എങ്ങിനെ എപ്പോഴും സുന്ദരിയായിരിക്കുന്നു വാര്‍ത്ത അവതാരക അളകനന്ദയുടെ മറുപടി ഇതാണ്

കേര\ലതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന വാര്‍ത്താ അവതരകമാരില്‍ ഒരാളാണു വര്‍ഷങ്ങളോളം ഈ ജോലിയില്‍ തുടരുന്ന അളകനന്ദ പലര്‍ക്കും ഇവരെ കാണുമ്പോള്‍ വലിയ അതിശയമാണ് തോന്നാറുള്ളത്. മലയാള സിനിമയില്‍ പ്രായം കൂടാത്ത നടന്‍ മമ്മൂട്ടിയാണെങ്കില്‍ അവതാരകമാരില്‍ പ്രായം ഒട്ടും തോന്നാത്ത ഒരാളാണ് അളകനന്ദ. പ്രമുഖ ചാനലിലാണ് ഇവര്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു കാലങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ എങ്ങിനെയാണ് അവരുടെ സൗന്ദര്യം സൂക്ഷിക്കുന്നത് എന്നായിരുന്നു പലരും ആ ചിത്രത്തോടൊപ്പം ചേര്‍ത്തത്. എന്നാല്‍ ഒരുപാട് നാളുകള്‍ക്കു ശേഷം വന്ന ഒരു ഇന്റര്‍വ്യൂയില്‍ അവതാരക ഇവരോട് നേരിട്ട് ഇവരുടെ സൗന്ദര്യത്തിന്‍റെ രഹസ്യം ചോദിച്ചു എന്നാല്‍ അളകനന്ദ ഒരു ചിരിയോടെ ആയിരുന്നു ആ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്.

തന്‍റെ കൂടെ പഠിച്ചവരും തന്‍റെ അതേ പ്രായമുള്ള കൂട്ടുകാരും എന്നെപോലെ തന്നെ കൂടുതല്‍ പ്രായം തോന്നാറില്ല എന്നായിരുന്നു അവര്‍ മറുപടി പറഞ്ഞത്. ഇന്റര്‍വ്യൂ ചെയ്ത അവതാരക ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി തന്നെ ആയിരുന്നു അത് കേരളത്തിലെ ഇവരെ അറിയുന്ന എല്ലാ മലയാളികളും ഒരുപക്ഷെ അറിയാന്‍ ആഗ്രഹിച്ച ഒരു കാര്യം തന്നെ ആയിരിക്കും അവതാരക അവരോടു ചോദിച്ചത് എന്നാല്‍ അവരുടെ മറുപടി വളരെ ലളിതമായിരുന്നു. മലയാളികള്‍ അറിയുന്ന വാര്‍ത്ത അവതാരകമാരില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പരിചയമുള്ള ഒരു വ്യക്തിയും ഇവര്‍ തന്നെ ആയിരിക്കും. ടീവിയില്‍ വാര്‍ത്ത അവതാരക എന്നു പറയുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ആദ്യം കടന്നുവരുന്നത്‌ അളകനന്ദ എന്ന വാര്‍ത്ത അവതാരകയുടെ മുഖമായിരിക്കും അത്രയും കാലം നമ്മള്‍ കാണാറുണ്ടായിരുന്നു ഇവരുടെ മുഖം.

വാര്‍ത്ത കണ്ടുകൊണ്ടിരിക്കുന പ്രേക്ഷകര്‍ക്ക് മടുപ്പില്ലാതെ വാര്‍ത്ത വായിക്കുന്ന ശൈലിയിലും ഇവര്‍ എന്നും മുന്നില്‍ തന്നെയാണ്. ഈ മേഖലയിലെ സീനിയാര്‍ താരം എന്നു തന്ന പറയാം. ഈ വിഷയം കൂടാതെ അവതാരകയുടെ നിരവധി ചോദ്യങ്ങള്‍ക്കും അളകനന്ദ മറുപടി പറഞ്ഞു. എന്തായാലും മലയാള വാര്‍ത്ത അവതരകമാരില്‍ ഇങ്ങനെയൊരാള്‍ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം സിനിമയിലും മറ്റു ചില മേഖലകളിലും നമ്മള്‍ മലയാളികള്‍ ഇങ്ങനെയൊക്കെ തന്നെയാണ്.മലയാള സിനിമയിലെ ഒട്ടും പ്രായം കൂടാത്ത ഒരു താരമാണ് മമ്മുട്ടി അതുപോലെ ഇനിയും ഒരുപാട് കാലം ഈ മേഖലയില്‍ തുടരാന്‍ ഇവര്‍ക്കും കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *