മുരിങ്ങ മരം വീട്ടില്‍ ഉള്ളവരും മുരിങ്ങയില കഴിച്ചവരും ഈ കാര്യം അറിയണം

നമ്മുടെ എല്ലാവരുടേയും വീട്ടില്‍ മുരിങ്ങ മരം മുളപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് എന്നാല്‍ ചില പ്രദേശങ്ങളില്‍ ഈ മരം നട്ടുപിടിപ്പിക്കാന്‍ വലിയ പ്രയാസം തന്നെയാണ്. ഈ മരത്തിന്‍റെ കൊമ്പ് കുഴിച്ചിട്ടാല്‍ ആദ്യമൊക്കെ ചെറുതായി മുളച്ചു വരുമെങ്കിലും നമ്മള്‍ പ്രതീക്ഷിക്കുന്ന അത്രയും വലിപ്പത്തില്‍ ചില സ്ഥലങ്ങളില്‍ മാത്രം മുരിങ്ങ മരം വളരാന്‍ പ്രയാസമാണ്. എന്നാല്‍ മുരിങ്ങ കായയും മുരിങ്ങ ഇലയും കഴിക്കാന്‍ ഇഷ്ടമല്ലാത്ത ഒരാളുപോലും നമുക്കിടയില്‍ ഉണ്ടാകില്ല കാരണം മുരിങ്ങ ഇലയും കായയും ഉപയോഗിച്ച് എന്തുണ്ടാക്കിയാലും കഴിക്കാന്‍ നല്ല രുചിയാണ് ഇത് കാരണം നമ്മളില്‍ പലരും മാര്‍ക്കറ്റില്‍ നിന്നായിരിക്കും കാശ് കൊടുത്തു ഇവ ദിവസവും വാങ്ങുന്നത്.എന്നാല്‍ മുരിങ്ങ മരം കൂടുതലായും കണ്ടുവരുന്ന സ്ഥലങ്ങളിലും ചിലര്‍ ദിവസവും മുരിങ്ങ ഇല കഴിക്കാന്‍ എടുക്കാറില്ല കാരണം ഇതിന്‍റെ ഇല മാത്രമാണ് നമ്മള്‍ കഴിക്കാന്‍ എടുക്കാറുള്ളത്.

തുകൊണ്ട് മരത്തില്‍ നിന്നും ഇല ഇല എടുത്താല്‍ അതിന്‍റെ ചെറിയ ചില്ലകളില്‍ നിന്നും ഇല മാത്രം എടുക്കാന്‍ കുറച്ചു പ്രയാസമുള്ള കാര്യമാണ് മാത്രം കുറച്ചധികം സമയം ഇതിനായി ചിലവഴിക്കേണ്ടിവരും ഇത് കാരണം പല വീടുകളിലും ദിവസവും ഇത് കഴിക്കാന്‍ എടുക്കാറില്ല എന്നതാണ് സത്യം. ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടി നല്ലൊരു ടിപ്പാണ് ഇവിടെ പറയുന്നത് മുരിങ്ങ മരത്തില്‍ നിന്നും ഇല എടുത്താല്‍ മിനുട്ടുകള്‍ കൊണ്ട് ചില്ലകളില്‍ നിന്നും ഇല വേര്‍പ്പെടുത്തി എടുക്കാന്‍ ഒരു സൂത്രമുണ്ട് ഇങ്ങനെ ചെയ്താല്‍ അതികം സമയം വേണ്ടിവരില്ല.

ഇതിനായി ചെയ്യേണ്ടത് നമ്മള്‍ വീട്ടില്‍ തന്നെ ഉപയോഗിക്കുന്ന അറിപ്പയോ തവിയോ അല്ലെങ്കില്‍ ചോറ് എടുക്കാന്‍ ഉപയോഗിക്കുന്ന ഓട്ട പാത്രമോ ഉപയോഗിച്ച് മുരിങ്ങയില അതിന്‍റെ ചില്ലകളില്‍ നിന്നും വേര്‍പ്പെടുത്തി എടുക്കാവുന്നതാണ്. പലര്‍ക്കും ഈ കാര്യം നേരത്തെ അറിയുമായിരിക്കും എന്നിരുന്നാലും അറിയാത്ത കൂട്ടുകാര്‍ക്ക് വേണ്ടി പങ്കുവെക്കുകയാണ്. ഇ സൂത്രം അറിഞ്ഞവര്‍ ഇനുമുതല്‍ മുരിങ്ങയില കഴിക്കാന്‍ എടുക്കാന്‍ മടിക്കരുത് ഒട്ടും സമയം പാഴാക്കാതെ മരത്തില്‍ നിന്നും ഇല എടുക്കാന്‍ സാധിക്കും. മുരിങ്ങ ഇല കഴിച്ചാല്‍ നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ മനസ്സിലാക്കി എല്ലാവരും ഇത് ദിവസവും ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *