന്നതും നല്ല രീതിയിൽ വിജയിച്ചതുമായ കാര്യമാണ് അതുകൊണ്ട് തന്നെ വീട്ടിലോ പരിസരത്തോ കൊതുക് ശല്യം ഉണ്ടെങ്കിൽ ഉടനെ തന്നെ ഇങ്ങനെ ചെയ്തുനോക്കൂ ഇതിനായി നമുക്ക് ചിലവഴിക്കേണ്ടി വരുന്ന സമയം അഞ്ചോ പത്തോ മിനുട്ടുകൾ മാത്രമാണ് കൂടാതെ ഇതിൽ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളായ ശീമക്കൊന്ന കടുക് ചകിരി എന്നിവ നമ്മുടെ വീട്ടിൽ നിന്നും ലഭിക്കുന്നതാണ്.ഈ കാര്യം ചെയ്യാൻ മടിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യം ഇത് നമ്മുടെ വീടിന് ഉൾഭാഗത്തും ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.

എന്തെന്നാൽ ഇതിൽ നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ നിത്യ ജീവിതത്തിൽ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന വസ്തുക്കളാണ് അതുകൊണ്ട് തന്നെ ഉൾഭാഗങ്ങളിലും ഇതും ഉപയോഗിക്കാം കടകളിൽ നിന്നും ബോട്ടിലുകളിൽ വരുന്ന സാധനങ്ങൾ വാങ്ങുന്നവർക്ക് ഇങ്ങനെ എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നു കൊതുക് വളരെ പെട്ടന്ന് തന്നെ നമ്മുടെ വീട്ടിൽ നിന്നും പോകുമെന്നോ ഉറപ്പിച്ചു പറയാൻ കഴിയില്ല.