നമ്മുടെ അടുത്ത ആളുകളും കൂട്ടുകാരും അല്ലെങ്കിൽ നാട്ടിൽ ആരെങ്കിലും ജീവിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് തനിക്കു ഇഷ്ടമുള്ള രീതിയിൽ ജോലി ചെയ്യാൻ ആയിരിക്കും എല്ലാവരും ഇഷ്ടപ്പെടുന്നത് എന്നാൽ പലർക്കും അത് സാധിക്കാറില്ല സ്വന്തം ഇഷ്ടങ്ങൾ അനുസരിച്ചു ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ജോലി ചെയ്യുന്നത് ജോലി അനേഷിച്ചു പോയിട്ട് കിട്ടിയില്ലെങ്കിൽ പലരും ചെയ്യുന്നത് സ്വന്തമായിട്ടു എന്തെങ്കിലും ചെയ്യാൻ വേണ്ടിയായിരിക്കും എന്നാൽ ഇതും നടക്കാത്ത നിരവധി ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പ്ലാൻ ചെയ്‌താൽ അത് നടക്കുമെന്ന അവസ്ഥയിൽ എത്തിയാൽ പിന്നീട് നമുക്കു നേരിടേണ്ടിവരുന്നത് കാണുന്നവരിൽ നിന്നുള്ള അഭിപ്രായങ്ങൾ ആയിരിക്കും പലരും നമ്മളെ തളർത്താൻ വരും വളരെ കുറച്ചു ആളുകൾ മാത്രമേ നമ്മെ പ്രോത്സാഹിപ്പിക്കാൻ രംഗത്ത് വരൂ. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ നമ്മളെ തളർത്താൻ ശ്രമിക്കുന്നവർ ആയിരിക്കും.
അങ്ങനെയൊരു സംഭവമാണ് ഇവിടെ പറയുന്നത് സ്വന്തമായി ബിസിനസ് തുടങ്ങി അത് വിജയിക്കുമെന്നായപ്പോൾ പലരിൽ നിന്നും പല രീതിയിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടിവന്ന ഒരു യുവതിയെ കുറിച്ചാണ് പറയുന്നത്. ഒരുപാട് കഷ്ടതകളിൽ നിന്നും കര കയറിയ ഇവരുടെ ഇന്നത്തെ ജീവിതം ആരേയും അത്ഭുതപെടുത്തുന്നത് തന്നെയാണ്.നിഹ റിയാസ് എന്ന ഈ യുവതി ഇപ്പോൾ സ്വന്തം കാര്യം മാത്രമല്ല നോക്കുന്നത് ഒരു കുടുംബം തന്നെ നോക്കി നടത്തുന്ന ഇവരുടെ ജീവിതം ഇപ്പോൾ സന്തോഷത്തിലാണ്. എന്നാൽ സ്വന്തമായി ബിസിനസ് തുടങ്ങിയ സമയത്ത് കേൾക്കേണ്ടിവന്ന ഓർക്കാൻ പോലും ഇവരിപ്പോൾ തയ്യാറല്ല. കാരണം ഇവരിപ്പോൾ വിജയത്തിന്റെ പാതയിലാണ്. ജോലി ഇല്ലാതെ വീട്ടിൽ വെറുതെ കഴിച്ചുകൂട്ടുന്ന അത് സ്ത്രീ ആയാലും പുരുഷനെ ആയാലും അവർക്കു പ്രചോദനം നൽകുന്നതാണ് നീഹയുടെ ഈ ജീവിത കഥ.
നമ്മളിൽ കുറച്ചു ആളുകൾ എങ്കിലും ഇ വിജയത്തിന്റെ കഥ കേൾക്കണം കഷ്ടതകളിൽ നിന്നും വിജയത്തിലേക്ക് എത്താൻ വേണ്ടി എന്തൊക്കെ ചെയ്തു എന്നത് ജീവിതത്തിൽ കൂടുതൽ ഊർജ്ജത്തോടെ മുന്നേറാൻ സാധിക്കും.നമ്മുടെ നാട്ടിൽ ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ ജോലി ഒന്നും ലഭിക്കാതെ നടക്കുന്ന ഭൂരിഭാഗം കൂട്ടുകാരും അവരുടെ നാട്ടുകാരിൽ നിന്നോ വീട്ടുകാരിൽ നിന്നോ ഇതുപോലെ താളർത്തുന്ന വാക്കുകൾ കേൾക്കുന്നവരാണ്.എന്തായാലും വളരെ നല്ല ജീവിതം നയിക്കാൻ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നേക്കാം.