ഞാന്‍ വിവാഹിതയാകുന്നു ബിഗ്ബോസ്സിലേക്ക് ഞാനില്ല കാരണം പറഞ്ഞ് ഉണ്ണിമായ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് ഉണ്ണിമായ ഇന്ത്യയില്‍ ആദ്യ പത്തുപേരില്‍ ഇടം പേടിച്ച വ്യക്തി കോടിയാണ് യൂടൂബിലൂടെ കടന്നുവന്ന ഉണ്ണിമായ. വളരെ വ്യത്യസ്ഥമായ ടിപ്പുകളും വ്ലോഗുകളും ചെയ്യുന്ന ഉണ്ണിമായയെ പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ഉന്നിമായയുടെ ഏറ്റവും പുതിയ വിശേഷം വിവാഹം തന്നെയാണ് മാര്‍ച്ചില്‍ തന്‍റെ വിവാഹ നിശ്ചയം ഉണ്ടായിരിക്കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത് എന്തായാലും ഈ താരത്തെ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് നല്ല വാര്‍ത്ത തന്നെയായായിരിക്കും.തന്‍റെ വീഡിയോ കാണുന്നവര്‍ സ്ഥിരം ചോദിക്കുന്ന മറ്റൊരു ചോദ്യമാണ് ബോഗ്ബോസ്സില്‍ വരുമോ എന്നത് ഉണ്ണിമായ അതിനും ഉത്തരം പറയാന്‍ മറന്നില്ല. ബിഗ്ബോസ് ത്രീയിലേക്ക് വിളിച്ചിരുന്നു എന്നും എന്നാല്‍ പോകാന്‍ താല്പര്യമില്ല എന്നായിരുന്നു ഉണ്ണി പറഞ്ഞത്.

അവിടത്തെ നൂറു ദിവസം എനിക്ക് ഒരിക്കലും നടക്കില്ല ഒട്ടും പരിചയമില്ലാത്ത ആളുകളുടെ കൂടെ ഇത്രയും ദിവസം കഴിച്ചു കൂട്ടുക എന്നു പറയുന്നത് വലിയ കഷ്ടമാണ് എനിക്ക് എപ്പോഴും വീട്ടില്‍ ഇരിക്കാനും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പോയി വ്ലോഗ് ചെയ്യുക എന്നതുമാണ്‌ എന്തായാലും താന്‍ ബിഗ്ബോസ്സില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ഉത്തരം ഒരുപാട് പേരുടെ സംശയം ഇല്ലാതാക്കി. ബിഗ്ബോസ്സില്‍ ഈ പ്രാവശ്യം മത്സരിക്കുന്നവുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്നതുകൊണ്ട്‌ തന്നെ പലരും ആശയക്കുഴപ്പത്തിലാണ് ആരൊക്കെ മത്സരിക്കും എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ഇടയ്ക്കിടെ വരുന്ന ലിസ്റ്റ് മലയാളികളുടെ ഇഷ്ട താരങ്ങളുടെ പേരുകളും ചിത്രങ്ങളും വെച്ചുള്ളതാകുമ്പോള്‍ ആരാധകര്‍ അവരുടെ താരങ്ങളോട് തീര്‍ച്ചയായും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യം തന്നെയാണിത്.

എന്തായാലും ഉണ്ണിമായയുടെ കാര്യത്തില്‍ ചിലര്‍ക്കെങ്കിലും വലിയ ആശ്വാസമാണ് നല്‍കുന്നത് കാരണം ബിഗ്ബോസ് പരിപാടി ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ട് അതുപോലെ തന്നെ അത് കാണാന്‍ ആഗ്രഹികാത്ത ഒരുപാട് ആളുകളും നമുക്കിടയിലുണ്ട്. ഇങ്ങനെയുള്ളവര്‍ ആഗ്രഹിക്കുന്ന തങ്ങളുടെ ഇഷ്ടതാരങ്ങള്‍ മത്സരിക്കരുതെ എന്നാണ്. എന്തായാലും ബിഗ്ബോസ് പരിപാടി തുടങ്ങുന്നതിനു മുന്‍പ് തന്നെ ആരൊക്കെ മത്സരിക്കും എന്നതിന് ഒരു വ്യക്തമായ വിവരം ലഭിക്കും കാത്തിരുന്നു കാണാം ആരൊക്കെ ബോഗ്ബോസ് ത്രീയില്‍ ഉണ്ടാകുമെന്ന്. ബിഗ്ബോസ് സീസണ്‍ 2 ല്‍ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറിയിരുന്നു അതിലും വലിയ സംഭവവികാസങ്ങള്‍ നടക്കുമോ എന്നു പറയാന്‍ ഈ തവണ ആരൊക്കെ മത്സരിക്കുമെന്ന് അറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *